"പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/തിരിച്ചടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/തിരിച്ചടി (മൂലരൂപം കാണുക)
14:40, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= തിരിച്ചടി | color= 3 }} <p> <br> തിരി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> <br> | <p> <br> | ||
ഒരു ദിവസം ദൈവത്തിന്റെ മുന്നിൽ രണ്ടു പേർ എത്തി .ഒന്ന് കോവിഡും മറ്റൊന്ന് മനുഷ്യനും . | |||
ഒരു ദിവസം ദൈവത്തിന്റെ മുന്നിൽ രണ്ടു പേർ എത്തി .ഒന്ന് കോവിഡും മറ്റൊന്ന് മനുഷ്യനും . | |||
ദൈവം ചോദിച്ചു ," നിങ്ങൾക്കെന്താണ് വേണ്ടത് ? " | ദൈവം ചോദിച്ചു ," നിങ്ങൾക്കെന്താണ് വേണ്ടത് ? " | ||
ഇരുവരും ഒരേ സ്വരത്തിൽ പറഞ്ഞു , "ഞങ്ങളിൽ ആരാണ് സ്വർഗത്തിൽ പോവേണ്ടത് ?" | ഇരുവരും ഒരേ സ്വരത്തിൽ പറഞ്ഞു , "ഞങ്ങളിൽ ആരാണ് സ്വർഗത്തിൽ പോവേണ്ടത് ?" | ||
വരി 13: | വരി 13: | ||
അപ്പോൾ മനുഷ്യൻ പറഞ്ഞു ," ഞാൻ ആരെയും ഉപദ്രവിച്ചിട്ടില്ല ,കോവിഡ് ആണ് എല്ലാ മനുഷ്യരെയും ഉപദ്രവിച്ചത് ." | അപ്പോൾ മനുഷ്യൻ പറഞ്ഞു ," ഞാൻ ആരെയും ഉപദ്രവിച്ചിട്ടില്ല ,കോവിഡ് ആണ് എല്ലാ മനുഷ്യരെയും ഉപദ്രവിച്ചത് ." | ||
അപ്പോൾ കോവിഡ് എതിർത്തുകൊണ്ട് പറഞ്ഞു ," ഞാൻ ആരെയും ഉപദ്രവിച്ചില്ല , ഈ മനുഷ്യൻ കാരണമാണ് ഞാൻ എവിടെ എത്തിച്ചേർന്നത് .കൂടാതെ ഈ മനുഷ്യൻ പ്രകൃതിയെയും ജീവജാലങ്ങളെയും ഉപദ്രവിച്ചു . അഹങ്കാരം നിറഞ്ഞ മനുഷ്യൻ ചെയ്തത്ര ഉപദ്രവം ഞാൻ ആർക്കും ചെയ്തിട്ടില്ല ". | അപ്പോൾ കോവിഡ് എതിർത്തുകൊണ്ട് പറഞ്ഞു ," ഞാൻ ആരെയും ഉപദ്രവിച്ചില്ല , ഈ മനുഷ്യൻ കാരണമാണ് ഞാൻ എവിടെ എത്തിച്ചേർന്നത് .കൂടാതെ ഈ മനുഷ്യൻ പ്രകൃതിയെയും ജീവജാലങ്ങളെയും ഉപദ്രവിച്ചു . അഹങ്കാരം നിറഞ്ഞ മനുഷ്യൻ ചെയ്തത്ര ഉപദ്രവം ഞാൻ ആർക്കും ചെയ്തിട്ടില്ല ". | ||
എല്ലാം കേട്ട് നിന്ന ദൈവം പറഞ്ഞു ," നാളിതുവരെയായി ദ്രോഹങ്ങൾ മാത്രം ചെയ്ത മനുഷ്യാ നീ തന്നെയാണ് നരകത്തിൽ പോകേണ്ടത് . എന്നാൽ ഈ യാതനകാലത്തു നീ കാണിച്ച ഒത്തൊരുമ , സഹജീവിസ്നേഹം അത് കാണാതിരിക്കാനും വയ്യ .അതുകൊണ്ടു മനുഷ്യാ ഈ കോവിഡിനെ തുരത്താനുള്ള മരുന്ന് നിന്റെ ഒത്തൊരുമയിൽ പിറവിയെടുക്കുന്ന ദിവസം നിനക്ക് ഈ നരകത്തിൽ നിന്നും മോചനം ഉണ്ടാകും !!! | എല്ലാം കേട്ട് നിന്ന ദൈവം പറഞ്ഞു ," നാളിതുവരെയായി ദ്രോഹങ്ങൾ മാത്രം ചെയ്ത മനുഷ്യാ നീ തന്നെയാണ് നരകത്തിൽ പോകേണ്ടത് . എന്നാൽ ഈ യാതനകാലത്തു നീ കാണിച്ച ഒത്തൊരുമ , സഹജീവിസ്നേഹം അത് കാണാതിരിക്കാനും വയ്യ .അതുകൊണ്ടു മനുഷ്യാ ഈ കോവിഡിനെ തുരത്താനുള്ള മരുന്ന് നിന്റെ ഒത്തൊരുമയിൽ പിറവിയെടുക്കുന്ന ദിവസം നിനക്ക് ഈ നരകത്തിൽ നിന്നും മോചനം ഉണ്ടാകും !!! | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ധ്യാൻസൂര്യ എ എൽ | | പേര്= ധ്യാൻസൂര്യ എ എൽ |