ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
45,796
തിരുത്തലുകൾ
സഹായം |
![]() | വാർത്തകൾ വിശേഷങ്ങൾ കൈറ്റ് പൊതുജനങ്ങൾക്കായി നടത്തുന്ന AI Essentials - Batch 2 പരിശീലനത്തിന് 2025April 10 വരെ രജിസ്ട്രേഷൻ നടത്താം. |
('{{BoxTop1 | തലക്കെട്ട്= ഞാൻ കൊറോണ | color= 1 }} ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (ജി. ഡബ്ലൂ. എൽ. പി. എസ്. കായൽപ്പുറം/അക്ഷരവൃക്ഷം/ഞാൻ കൊറോണ എന്ന താൾ ജി. ഡബ്ലിയു. എൽ. പി. എസ്. കായൽപ്പുറം/അക്ഷരവൃക്ഷം/ഞാൻ കൊറോണ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 1 | | color= 1 | ||
}} | }} | ||
ഇപ്പോൾ മനുഷ്യർക്ക് എന്നെ പേടിയാണ്. ചൈനയിലെ ബുഹാനിലാണ് ഞാൻ ജനിച്ചത്. പച്ചമാംസവും പലവിധ ജീവജാലങ്ങളെയും തിന്നുന്ന ചൈനയിലെ മനുഷ്യരുടെ ശരീരത്തിൽ ഞാൻ കയറിപ്പറ്റി, അവരെ കൊന്നുകൊണ്ടിരിക്കുന്നു. ഇന്ന് ഞാൻ ലോകമാകെ പടർന്നുപിടിച്ചിരിക്കുന്നു. ജനങ്ങൾ ഇന്ന് എന്നെ തുരത്താൻ പാടുപെടുന്നു.മനുഷ്യർ എന്നെ മഹാമാരി എന്ന് വിളിക്കുന്നു. ഇത്രയും മനുഷ്യർ മരിക്കുമെന്ന് ഞാൻ വിചാരിച്ചില്ല. എന്നെ തുരത്താൻ ഒരു രഹസ്യം പറഞ്ഞുതരാം. ആരോഗ്യമുള്ള ശരീരത്തിൽ ഞാൻ അപകടകാരിയല്ല. പേടിയല്ല, കരുതലാണ് വേണ്ടത്. ദിവസവും വൃത്തിയായി കുളിക്കുക, ഇടയ്ക്കിടെ സോപ്പ് ഉപയോഗീച്ച് കൈ കഴുകുക. ഞാൻമൂലം അസുഖം ബാധിച്ച ആളുകളുടെ അടുത്ത് പോകാതെ വീട്ടിൽത്തന്നെയിരിക്കുക. | |||
{{BoxBottom1 | |||
| പേര്= ശിവപ്രസാദ് പി | |||
| ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= GWLPS കായൽപ്പുറം | |||
| സ്കൂൾ കോഡ്= 42226 | |||
| ഉപജില്ല= വർക്കല | |||
| ജില്ല= തിരുവനന്തപുരം | |||
| തരം=കഥ | |||
| color= 5 | |||
}} | |||
{{Verified|name=Sai K shanmugam|തരം=കഥ}} |
തിരുത്തലുകൾ