Jump to content
സഹായം

"ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ/അക്ഷരവൃക്ഷം/കാഴ്ചബംഗ്ലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കാഴ്ചബംഗ്ലാവ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:
നമുക്ക് അവരെ പോയൊന്നു കാണാം.........ഉത്തരവുപോലെ പ്രഭോ............എല്ലാവരും നാട്ടിലേക്ക് പോകാൻ തയ്യാറെടുത്തോളൂ.........മൃഗരാജൻ കല്പിച്ചു.മൃഗങ്ങളുടെ കൂട്ടമായിട്ടുളള വരവ് മനുഷ്യർ അത്ഭുതത്തോടെയും ഞെട്ടലോടെയും നോക്കി കണ്ടു.നാട്ടിലെത്തിയ മുയൽ അത്ഭുതത്തോടെ ചോദിച്ചു ഇതെന്താ!മനുഷ്യശാലയോ?ആരാ..........ഇവരെയൊക്കെ കുട്ടിലടച്ചത്?ദൂരെ നിന്ന് ഒരു നായ ഓടി വന്നിട്ടു പറഞ്ഞു...............ജീവൻ വേണമെങ്കിൽ ഓടി രക്ഷപ്പെട്ടോളൂ    .........മനുഷ്യർക്കെല്ലാം കോവിഡ്  19 എന്ന ഒരു രോഗം പിടിപ്പെട്ടിരിക്കുകയാണ്.ഈ രോഗത്തിന് പ്രതിവിധി കണ്ടുപിടിക്കപ്പെട്ടിട്ടില്ല.ഈ രോഗത്തിനു കാരണമായ വൈറസ് മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്കും പകരാൻ സാധ്യതയുണ്ട്.അതുകൊണ്ട് ഇവിടെ നിൽക്കുന്നത് സുരക്ഷിതമല്ല.മനുഷ്യർ പരസ്പരം കൊല്ലുന്നതിനു വേണ്ടി പരീക്ഷണശാലകളിൽ നിർമ്മിച്ചവയാണ് ഈ വൈറസുകൾ..............എല്ലാവരും വരൂ..........നമുക്ക് തിരികെ പോകാം.......

                   മനുഷ്യർ കാടു കയറി വന്നപ്പോഴാണ് നമ്മുടെ സ്വൈരജീവിതം നശിച്ചത്.അവർ സ്വന്തം പ്രവർത്തികളാൽ ഇങ്ങനെയൊരു അവസ്ഥയിലും എത്തി.നൂറ്റാണ്ടുകൾക്കു ശേഷം ഭൂമിയിൽ മനുഷ്യൻ എന്നൊരു ജീവി ഉണ്ടായിരുന്നെന്നും അവന് വംശനാശം സംഭവിച്ചു എന്ന് പറയേണ്ട അവസ്ഥ വരുമെന്നും മൃഗങ്ങൾ വിലയിരുത്തി............

{{BoxBottom1
| പേര്= അഭിരാമി എസ്
| ക്ലാസ്സ്=  9A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ.ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42004
| ഉപജില്ല=നെടുമങ്ങാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
286

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/718982" എന്ന താളിൽനിന്ന് ശേഖരിച്ചത്