"കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
11:18, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
*[[{{PAGENAME}}/പരിസ്ഥിതി| പരിസ്ഥിതി]] | *[[{{PAGENAME}}/പരിസ്ഥിതി| പരിസ്ഥിതി]] | ||
<center> <poem> | <center> <poem> | ||
നാശമായീടുന്നു നാട് | |||
ഇന്ന്-നാസമായീടുന്നു ലോകം | |||
മനുഷ്യമനസിനെ പോലെ | |||
നാശമാകുന്നു പ്രപഞ്ചം | |||
നാമാവശേഷമാകുന്നു പ്രപഞ്ചം | |||
പാടവും പുഴകളും തോടും | |||
കുന്നും മലർമണിക്കാടും | |||
ഉണ്ടായിരുന്നത്രേ പണ്ട് | |||
ഉണ്ടോ ഇതെങ്ങാനുമിന്ന് | |||
കുന്നുകളൊക്കെ നിരത്തി | |||
ഫാക്ടറികൾ വന്നു നിന്നു | |||
പുഴകളിൽ നിന്നുമതിൻറെ ജീവൻ | |||
വാരിയെടുത്തു മനുജർ | |||
നെൽവയലെല്ലാം പോയി | |||
റബർ കാടുകൾ വന്നു നിറഞ്ഞു | |||
എന്തൊരു കഷ്ടമാണയ്യോ! | |||
നാശമായ് പോയി പരിസ്ഥിതി | |||
നാശമായ് പോയി പരിസ്ഥിതി |