"ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/നേരിടാം പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/നേരിടാം പ്രതിരോധിക്കാം (മൂലരൂപം കാണുക)
16:22, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
ഇന്ന് നമ്മുടടെ ലോകത്തെ കൊറോണ എന്ന വിപത്ത് പിടികൂടിയിരിക്കുകയാണ്. | ഇന്ന് നമ്മുടടെ ലോകത്തെ കൊറോണ എന്ന വിപത്ത് പിടികൂടിയിരിക്കുകയാണ്. | ||
രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ പ്രതിരോധിക്കുക എന്നതാണ്. | രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ പ്രതിരോധിക്കുക എന്നതാണ്. | ||
ഈ ഒരു കാലയളവിൽ പ്രതിരോധം മാത്രമാണ് ഏക | ഈ ഒരു കാലയളവിൽ പ്രതിരോധം മാത്രമാണ് ഏക പോംവഴി.അതിനാൽ സർക്കാരും ആരോഗ്യ | ||
പ്രവർത്തകരും നൽകുന്ന നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം പാലിക്കുക.ലോക്ക് ഡൗൺ പാലിക്കുക. | പ്രവർത്തകരും നൽകുന്ന നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം പാലിക്കുക.ലോക്ക് ഡൗൺ പാലിക്കുക. | ||
കൈകൾ വൃത്തിയായി സൂക്ഷിക്കുക.വിദേശത്തു നിന്നു വന്നവർ നിങ്ങളുടെ സമീപത്ത് ഉണ്ടെങ്കിൽ | കൈകൾ വൃത്തിയായി സൂക്ഷിക്കുക.വിദേശത്തു നിന്നു വന്നവർ നിങ്ങളുടെ സമീപത്ത് ഉണ്ടെങ്കിൽ | ||
വരി 14: | വരി 14: | ||
കോറോണ വൈറസിനെ പ്രതിരോധിക്കാൻ ഇനിപ്പറയുന്ന കാര്യങ്ങൾ നിർബന്ധമായും പിന്തുടരുക | കോറോണ വൈറസിനെ പ്രതിരോധിക്കാൻ ഇനിപ്പറയുന്ന കാര്യങ്ങൾ നിർബന്ധമായും പിന്തുടരുക | ||
• പരിസരം വൃത്തിയായി സൂക്ഷിക്കുക.അതോടോപ്പം വ്യക്തിശുചിത്വം പാലിക്കുക | • പരിസരം വൃത്തിയായി സൂക്ഷിക്കുക.അതോടോപ്പം വ്യക്തിശുചിത്വം പാലിക്കുക | ||
• പുറത്തുപോയി വന്നാൽ കൈകാലുകളും ശരീരവും വൃത്തിയാക്കുക. ഒരു ഹാൻഡ് വാഷ് കൈയ്യിൽ കരുതുക. ഇതുപയോഗിച്ച് കൈകൾ | • പുറത്തുപോയി വന്നാൽ കൈകാലുകളും ശരീരവും വൃത്തിയാക്കുക. ഒരു ഹാൻഡ് വാഷ് കൈയ്യിൽ കരുതുക. ഇതുപയോഗിച്ച് കൈകൾ ഇടയ്കിടയ്ക് വൃത്തിയാക്കുക | ||
• ചുമയ്കുമ്പോഴും തുമ്മുമ്പോഴും സ്രവങ്ങൾ വായുവിൽ കലരാതിരിക്കാൻ മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടുക | • ചുമയ്കുമ്പോഴും തുമ്മുമ്പോഴും സ്രവങ്ങൾ വായുവിൽ കലരാതിരിക്കാൻ മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടുക | ||
• ജലദോഷം ,പനി എന്നീ രോഗങ്ങൾ ഉള്ളവരിൽ നിന്ന് അകലം പാലിക്കുക | • ജലദോഷം ,പനി എന്നീ രോഗങ്ങൾ ഉള്ളവരിൽ നിന്ന് അകലം പാലിക്കുക | ||
• ശരിയായ രീതിയിൽ പാകം ചെയ്യാത്ത മാംസം ഭക്ഷിക്കരുത് | • ശരിയായ രീതിയിൽ പാകം ചെയ്യാത്ത മാംസം ഭക്ഷിക്കരുത് | ||
• സുരക്ഷാ മുൻകരുതലുകൾ എടുത്തതതിനു ശേഷം മാത്രം | • സുരക്ഷാ മുൻകരുതലുകൾ എടുത്തതതിനു ശേഷം മാത്രം വളർത്തു മൃഗങ്ങളോട് ഇടപഴകുക | ||
കഴിഞ്ഞ മൂന്നുമാസങ്ങൾക്കിടയിൽ ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ | കഴിഞ്ഞ മൂന്നുമാസങ്ങൾക്കിടയിൽ ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ കൊറോണഎത്തിക്കഴിഞ്ഞു. അതുകൊണ്ടു പലരാജ്യങ്ങളും സന്ദർശനത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് രോഗികളെ നിരീക്ഷിക്കുക, രോഗികളെ ചികിത്സിക്കുക എന്നിവയടക്കം രാജ്യങ്ങൾ എങ്ങനെ ഇതിനെതിരെ | ||
തയ്യാറെടുക്കാമെന്ന് ലോകാരോഗ്യ സംഘടന മാർഗനിർദ്ദേശം നൽകിയിട്ടുണ്ട്. സാമ്പിളുകൾ പരിശോധിക്കുന്നതിനുള്ള പ്രോട്ടോക്കോളുകൾ,രോഗികളെ ചികിത്സിക്കുക,ആരോഗ്യ കേന്ദ്രങ്ങളിൽ അണുബാധ നിയന്ത്രിക്കുക, ഈ പുതിയ വൈറസ് ബാധയെക്കുറിച്ച് ആളുകളിൽ ബോധവൽക്കരണം ഉണ്ടാക്കുന്നതിനായി ആശയവിനിമയം നടത്തുക എന്നിവ ഇതിൽപ്പെടുന്നു.കോറോണ | തയ്യാറെടുക്കാമെന്ന് ലോകാരോഗ്യ സംഘടന മാർഗനിർദ്ദേശം നൽകിയിട്ടുണ്ട്. സാമ്പിളുകൾ പരിശോധിക്കുന്നതിനുള്ള പ്രോട്ടോക്കോളുകൾ,രോഗികളെ ചികിത്സിക്കുക,ആരോഗ്യ കേന്ദ്രങ്ങളിൽ അണുബാധ നിയന്ത്രിക്കുക, ഈ പുതിയ വൈറസ് ബാധയെക്കുറിച്ച് ആളുകളിൽ ബോധവൽക്കരണം ഉണ്ടാക്കുന്നതിനായി ആശയവിനിമയം നടത്തുക എന്നിവ ഇതിൽപ്പെടുന്നു.കോറോണ വൈറസിന്റെ പിടിയിൽ നിന്നും രക്ഷ നേടാനുള്ള വാക്സിൻ ഇതുവരെ കണ്ടു പിടിച്ചിട്ടില്ല.ചുമ .തുമ്മൽ,പനി,ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ആരുമായും ആളുകൾ അടുത്ത ബന്ധം ഒഴിവാക്കണമെന്നും ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നു.ഇത്തരത്തിൽ പ്രതിരോധ മാർഗങ്ങൾ | ||
പാലിച്ചു നമുക്ക് മുന്നോട്ട് പോകാം. സംസ്ഥാന സർക്കാരിന്റെ “BREAK THE | പാലിച്ചു നമുക്ക് മുന്നോട്ട് പോകാം. സംസ്ഥാന സർക്കാരിന്റെ “BREAK THE CHAIN”പരിപാടിയിൽ നമുക്കും പങ്കുചേരാം. | ||
പ്രതിരോധം അല്ലാതെ കൊറോണയെ | പ്രതിരോധം അല്ലാതെ കൊറോണയെ തുരത്തുവാൻ വേറേ മാർഗമില്ല.സമൂഹത്തിലുള്ള ഒാരോരുത്തരുടേയും സുരക്ഷ നമ്മുടെ കൈകളിലാണ്.സമ്പർക്കത്തിലൂടെ പകരുന്ന ഇൗ രോഗത്തെ സമൂഹത്തിൽ നിന്നുള്ള വിട്ടുനിൽക്കലിലൂടെ മാത്രമേ അകറ്റി നിർത്താൻ കഴിയുകയുള്ളു. ഒത്തു ചേർന്ന് നമുക്ക് അകറ്റാം പ്രതിരോധിക്കാം | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആദിത്യൻ വി. എസ് | | പേര്= ആദിത്യൻ വി. എസ് | ||
വരി 38: | വരി 38: | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified|name=Kannankollam}} | {{verified|name=Kannankollam| തരം= ലേഖനം}} |