Jump to content
സഹായം

"എസ് പി ഡബ്യൂ എച്ച് എസ് ആലുവ/അക്ഷരവൃക്ഷം/സംഹാരമൂർത്തികളായ വൈറസുകൾ..!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
'''എബോള വൈറസ് '''
'''എബോള വൈറസ് '''


1976 ൽ ആഫ്രിക്കൻ രാജ്യമായ സുഡാനിലാണ് ആദ്യമായി എബോള വൈറസ് രോഗം കണ്ടു തുടങ്ങിയത് .കോറോണ വൈറസ് പോലെ പകരുന്ന രോഗം തന്നെയാണ് ഇതും!. അന്ന് കാര്യമായി രോഗം ആരേയും ബാധിച്ചില്ല. എന്നാൽ ഈ രോഗത്തിന്റെ മാരക പ്രഹരം തുടങ്ങുന്നത് 2013 ൽ മറ്റൊരു ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ആണ്. അവിടത്തെ ഒരു പ്രധാന നദിയാണ് എബോള.ആ നദീതീരത്ത് രോഗം തുടങ്ങിയതിനാലാണ് എബോള വൈറസ് എന്ന പേര് വന്നത്. പിന്നീട് ഗിനി റിപ്പബ്ലിക്കിലും, ലൈബീരിയയിലും , സിറാലിയോണിലും വ്യാപിച്ച് 23000 ആളുകൾക്ക് രോഗം ബാധിക്കുകയും ചെയ്തു. ഈ വൈറസ് ബാധിച്ചവരിൽ 50 % പേരും മരണത്തിന് കീഴടങ്ങി. എന്നാൽ കൊറോണ വൈറസ് മൂലം മരണ സംഖ്യ ഒരു ശതമാനത്തിലും താഴെ മാത്രമാണ്. പനി, തലവേദന . സന്ധിവേദന ശർദ്ദി എന്നിവയാണ് ലക്ഷണങ്ങൾ . ഉമിനീരിൽ കൂടിയും വിയർപ്പിലൂടെയും രക്തത്തിലൂടെയും പകരുന്നു. മതിയായ ചികിത്സ നൽകാൻ കഴിയാത്തതു കൊണ്ടാണ് മരണ സംഖ്യ വർദ്ധിച്ചത്. സാധാരണ പനി വന്നവരെ പോലും ക്യാമ്പുകളിൽ കൂട്ടിയിട്ട് മരിക്കാൻ വിട്ടു. പ്രധാനപ്പെട്ട ഒരു വിഷയം ഇതിൽ സമ്പന്നരായവർ ആരും മരണപ്പെട്ടില്ല എന്നതാണ്.11300 പേർ മരണപ്പെട്ടു.
1976 ൽ ആഫ്രിക്കൻ രാജ്യമായ സുഡാനിലാണ് ആദ്യമായി എബോള വൈറസ് രോഗം കണ്ടു തുടങ്ങിയത് .[[പ്രമാണം:EBLV.resized.resized.jpg|left|300pxl]]കോറോണ വൈറസ് പോലെ പകരുന്ന രോഗം തന്നെയാണ് ഇതും!. അന്ന് കാര്യമായി രോഗം ആരേയും ബാധിച്ചില്ല. എന്നാൽ ഈ രോഗത്തിന്റെ മാരക പ്രഹരം തുടങ്ങുന്നത് 2013 ൽ മറ്റൊരു ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ആണ്. അവിടത്തെ ഒരു പ്രധാന നദിയാണ് എബോള.ആ നദീതീരത്ത് രോഗം തുടങ്ങിയതിനാലാണ് എബോള വൈറസ് എന്ന പേര് വന്നത്. പിന്നീട് ഗിനി റിപ്പബ്ലിക്കിലും, ലൈബീരിയയിലും , സിറാലിയോണിലും വ്യാപിച്ച് 23000 ആളുകൾക്ക് രോഗം ബാധിക്കുകയും ചെയ്തു. ഈ വൈറസ് ബാധിച്ചവരിൽ 50 % പേരും മരണത്തിന് കീഴടങ്ങി. എന്നാൽ കൊറോണ വൈറസ് മൂലം മരണ സംഖ്യ ഒരു ശതമാനത്തിലും താഴെ മാത്രമാണ്. പനി, തലവേദന . സന്ധിവേദന ശർദ്ദി എന്നിവയാണ് ലക്ഷണങ്ങൾ . ഉമിനീരിൽ കൂടിയും വിയർപ്പിലൂടെയും രക്തത്തിലൂടെയും പകരുന്നു. മതിയായ ചികിത്സ നൽകാൻ കഴിയാത്തതു കൊണ്ടാണ് മരണ സംഖ്യ വർദ്ധിച്ചത്. സാധാരണ പനി വന്നവരെ പോലും ക്യാമ്പുകളിൽ കൂട്ടിയിട്ട് മരിക്കാൻ വിട്ടു. പ്രധാനപ്പെട്ട ഒരു വിഷയം ഇതിൽ സമ്പന്നരായവർ ആരും മരണപ്പെട്ടില്ല എന്നതാണ്.11300 പേർ മരണപ്പെട്ടു.


ആധുനിക കാലത്തെ മഹാമാരികളിൽ എബോളയും കോറോണയും സാർക്കും (sarcoidisis)മുൻപന്തിയിൽ നിൽക്കുന്നു. മറ്റു വൈറസുകളെ അപേക്ഷിച്ച് കൊറോണ, വ്യാപനത്തിൽ മുന്നിൽ നിൽക്കുന്നു. വ്യക്തി ശുചിത്വം ഈ മൂന്ന് രോഗങ്ങളുടെയും പ്രധാന ഘടകമായി കാണുന്നു.7 വർഷങ്ങൾക്കു ശേഷവും ഇന്നും പ്രധാനപ്പെട്ട പൊതു സ്ഥലങ്ങളിലെല്ലാം hand wash ഉപയോഗിച്ചു കൊണ്ട് പ്രതിരോധം തീർക്കുന്നത് നമുക്കും മാതൃകയാക്കാവുന്നതാണ്.
ആധുനിക കാലത്തെ മഹാമാരികളിൽ എബോളയും കോറോണയും സാർക്കും (sarcoidisis)മുൻപന്തിയിൽ നിൽക്കുന്നു. മറ്റു വൈറസുകളെ അപേക്ഷിച്ച് കൊറോണ, വ്യാപനത്തിൽ മുന്നിൽ നിൽക്കുന്നു. വ്യക്തി ശുചിത്വം ഈ മൂന്ന് രോഗങ്ങളുടെയും പ്രധാന ഘടകമായി കാണുന്നു.7 വർഷങ്ങൾക്കു ശേഷവും ഇന്നും പ്രധാനപ്പെട്ട പൊതു സ്ഥലങ്ങളിലെല്ലാം hand wash ഉപയോഗിച്ചു കൊണ്ട് പ്രതിരോധം തീർക്കുന്നത് നമുക്കും മാതൃകയാക്കാവുന്നതാണ്.
792

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/713062" എന്ന താളിൽനിന്ന് ശേഖരിച്ചത്