Jump to content
സഹായം

"റ്റി എം റ്റി എച്ച് എസ് തലവടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54: വരി 54:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ലൈബ്രറി, ലബോറട്ടറി, റീഡിംഗ് റൂം, കമ്പ്യൂട്ടര്‍ ലാബ് എന്നീ സൗകര്യങ്ങള്‍ ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യങ്ങളും ഉണ്ട്.  
1961 ല്‍ ഗവണ്‍മെന്റില്‍നിന്നും ലഭിച്ച 5000 രൂപയുടെ ഒരു സ്റ്റേഡിയം ഗ്രാന്റും , പടിഞ്ഞാറെക്കര ഇടവകയില്‍നിന്നും നല്‍കിയ ഗണ്യമായ ഒരു തുകയും സ്കൂളിലെ അധ്യാപകരും വിദ്യാര്‍ധികളും ചേര്‍ന്നു നല്‍കിയ
വന്‍തുകയും , നാട്ടുകാരുടെഉദാരമായ സംഭാവനയും ചേര്‍ത്ത് 2500-ല്‍പരം രൂപാ ചെലവ്ചെയ്യ്ത് സ്കൂളിന് ഒരു സ്റ്റേഡിയം നിര്‍മ്മിച്ചിട്ടുണ്ട് . സ്തലപരിമിതി വളരെയുള്ള കുട്ടനാട്ടില്‍ഇത്തരം ഒരു സ്റ്റേഡിയം ഒരു വന്‍പിച്ച നേട്ടമാണ് . ഇക്കാര്യത്തില്‍ മുന് ഹെഡ്മാസ്റ്റര്‍ ശ്രീ.സി.കെ.തോമസ് അവര്‍കളുടെ സേവനം അവിസ്മരണീയമാണ് .ലൈബ്രറി, ലബോറട്ടറി, റീഡിംഗ് റൂം, കമ്പ്യൂട്ടര്‍ ലാബ് എന്നീ സൗകര്യങ്ങള്‍ ഉണ്ട്. കൂടാതെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യങ്ങളും ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
71

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/71030" എന്ന താളിൽനിന്ന് ശേഖരിച്ചത്