Jump to content
സഹായം

"ഈസ്റ്റ് എൽ.പി.എസ് വാടാനപ്പിള്ളി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ *[[{{PAGENAME}}/വെെറസ് | വെെറസ് ]] എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ *[[{{PAGENAME}}/വെെറസ് | വെെറസ് ]] എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
*[[{{PAGENAME}}/വെെറസ് | വെെറസ് ]]
*[[{{PAGENAME}}/വെെറസ് | വെെറസ് ]]
             
<center><poem>
കൊറോണയെന്നൊരു പേര് കേട്ടാൽ
ആദ്യം എനിക്കൊരു ഭീതിയാണ്
പിന്നീട് ഞാനും മനസ്സിലാക്കി
ഭീതിയല്ലല്ലോ വേണം ...ജാഗ്രത !
വ്യക്തിശുചിത്വം പാലിക്കണം
കൈകൾ ഇടക്കിടെ കഴുകിടേണം
വീട്ടിൽ തന്നെ ഇരുന്നിടേണം
വൈറസിനെ നാം തുരത്തിടേണം
നമ്മുടെ ജീവനും നാടിൻറെ ജീവനും
നമ്മുടെ കൈകളിൽ തന്നേയല്ലോ
അനിവാര്യമാണല്ലോ...അതിജീവനം
</poem></center>
{{BoxBottom1
| പേര്= അഭിനന്ദ് സി എസ്
| ക്ലാസ്സ്=  4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഈസ്റ്റ് എൽ പി എസ് വാടാനപ്പള്ളി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24543
| ഉപജില്ല=വലപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ത്യശ്ശൂർ
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/709865" എന്ന താളിൽനിന്ന് ശേഖരിച്ചത്