Jump to content
സഹായം

"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[ചിത്രം:snhss.jpg]]
[[ചിത്രം:snhss.jpg]]
== ആമുഖം ==
== ആമുഖം ==
എറണാ榣3379;ം ജില്ലയില്‍?കാലടിയോട്‌ ചേര്‍ന്ന്‌ സ്ഥിതി ചെയ്യുന്ന, പെരിയാറിന്റെ തീരത്തുള്ള ഒക്കല്‍ ഗ്രാമത്തില്‍ 1956 ജൂണ്‍ 15ന്‌ ശ്രീനാരായണ അപ്പര്‍ പ്രൈമറി സ്‌കൂള്‍ ആരംഭിച്ചു. 2 ഡിവിഷ릣3349;ളിലായി 69 വിദ്യാര്‍ത്ഥികളും 2 അദ്ധ്യാപകꦣ3330; ഒꠦ#3370;}馣3374;ായിട്ടാണ്‌ ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്‌
എറണാകുളം ജില്ലയില്‍?കാലടിയോട്‌ ചേര്‍ന്ന്‌ സ്ഥിതി ചെയ്യുന്ന, പെരിയാറിന്റെ തീരത്തുള്ള ഒക്കല്‍ ഗ്രാമത്തില്‍ 1956 ജൂണ്‍ 15ന്‌ ശ്രീനാരായണ അപ്പര്‍ പ്രൈമറി സ്‌കൂള്‍ ആരംഭിച്ചു. 2 ഡിവിഷനുകളിലായി 69 വിദ്യാര്‍ത്ഥികളും 2 അദ്ധ്യാപകയിട്ടാണ്‌ ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്‌
പെരിയാറിന്റെ തീരത്തുള്ള ഒക്കല്‍ എന്ന ഗ്രാമം കാലടിയോട്‌ ചേര്‍ന്നു സ്ഥിതി ചെയ്യുന്നു. കുറച്ചു വികസിതമായ പെരുമ്പാവൂരാകട്ടെ ആറുകിലോമീറ്ററോളം അകലെ. 1955 വരെ ഇവിടെ 60 വര്‍ഷത്തോളം പഴക്കമുള്ള ഒരു എല്‍.പി. സ്‌ക്കൂള്‍ അല്ലാതെ മറ്റു യാതൊരു സ്ഥാപനങ്ങളും ഉണ്ടായിരുന്നില്ല. അതിനാല്‍ മിഡില്‍ സ്‌ക്കൂള്‍ തൊട്ടുള്ള വിദ്യാഭ്യാസം ഇവിടത്തുകാര്‍ക്ക്‌ ശ്രമകരമായിരുന്നു. ഒന്നുകില്‍ 6 കിലോമീറ്ററിലേറെ നടന്ന്‌ പെരുമ്പാവൂര്‍, അല്ലെങ്കില്‍ നിറഞ്ഞൊഴുകുന്ന പുഴ കടന്ന്‌ കാലടിയോ മാണിക്കമംഗലമോ ആയിരുന്നു ആശ്രയം. രണ്ടും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഭയാശങ്കയും ബുദ്ധിമുട്ടുമായിരുന്നെന്ന്‌ പറയേണ്ടതില്ലല്ലോ. ഈ ഗവ. എല്‍.പി. സ്‌ക്കൂള്‍ ഒരു മിഡില്‍ സ്‌ക്കൂളായി ഉയര്‍ത്തുവാന്‍ ഈ നാട്ടുകാര്‍ ആറേഴു വര്‍ഷം ശ്രമിച്ചു. പക്ഷെ നടന്നില്ല.!

അക്കാലത്താണ്‌ ഒക്കല്‍ 856-ാം നമ്പര്‍ എസ്‌.എന്‍.ഡി.പി. ശാഖ, ശാഖാമന്ദിര നിര്‍മ്മാണ പ്രവര്‍ത്തനത്തിലേക്കിറങ്ങുന്നത്‌. അതിലേക്കായി തികഞ്ഞ സമുദായ സ്‌നേഹികളായിരുന്ന തോപ്പില്‍ ശ്രീ. വേലു കുമാരന്‍, തത്തുപറ അയ്യപ്പന്‍ കണ്ണന്‍ എന്നിവരില്‍ നിന്നും പെരുമ്പാവൂര്‍ വില്ലേജില്‍ 5/25 അ ല്‍ 15 സെന്റ്‌ ഭൂമി തീറായും ബാക്കി സംഭാവനയായും വാങ്ങി ആ പ്രവര്‍ത്തനത്തിന്‌ തുടക്കം കുറിച്ചു. അക്കൊല്ലത്തെ ശാഖാ വാര്‍ഷികം പുതുതായി തീറുവാങ്ങിയ സ്ഥലത്തു വച്ചായിരുന്നു. സമ്മേളനദിവസം രാവിലെ ഒരു ചെറിയ പന്തല്‍ അവിടെ ഉയര്‍ന്നു. എല്ലാ സമുദായ സ്‌നേഹികളും യോഗാംഗങ്ങളും കൂടിയിട്ടുണ്ട്‌. എല്ലാവരും ആരെയോ പ്രതീക്ഷിക്കുന്നതുപോലെ. ആ സന്ദര്‍ഭത്തില്‍ യുവകോമളനായ ഒരു സന്യാസി, യൂണിയന്‍ സെക്രട്ടറിയായിരുന്ന ശ്രീ. ഇ.വി. കൃഷണനോടൊപ്പം പന്തലില്‍.എത്തിച്ചേര്‍ന്നു. സാക്ഷാല്‍ ശ്രീ. മംഗളാനന്ദ സ്വാമികളായിരുന്നു' ആ യുവയോഗി. അദ്ദേഹത്തിന്റെ പ്രഭാഷണം യോഗത്തില്‍ ഒരു പുതിയ ഉണര്‍വുണ്ടാക്കി. ശാഖാ മന്ദിരം സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്‌ `ശ്രീനാരായണപുരം`?എന്നു പേരിട്ടുകൊണ്ടായിരുന്നു

26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/70813" എന്ന താളിൽനിന്ന് ശേഖരിച്ചത്