ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,039
തിരുത്തലുകൾ
(' കൊറോണയിൽ കുടുങ്ങിയ വേനലവധി രണ്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= കൊറോണയിൽ കുടുങ്ങിയ വേനലവധി | |||
| color=2 | |||
}} | |||
രണ്ട് പരീക്ഷ കൂടിയേ ഇനി ബാക്കിയുള്ളൂ. അതിനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ.അത് കഴിഞ്ഞാൽ വേനലവധി. വർഷത്തിലൊരിക്കലേയുള്ളൂ ഈ വേനലവധി. അപ്പോഴാണ് പല സ്ഥലങ്ങളിലും ഞങ്ങൾ യാത്ര പോകുന്നത്.ഒപ്പം സിനിമ കാണാനും പോകും. ഇതെല്ലാം ഓർമ്മിച്ച് സന്താഷിച്ചപ്പോഴാണ് ആ വാർത്ത വന്നത് - ആരും പുറത്തിറങ്ങരുതെന്ന്. ചൈനയിൽ ന്ന്നും കൊറോണ എന്നൊരു വൈറസ് ലോകം മുഴുവനും പടർന്ന് പിടിക്കുന്നുവെന്നും അതിന് മരുന്ന് ഇല്ലായെന്നും. വിദേശത്ത് പലരും രോഗം ബാധിച്ച് മരണപ്പെടുന്നുവെന്നും മനസ്സിലായി. നാളെ മുതൽ കൂട്ടുകാരാരും കളിക്കാൻ വരില്ലത്രേ. ഇനി കുറച്ചു ദിവസം വീട്ടിൽ നിന്നും പുറത്തിറങ്ങാതെ ഇരിക്കേണ്ടി വരും. പിറ്റേ ദിവസം നിശ്ശബ്‌ദമായ റോഡിലേക്ക് ഞാൻ വീട്ടിൽ നിന്നും കണ്ണോടിച്ച് ഉപേക്ഷിച്ചു. | |||
വീട്ടിലെ ജനാലയിലൂടെ ഞാൻ വയലിലേക്ക് നോക്കിയിരുന്നു. അണ്ണാറക്കണ്ണൻമാർ മരങ്ങളിലൂടെ ചാടി കളിക്കുന്നു. അവയെ പിടിക്കാനുള്ള ആവേശത്തിലാണ് എന്റെ വീട്ടിലെ പൂച്ച. പറമ്പിലെ പുല്ലുകൾക്കിടയിൽ നിന്നും പുഴുവിനേയും കൊത്തിപറക്കുന്ന പൊൻമാൻ എനിക്ക് കൗതുകമായി. പുറത്തു നിന്നും ആരെങ്കിലും വീട്ടിൽ വന്നാൽ അവർക്ക് രോഗബാധയുണ്ടെങ്കിൽ അത് നമ്മളിലേക്കും പകരും. അതുകൊണ്ട് വീട്ടിലെ ഗേറ്റ് പൂട്ടിയിട്ടു. അപ്പോൾ വാർത്തകളിലൂടെ അറിയാൻ കഴിഞ്ഞു , ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന് .നമ്മൾ സാമൂഹിക അകലം പാലിക്കണമെന്നും ആരോടും സമ്പർക്കം പുലർത്താൻ പാടില്ലെന്നും അറിയാൻ കഴിഞ്ഞു. നിശ്ശബ്ദമായ ലോകകാഴ്‌ചകൾ ഞാൻ ടിവിയിലൂടെ കണ്ടു. കൊറോണ കാരണം അനേകം ആളുകൾ മരണമടഞ്ഞുവെന്നും, ഈ മഹാമാരിയെ നേരിടാൻ മനുഷ്യൻ പാടുപെടുകയാണെന്നുമറിഞ്ഞു. അപ്പോഴാണറിയുന്നത് ലോക്ക്ഡൗൺ വീണ്ടും നീട്ടുമെന്ന് . അങ്ങനെ എന്റെ ഇത്തവണത്തെ അവധിക്കാലം വീട്ടിലൊതുങ്ങി . | |||
{{BoxBottom1 | |||
| പേര്= ഉമേഷ് കൃഷ്‌ണ | |||
| ക്ലാസ്സ്=8 B | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവ.എച്ച് എസ് എസ് മാരായമുട്ടം | |||
| സ്കൂൾ കോഡ്=44029 | |||
| ഉപജില്ല=നെയ്യാറ്റിൻകര | |||
| ജില്ല=തിരുവനന്തപുരം | |||
| തരം=ലേഖനം | |||
|color=2 | |||
}} | |||
{{Verified|name=Sathish.ss|തരം=ലേഖനം}} |
തിരുത്തലുകൾ