Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അക്ഷരവൃക്ഷം/കാത്തിരുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:

കോളിംഗ് ബെൽ ശബ്ദം കേട്ടപ്പോൾ അമ്മു ചിന്തയിൽ നിന്നും ഉണർന്നു....... "അമ്മൂ.............ആരാന്ന്നോക്കിയേ.”.......അമ്മവിളിച്ച്പറഞ്ഞു..........അമ്മു ഓടിപ്പോയിവാതിൽ തുറന്നു. സന്തോഷത്തോടെവിളിച്ച് പറഞ്ഞു. "അമ്മേ....ദേ..... കുട്ടമ്മാവൻ വന്നിരിയ്കുന്നു.”........... അമ്മ വേഗം കുട്ടമ്മാവന് ചായ ഉണ്ടാക്കാൻ അടുക്കളയിലേയ്ക്ക് പോയി.  "അമ്മുക്കുട്ടിയ്കിനി എന്തു വേണം അച്ഛനുടനെ നാട്ടിൽ എത്തുമല്ലോ?......”. കുട്ടമ്മാവൻ ചോദിച്ചു?.  അമ്മു മറുപടി പറയുന്നതിനു മുൻപ് കുട്ടമ്മാവന് ഒരു ഫോൺകോൾ വന്നു.

മാമൻ വരാന്തയിലേയ്ക് ഇറങ്ങിനിന്ന് എന്തോേ ഒളിയ്കുന്ന ഭാവത്തിൽ സംസാരിച്ചു. അതിനിടയിൽ താനറിയാതെ അമ്മാവൻ ശബ്ദം ഉയർത്തി ഞെട്ടിക്കൊണ്ട് "അളിയൻ ഐസൊലേഷനിലോ  !!....”എന്നുചോദിയ്കുന്നത് അമ്മു കേട്ടു. ചോദിച്ചുടനെ അമ്മാവൻ‍ നാലുപാടും തിരിഞ്ഞുനോക്കി എന്നിട്ട് മുറ്റത്തേയ്ക്ക്ഇറങ്ങിനിന്നു. എന്തോകേട്ടെങ്കിലും അമ്മുവിനതത്ര വ്യക്തമായില്ല. അമ്മു അമ്മയോട് ചോദിച്ചു....."എന്താഅമ്മേ ഈ ഐസൊലേഷൻ?..............” , "അതോ !!... , പകർച്ച വ്യാധി ബാധിച്ചവരെ മറ്റുള്ളവർക്ക് രോഗംബാധിയ്കാതിരിക്കാൻ  ഒരുമുൻ കരുതൽ എന്നപോലെ ഒറ്റയ്ക്ക് താമസിപ്പിയ്ക്കുന്നതാണ് ഐസൊലേഷൻ....”അമ്മ ഒരു സംശയഭാവത്തിൽ തുടർന്നു.  "ആട്ടേ, അമ്മു ഇത് എവിടെ നിന്ന് കേട്ടു? ......"കുട്ടമ്മാവൻ ആരോടൊ ഫോണിൽ സംസാരിക്കുന്നത് കേട്ടു.  "അച്ഛൻ ഐസൊലേഷനിലാണോ എന്ന്?..........."അമ്മയുടെ മുഖമാകെവിളറി. പെട്ടെന്ന് അമ്മ കുട്ടമ്മാവന്റെ അടുത്തേയ്ക്ക ഓടി. കുട്ടമ്മാവനോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ അമ്മആകെ തകർന്നുപോയി. അമ്മയുടെ കണ്ണുകൾ‍ നിറഞ്ഞൊഴുകിയത് അമ്മു കണ്ടു. അച്ഛന്റെ വിവരങ്ങൾഅറിയാൻ ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല...... അതിനുള്ള ഏക മാർഗ്ഗം ടി.വി. ന്യൂസ്സ് ചാനലുകൾആയിരുന്നു.  അച്ഛന് രോഗം സ്ഥിരീകരിച്ചു എന്നും അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തിൽ ആശുപത്രിയിലാണ് എന്നും അറിയാതിരിയ്ക്കാൻ മാമൻ അമ്മയേയും അമ്മുവിനേയും തന്റെ വീട്ടിലേയ്ക്ക്കൂട്ടികൊണ്ടുപോയി. കഴിയാത്ത് ഇടത്തേയ്ക്ക് അച്ഛൻ യാത്ര പറഞ്ഞതുമൊന്നും അറിയാതെ അച്ഛന്റെവരവും കാത്ത് അമ്മു അമ്മാവന്റെ വീട്ടിൽ കാത്തിരുന്നു.

{{BoxBottom1
| പേര്= ദേവനന്ദ എ പി
| ക്ലാസ്സ്=    8 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=        ഗവ. വി എച്ച്. എസ്സ്. എസ്സ്. വീരണകാവ്
| സ്കൂൾ കോഡ്= 44055
| ഉപജില്ല=    കാട്ടാക്കട
| ജില്ല=          തിരുവനന്തപുരം
| തരം=      കഥ
| color=      3

5,866

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/707196" എന്ന താളിൽനിന്ന് ശേഖരിച്ചത്