"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/കാഞ്ചനയാം പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/കാഞ്ചനയാം പ്രകൃതി (മൂലരൂപം കാണുക)
00:03, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കാഞ്ചനയാം പ്രകൃതി | color=3 }} <center><poem><...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
<center><poem><font size=4> | <center><poem><font size=4> | ||
കസ്തൂരി കുറി പൂശും വയമ്പിൻ വക്കിൽ | |||
കാഞ്ചനയായ് നിൽക്കുന്നു പ്രകൃതി | |||
ഒരു കുടം തേനിൽ നിന്ന് ഇറ്റിറ്റു വീഴുന്ന | |||
സിന്ദൂരശാഖയാം പ്രകൃതി | |||
പൂമണം തൂകുന്ന പുതുപുലരി പാടുന്നു | |||
പുതുമഞ്ഞിൻ കുളിരിളം പ്രകൃതി | |||
കാർമേഘ കരിമുകിൽ ഉറഞ്ഞുതുള്ളും | |||
മഴതൻ മുകിലാം പ്രകൃതി | |||
താമരയിതളിനെ തഴുകിയുണർത്തുന്ന | |||
പ്രകൃതി ഗീതമാം കാറ്റ് | |||
പുഴയാം ദേവി തൻ കൊലുസണിയിച്ച് | |||
ഒഴുകി തുളുമ്പുന്ന പ്രകൃതി | |||
ഏഴുനിറങ്ങളും ചാലിച്ചെഴുതിയ | |||
പുഷ്പിണി പൂക്കളാം പ്രകൃതി | |||
പൗർണമി രാവിൽ ചന്ദ്രൻ തൻ രശ്മിയിൽ | |||
പ്രകാശമാകുന്ന പ്രകൃതി | |||
ശിശിരമാം ചൂടിനെ ചുംബിച്ചുണർത്തും | |||
വേനലിൻ രൗദ്രമാം പ്രകൃതി | |||
കുങ്കുമരൂപത്തിൽ ആകാശ ലാവണ്യം | |||
സായാഹ്നസന്ധ്യയാം പ്രകൃതി | |||
പക്ഷികളും പൂങ്കാറ്റുുകളും നീരുറവ- | |||
യുമുള്ളൊരു പ്രകൃതി | |||
കുന്നും മലയും കാടും പുഴയും | |||
രുചിച്ചിരുന്നു പ്രകൃതി | |||
ചങ്ങമ്പുഴ ഇടശ്ശേരി ഒ.എൻ.വി | |||
തൂലികയിൽ ഉയർത്തിയ പ്രകൃതി | |||
അമ്മിഞ്ഞപ്പാലിൻ മാധുര്യം തൂകിയ | |||
മാതാവിൻ തുല്യമാം പ്രകൃതി |