"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/പാൻഡെമിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/പാൻഡെമിക് (മൂലരൂപം കാണുക)
10:58, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=പാൻഡെമിക് | color=4 }} <font size=5> പല ഭൂഖണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<font size=5> | <font size=5> | ||
പല ഭൂഖണ്ഡങ്ങളിലേക്കോ ലോകമാസകലനമോ പടർന്നു പിടിക്കുന്ന തരം വ്യാപക പകർച്ച വ്യാധിയെയാണ് വൈദ്യശാസ്ത്രത്തിൽ പാൻഡെമിക് (pandemic)എന്ന് വിളിച്ചിരുന്നത്. ഗ്രീക്ക് ഭാഷയിലെ പാൻ [ellam], ഡിമോസ് (ജനത )എന്ന വാക്കുകളിൽ നിന്നാണ് നാമം ഉത്ഭവിച്ചിരിക്കുന്നതു. ലോകവ്യാപകമായി നിലനിൽക്കുന്നുണ്ടെങ്കിലും ഓരോ വർഷവും രോഗബാധിതരാകുന്ന ആളുകളുടെ കണക്കിൽ വലിയ വ്യതിയാനം വരാത്ത അസുഖങ്ങൾ പാൻഡെമിക് എന്ന ഗണത്തിൽ പെടില്ല. കാലികമായി വരുന്ന ജലദോഷബാധ ഇൻഫ്ലുവെൻസ് പാൻഡെമിക്കിന്റെ കൂട്ടത്തിൽ പെടുത്തിയിട്ടില്ല. വസൂരി, ക്ഷയം മുതലായ പല അസുഖങ്ങളുടെയും പാൻഡെമിക്കുകൾ ചരിത്രത്തിൽ പല തവണ ഉണ്ടായിട്ടുണ്ട്. എയ്ഡ്‌സ് പാൻഡെമിക്, H1N1 പാൻഡെമിക് 1918 ലും 2009-ലും ഉണ്ടായ ഫ്ലൂ പാണ്ഡെമിക്കുകൾ കൊറോണ വൈറസ് രോഗം 2019 എന്നിവ ഉദാഹരണങ്ങളാണ്. 1918-1919സ്പാനിഷ് ഫ്ലൂ പാൻഡെമിക്ക് മൂലം ലോകവ്യാപകമായി അനേകം പേർ മരിച്ചു. | പല ഭൂഖണ്ഡങ്ങളിലേക്കോ ലോകമാസകലനമോ പടർന്നു പിടിക്കുന്ന തരം വ്യാപക പകർച്ച വ്യാധിയെയാണ് വൈദ്യശാസ്ത്രത്തിൽ പാൻഡെമിക് (pandemic)എന്ന് വിളിച്ചിരുന്നത്. ഗ്രീക്ക് ഭാഷയിലെ പാൻ [ellam], ഡിമോസ് (ജനത )എന്ന വാക്കുകളിൽ നിന്നാണ് നാമം ഉത്ഭവിച്ചിരിക്കുന്നതു. ലോകവ്യാപകമായി നിലനിൽക്കുന്നുണ്ടെങ്കിലും ഓരോ വർഷവും രോഗബാധിതരാകുന്ന ആളുകളുടെ കണക്കിൽ വലിയ വ്യതിയാനം വരാത്ത അസുഖങ്ങൾ പാൻഡെമിക് എന്ന ഗണത്തിൽ പെടില്ല. കാലികമായി വരുന്ന ജലദോഷബാധ ഇൻഫ്ലുവെൻസ് പാൻഡെമിക്കിന്റെ കൂട്ടത്തിൽ പെടുത്തിയിട്ടില്ല. വസൂരി, ക്ഷയം മുതലായ പല അസുഖങ്ങളുടെയും പാൻഡെമിക്കുകൾ ചരിത്രത്തിൽ പല തവണ ഉണ്ടായിട്ടുണ്ട്. എയ്ഡ്‌സ് പാൻഡെമിക്, H1N1 പാൻഡെമിക് 1918 ലും 2009-ലും ഉണ്ടായ ഫ്ലൂ പാണ്ഡെമിക്കുകൾ കൊറോണ വൈറസ് രോഗം 2019 എന്നിവ ഉദാഹരണങ്ങളാണ്. 1918-1919സ്പാനിഷ് ഫ്ലൂ പാൻഡെമിക്ക് മൂലം ലോകവ്യാപകമായി അനേകം പേർ മരിച്ചു.<br> | ||
കൊറോണ വൈറസ് രോഗം 2019(കോവിഡ് 19) | കൊറോണ വൈറസ് രോഗം 2019(കോവിഡ് 19)<br> | ||
2019ഡിസംബർ അവസാനത്തോടെയാണ് കൊറോണ വൈറസ് ചൈനയിൽ ഹുബൈയ് പ്രവിശ്യയിലെ വുഹാനിൽ തിരിച്ചറിയപ്പെട്ടതു. ഇരുന്നൂറോളം രാജ്യങ്ങളിലും ടെറിട്ടറികളിലുമായി പകർന്ന കൊറോണ വൈറസ് പാൻഡെമിക് പ്രധാനമായും പകർന്നു പിടിച്ചത് . അമേരിക്കൻ ഐക്യനാടുകൾ ചൈന, ഇറ്റലി, സ്പെയിൻ, ഇറാൻ എന്നീ രാജ്യങ്ങളിലായാണ്. 2020മാർച്ച് 11 നാണു ലോകാരോഗ്യ സംഘടന 2019-2020 കൊറോണ വൈറസ് പാൻഡെമിക് ആയി പ്രഖ്യാപിച്ചത്. 2020ഏപ്രിൽ മൂന്നാം തിയതി ലഭ്യമായ കണക്കുകൾ പ്രകാരം പത്തുലക്ഷത്തിലധികം പേരെ ബാധിച്ചു. കോവിഡ് 19 കാരണമായ മരണ സംഘ്യ 55, 132 ഉം രോഗംമുക്തി നേടിയവരുടെ എണ്ണം 225, 335ഉം ആയിരുന്നു | 2019ഡിസംബർ അവസാനത്തോടെയാണ് കൊറോണ വൈറസ് ചൈനയിൽ ഹുബൈയ് പ്രവിശ്യയിലെ വുഹാനിൽ തിരിച്ചറിയപ്പെട്ടതു. ഇരുന്നൂറോളം രാജ്യങ്ങളിലും ടെറിട്ടറികളിലുമായി പകർന്ന കൊറോണ വൈറസ് പാൻഡെമിക് പ്രധാനമായും പകർന്നു പിടിച്ചത് . അമേരിക്കൻ ഐക്യനാടുകൾ ചൈന, ഇറ്റലി, സ്പെയിൻ, ഇറാൻ എന്നീ രാജ്യങ്ങളിലായാണ്. 2020മാർച്ച് 11 നാണു ലോകാരോഗ്യ സംഘടന 2019-2020 കൊറോണ വൈറസ് പാൻഡെമിക് ആയി പ്രഖ്യാപിച്ചത്. 2020ഏപ്രിൽ മൂന്നാം തിയതി ലഭ്യമായ കണക്കുകൾ പ്രകാരം പത്തുലക്ഷത്തിലധികം പേരെ ബാധിച്ചു. കോവിഡ് 19 കാരണമായ മരണ സംഘ്യ 55, 132 ഉം രോഗംമുക്തി നേടിയവരുടെ എണ്ണം 225, 335ഉം ആയിരുന്നു | ||