Jump to content
സഹായം

"ജി.എച്ച്.എസ്സ്. നാമക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
പിറവം പഞ്ചായത്തിലെ മുളക്കുളം വടക്കേക്കര വില്ലേജില്‍ 1915 ല്‍ ഒരു എല്‍.പി. സ്‌കൂളായി സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചു. യശശരീരനായ വെള്ളിയമ്മാരില്‍ യാക്കൂബ്‌ കത്തനാരുടെ ശ്രമഫലമായാണ്‌ പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സ്‌കൂള്‍ ആരംഭിക്കുവാന്‍ സാധിച്ചത്‌. തിരുവിതാംകൂര്‍ മഹാരാജാവ്‌ ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയുടെ ഉത്തരവു പ്രകാരം 1921 ല്‍ എല്‍.പി. സ്‌കൂള്‍ യു.പി. ആയി ഉയര്‍ത്തി. തദ്ദേശീയരായ ശീമാന്‍കുന്നേല്‍ സഖറിയ പി. ജോസ്‌, പൂവത്തുങ്കല്‍ കുരുവിള കത്തനാര്‍ എന്നിവര്‍ മുന്‍കൈ എടുത്തുനടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി 1951 ല്‍ അന്നത്തെ തിരുകൊച്ചി മുഖ്യമന്ത്രി ശ്രീ. എ.ജെ. ജോണ്‍ സ്‌കൂളിനെ ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തിക്കൊണ്ട്‌ ഉത്തരവായി. പ്രദേശത്തെ നാമക്കുഴി കുടുംബാംഗങ്ങള്‍ തങ്ങളുടെ സ്ഥലം സ്‌കൂളിന്‌ സംഭാവനയായി നല്‍കിയതിനെ അനുസ്‌മരിച്ച്‌ പാറേപ്പള്ളിക്കൂടം എന്നറിയപ്പെട്ടിരുന്ന സ്‌കൂള്‍ 1951 മുതല്‍ നാമക്കുഴി ഗവ. ഹൈസ്‌കൂള്‍ എന്നപേരില്‍ പ്രശസ്‌തിയാര്‍ജ്ജിച്ചു.
1970 കളില്‍ ഈ സ്‌കൂളിലെ അദ്ധ്യാപകനായ ശ്രീ. ജോര്‍ജ്‌ വര്‍ഗീസിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട വനിതാ വോളിബോള്‍ ടീം അക്കാലത്ത്‌ ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി. അര്‍ജുന അവാര്‍ഡ്‌ ജേതാവായ ശ്രീമതി കെ.സി. ഏലമ്മ ഉള്‍പ്പെട്ടിരുന്ന സ്‌കൂള്‍ ടീമാണ്‌ ദേശീയ സ്‌കൂള്‍ ഗെയിംസ്‌ വോളിബോള്‍ മത്സരത്തില്‍ ആദ്യ കിരീടംസ്വന്തമാക്കുവാന്‍ കേരളത്തെ പര്യാപ്‌തമാക്കിയത്‌.
1990 മുതല്‍ സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗം സയന്‍സ്‌, ഹ്യൂമാനിറ്റീസ്‌ ബാച്ചുകളിലായി പ്രവര്‍ത്തിച്ചു വരുന്നു. കാലം മറക്കാത്ത അനശ്വര ഓര്‍മ്മകള്‍ ജ്വലിപ്പിച്ച്‌ 2004-ല്‍ സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുകയുണ്ടായി. ഇന്ന്‌ ഏകദേശം 500 ഓളം വിദ്യാര്‍ത്ഥികളും 25 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഉള്ള ഉന്നതവിജയം നിലനിര്‍ത്തുന്ന ഒരു സ്‌കൂളായി നാമക്കുഴി ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ തലയുയര്‍ത്തി നില്‍ക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 86: വരി 86:
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
|}
|}
== ഗവ. എച്ച്‌.എസ്‌.എസ്‌. നാമക്കുഴി ==
== ആമുഖം ==
പിറവം പഞ്ചായത്തിലെ മുളക്കുളം വടക്കേക്കര വില്ലേജില്‍ 1915 ല്‍ ഒരു എല്‍.പി. സ്‌കൂളായി ഈ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചു. യശശരീരനായ വെള്ളിയമ്മാരില്‍ യാക്കൂബ്‌ കത്തനാരുടെ ശ്രമഫലമായാണ്‌ പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സ്‌കൂള്‍ ആരംഭിക്കുവാന്‍ സാധിച്ചത്‌. തിരുവിതാംകൂര്‍ മഹാരാജാവ്‌ ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയുടെ ഉത്തരവു പ്രകാരം 1921 ല്‍ എല്‍.പി. സ്‌കൂള്‍ യു.പി. ആയി ഉയര്‍ത്തി. തദ്ദേശീയരായ ശീമാന്‍കുന്നേല്‍ സഖറിയ പി. ജോസ്‌, പൂവത്തുങ്കല്‍ കുരുവിള കത്തനാര്‍ എന്നിവര്‍ മുന്‍കൈ എടുത്തുനടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി 1951 ല്‍ അന്നത്തെ തിരുകൊച്ചി മുഖ്യമന്ത്രി ശ്രീ. എ.ജെ. ജോണ്‍ സ്‌കൂളിനെ ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തിക്കൊണ്ട്‌ ഉത്തരവായി. പ്രദേശത്തെ നാമക്കുഴി കുടുംബാംഗങ്ങള്‍ തങ്ങളുടെ സ്ഥലം സ്‌കൂളിന്‌ സംഭാവനയായി നല്‍കിയതിനെ അനുസ്‌മരിച്ച്‌ പാറേപ്പള്ളിക്കൂടം എന്നറിയപ്പെട്ടിരുന്ന സ്‌കൂള്‍ 1951 മുതല്‍ നാമക്കുഴി ഗവ. ഹൈസ്‌കൂള്‍ എന്നപേരില്‍ പ്രശസ്‌തിയാര്‍ജ്ജിച്ചു.
1970 കളില്‍ ഈ സ്‌കൂളിലെ അദ്ധ്യാപകനായ ശ്രീ. ജോര്‍ജ്‌ വര്‍ഗീസിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട വനിതാ വോളിബോള്‍ ടീം അക്കാലത്ത്‌ ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി. അര്‍ജുന അവാര്‍ഡ്‌ ജേതാവായ ശ്രീമതി കെ.സി. ഏലമ്മ ഉള്‍പ്പെട്ടിരുന്ന സ്‌കൂള്‍ ടീമാണ്‌ ദേശീയ സ്‌കൂള്‍ ഗെയിംസ്‌ വോളിബോള്‍ മത്സരത്തില്‍ ആദ്യ കിരീടംസ്വന്തമാക്കുവാന്‍ കേരളത്തെ പര്യാപ്‌തമാക്കിയത്‌.
1990 മുതല്‍ സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗം സയന്‍സ്‌, ഹ്യൂമാനിറ്റീസ്‌ ബാച്ചുകളിലായി പ്രവര്‍ത്തിച്ചു വരുന്നു. കാലം മറക്കാത്ത അനശ്വര ഓര്‍മ്മകള്‍ ജ്വലിപ്പിച്ച്‌ 2004-ല്‍ സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുകയുണ്ടായി. ഇന്ന്‌ ഏകദേശം 500 ഓളം വിദ്യാര്‍ത്ഥികളും 25 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഉള്ള ഉന്നതവിജയം നിലനിര്‍ത്തുന്ന ഒരു സ്‌കൂളായി നാമക്കുഴി ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ തലയുയര്‍ത്തി നില്‍ക്കുന്നു.
== സൗകര്യങ്ങള്‍ ==
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
== നേട്ടങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==




493

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/70172" എന്ന താളിൽനിന്ന് ശേഖരിച്ചത്