Jump to content
സഹായം

"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1,059: വരി 1,059:
സ്കൂൾ തല പ്രവർത്തി പരിജയമേള 17/ 7/ 19 ന് നടന്നു.വിദ്യാർത്ഥികൾ എല്ലാവരും അവരുടെ കഴിവുകൾ പ്രകടിപ്പികുന്നതിനുള്ള വേദി ആക്കി ഇതിനെ മാറ്റി. കടലാസ്, കാർബോഡ്, തുണി തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് കരകൗശല വസ്തുക്കൾ,കളിപ്പാട്ടങ്ങൾ, പഠന ഉപകരണങ്ങൾ എന്നിവയെല്ലാം നിർമ്മിക്കുകയും അതിന്റെ പ്രദർശനം നടത്തുകയും െചെയ്തു. അടിഞ്ഞ് കൂടുന്ന മാലിന്യങ്ങളുടെ അളവ് കുറയ്ക്കക്കുo ഈ പ്രവർത്തി പരിചയ മേള ഒരു അവസരമായി മാറി. ഹെഡ്മാസ്റ്റർ ബിജു മാത്യു, ജെയ്മോൾ എന്നിവർ നേതൃത്യം നൽകി.

'''സഞ്ചരിക്കുന്ന പുസ്തക ജാലകം
'''
ഓരോ വിദ്യാർത്ഥിയും പുസ്തകങ്ങൾ വായിക്കാൻ തങ്ങളുടെ അഭിരുചി വളർത്തിയെടുക്കുക എന്നത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഓരോ വിദ്യാർത്ഥിക്കും ആവശ്യത്തിന് സമയമെടുത്ത് തങ്ങളുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ വായിക്കാൻമുള്ള അവസരമാന്ന് സഞ്ചരിക്കുന്ന പുസ്തക ജാലകം എന്ന പ്രവർത്തനത്തിലൂടെ ലഭിക്കുന്നത്. അറിവുകൾ നേടാന്തം, അഭിരുചി രൂപപ്പെടുത്താനും, വിവിധേ മേഖലകൾ പരിചയപ്പെടാനുമൊക്കെ ഈ പുസ്തക ജാലകം സഹായിക്കുന്നു. വായിച്ചേ ശേഷം കുട്ടികൾ പുസ്തകങ്ങൾ തിരികെ ആ കുട്ടകളിൽ തന്നെ നിക്ഷേപിക്കുന്നു. ഓരോ ആഴ്ച ഓരോ ക്ലാസ്സ് മുറികളിലേക്ക് അവ സഞ്ചരിക്കും. നല്ലപാഠം ക്ലബ്ബ് അംഗങ്ങൾ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നു.

1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/701177" എന്ന താളിൽനിന്ന് ശേഖരിച്ചത്