Jump to content
സഹായം

"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/പ്രതിരോധം അനിവാര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('Poem :പ്രതിരോധം അനിവാര്യം ....' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 1: വരി 1:
Poem :പ്രതിരോധം അനിവാര്യം                                           .                         വിനാശകാരിയാം വ്യാധിയെ-           തടുക്കാൻ നമുക്കാകുമോ ? ഭീതി ലോകമെങ്ങുമാക്കും- ചങ്ങല നാം മുറിക്കുമോ ?  മരണവുമായി മല്ലടിച്ച്-        മനുഷൻ  ജയിക്കുമോ ?  പരിശ്രമങ്ങൾ അശ്രുവിൽ- അലിഞ്ഞുറഞ്ഞു തീരുമോ ?    ശങ്കകൾ ഉയർന്നുപോയി- മാനവ മനസ്സുകളിൽ , അരുത് , സന്ദേഹമരുത് -ധൈര്യമെന്നുമൊപ്പമാണ് .     രോഗമെന്നു ശ്രവിച്ചാലോ- തളർന്നിടില്ല നമ്മളാൽ.       അധ്വാനം എന്നും ചോരയായി-                       അലിഞ്ഞിടുന്നു നമ്മളിൽ,  സഫലമെന്നും ഊർജമായി- തെളിഞ്ഞിടുന്നു വെണ്മയിൽ.                 ദു:ഖബന്ധനാം മനസ്സിനെ- മുക്തി നൽകി വിട്ടിട്ടൂ,രോഗ ബന്ധനാം ദേഹമോ-അനിവാര്യം ആതുരസേവനം.  തളർന്നിട്ടില്ല പകച്ചിട്ടില്ല-   ഒരാളും ഒരിക്കലും .        ഐക്യമാണ്  ഞങ്ങളിൽ-  ഊർജമായി നമ്മളിൽ .   വികസിതമാം ആതുരാലയങ്ങൾ- നമ്മുടെ നാടിനും.           പ്രതിരോധനം മറക്കരുത-തുതന്നെ അനിവാര്യവും.  പ്രതിഷേധമെന്തിനു നമുക്ക്-                 പ്രതിരോധമല്ലേ നല്ലതും.  രോഗമാം ശൃംഖല-   മുറിച്ചിടും നമ്മളാൽ.    പൊരുതുവിന് നാം  പടയിൽ- ഐക്യമായി             ജയിച്ചിടാൻ.                                                                                 ~Aamina. N ,                                    IX : O

{{BoxTop1
| തലക്കെട്ട്= പ്രതിരോധം അനിവാര്യം
| color=4

വിനാശകാരിയാം വ്യാധിയെ-
തടുക്കാൻ നമുക്കാകുമോ ? ഭീതി ലോകമെങ്ങുമാക്കും-

ചങ്ങല നാം മുറിക്കുമോ ?  മരണവുമായി മല്ലടിച്ച്-

മനുഷൻ  ജയിക്കുമോ ?  പരിശ്രമങ്ങൾ അശ്രുവിൽ-

അലിഞ്ഞുറഞ്ഞു തീരുമോ ?    ശങ്കകൾ ഉയർന്നുപോയി-

മാനവ മനസ്സുകളിൽ , അരുത് , സന്ദേഹമരുത് -

ധൈര്യമെന്നുമൊപ്പമാണ് .

രോഗമെന്നു ശ്രവിച്ചാലോ-

തളർന്നിടില്ല നമ്മളാൽ.

അധ്വാനം എന്നും ചോരയായി-

അലിഞ്ഞിടുന്നു നമ്മളിൽ,  സഫലമെന്നും ഊർജമായി-

തെളിഞ്ഞിടുന്നു വെണ്മയിൽ.

ദു:ഖബന്ധനാം മനസ്സിനെ-

മുക്തി നൽകി വിട്ടിട്ടൂ,രോഗ ബന്ധനാം ദേഹമോ-

അനിവാര്യം ആതുരസേവനം.  തളർന്നിട്ടില്ല പകച്ചിട്ടില്ല-

ഒരാളും ഒരിക്കലും .        ഐക്യമാണ്  ഞങ്ങളിൽ-

ഊർജമായി നമ്മളിൽ .

വികസിതമാം ആതുരാലയങ്ങൾ- നമ്മുടെ നാടിനും.

പ്രതിരോധനം മറക്കരുത-തുതന്നെ അനിവാര്യവും.  പ്രതിഷേധമെന്തിനു നമുക്ക്-

പ്രതിരോധമല്ലേ നല്ലതും.  രോഗമാം ശൃംഖല-

മുറിച്ചിടും നമ്മളാൽ.    പൊരുതുവിന് നാം  പടയിൽ-

ഐക്യമായി ജയിച്ചിടാൻ.

~Aamina. N                                                                                                                 IX : O
2,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/700781" എന്ന താളിൽനിന്ന് ശേഖരിച്ചത്