Jump to content
സഹായം

"ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
== ചരിത്രം ==
== ചരിത്രം ==
ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രകാശം കാണാന്‍ സൗകര്യവും സാഹചര്യവും ഇല്ലാതെ അജ്ഞതയുടെ അന്ധകാരത്തില്‍ അമര്‍ന്നിരുന്ന കേരളീയ വനിതകള്‍ക്ക് വിദ്യാഭ്യാസത്തിന്റെ സൗഭാഗ്യമാര്‍ഗ്ഗം കാണിച്ചുകൊടുക്കുവാനായി 1819ല്‍ പാശ്ചാത്യ മിഷ്ണറിമാരാല്‍ സ്ഥാപിതമായതാണ് ബേക്കര്‍ മെമ്മോറിയല്‍ സ്കൂള്‍. അക്ഷരനഗരിക്ക് അക്ഷരവെളിച്ചം പകര്‍ന്നുകൊണ്ട് വിദ്യാവിഹായസ്സില്‍ ഇന്നും ഈ വിദ്യാലയം അതിന്റെ ജൈത്രയാത്ര അനുസ്യൂതം തുടരുന്നു.
ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രകാശം കാണാന്‍ സൗകര്യവും സാഹചര്യവും ഇല്ലാതെ അജ്ഞതയുടെ അന്ധകാരത്തില്‍ അമര്‍ന്നിരുന്ന കേരളീയ വനിതകള്‍ക്ക് വിദ്യാഭ്യാസത്തിന്റെ സൗഭാഗ്യമാര്‍ഗ്ഗം കാണിച്ചുകൊടുക്കുവാനായി 1819ല്‍ പാശ്ചാത്യ മിഷ്ണറിമാരാല്‍ സ്ഥാപിതമായതാണ് ബേക്കര്‍ മെമ്മോറിയല്‍ സ്കൂള്‍. അക്ഷരനഗരിക്ക് അക്ഷരവെളിച്ചം പകര്‍ന്നുകൊണ്ട് വിദ്യാവിഹായസ്സില്‍ ഇന്നും ഈ വിദ്യാലയം അതിന്റെ ജൈത്രയാത്ര അനുസ്യൂതം തുടരുന്നു.
ചര്‍ച്ച് മിഷണറി സൊസൈറ്റിയുടെ പ്രവര്‍ത്തകനായ ഹെന്‍റി ബേക്കര്‍ സീനിയറും സഹധര്‍മ്മിണി എമീലിയോ ഡോറോഥി ഖൊലോഫും 1819ല്‍ ആണ് കോട്ടയത്തെത്തിയത്. അവരുടെ ആദ്യ സന്താനമാണ് ഹെന്‍റി ബേക്കര്‍ ജൂനിയര്‍. 1820ല്‍ മിസസ്. ഹെന്‍റി ബേക്കര്‍ 12 വയസ്സില്‍ താഴെയുള്ള 6 പെണ്‍കുട്ടികളെ ചേര്‍ത്ത് എളിയതോതില്‍ ആരംഭിച്ച ഈ പാഠശാല ആദ്
ചര്‍ച്ച് മിഷണറി സൊസൈറ്റിയുടെ പ്രവര്‍ത്തകനായ ഹെന്‍റി ബേക്കര്‍ സീനിയറും സഹധര്‍മ്മിണി എമീലിയോ ഡോറോഥി ഖൊലോഫും 1819ല്‍ ആണ് കോട്ടയത്തെത്തിയത്. അവരുടെ ആദ്യ സന്താനമാണ് ഹെന്‍റി ബേക്കര്‍ ജൂനിയര്‍. 1820ല്‍ മിസസ്. ഹെന്‍റി ബേക്കര്‍ 12 വയസ്സില്‍ താഴെയുള്ള 6 പെണ്‍കുട്ടികളെ ചേര്‍ത്ത് എളിയതോതില്‍ ആരംഭിച്ച ഈ പാഠശാല ആദ്യകാലത്ത് സായിപ്പിന്റെ ബംഗ്ളാവില്‍ തന്നെയാണ് നടത്തിവന്നത്. വായന, ചോദ്യോത്തരം, ഇംഗ്ളീഷ്, തയ്യല്‍, എന്നിവയായിരുന്നു പാഠ്യ വിഷയങ്ങള്‍. ഭക്ഷണവും വസ്ത്രവും താമസസൗകര്യവും ബംഗ്ളാവില്‍തന്നെ എമീലിയ നല്‍കിയിരുന്നു. 10 വര്‍ഷം കഴിഞ്ഞപ്പോള്‍ സ്കൂളിലെ കുട്ടികളുടെ എണ്ണം 42 ആയി. സ്ത്രീ വിദ്യാഭ്യാസം അക്കാലത്ത് വിലക്കപ്പെട്ടിരുന്നതുകൊണ്ട് വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും താത്പര്യവും വളര്‍ത്തിയെടുക്കാന്‍ ആ മിഷണറി കുടുംബത്തിന് വളരെയേറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു. പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സമ്മാനങ്ങളും വിവാഹസമയത്ത് സ്ത്രീധനവും നല്‍കി പ്രോത്സാഹിപ്പിച്ചിരുന്നു. ഇങ്ങനെ തന്റെ ഒരു പുത്രിയുടെ സഹായത്തോടെ 60 വര്‍ഷക്കാലം മിസസ്. ബേക്കറിന്റെ നേതൃത്വത്തില്‍ സ്കൂള്‍ നടന്നു. 1888ല്‍ ആ മഹതി അന്തരിച്ചു.
1944-ല്‍ സ്കൂളിന്റെ 100-ാം വാര്‍ഷികവും 1947-ല്‍ ചാപ്പലിന്റെ പ്രതിഷ്ഠയും നടത്തി. 1952 കാലഘട്ടമായപ്പോള്‍ സ്റ്റേറ്റ് ഗവണ്‍മെന്റിന്റെ അംഗീകാരം ലഭിച്ചു. 1946 മുതല്‍ സ്കൂളിലെ അധ്യയന മാധ്യമം മലയാളമായിരുന്നു. എന്നാല്‍ 1956 മുതല്‍ ഓരോ ക്ളാസ്സിന്റേയും ഓരോ ഡിവിഷന്‍ ഇംഗ്ളീഷ് മീഡിയം ക്ളാസ്സായി നടത്താനുള്ള പ്രത്യേക അനുവാദം ലഭിച്ചു. ഇംഗ്ളീഷ് മീഡിയം ക്ളാസ്സുകള്‍ ഇതര സ്കൂളുകളിലും തുടങ്ങാന്‍ ഇത് മാര്‍ഗ്ഗദര്‍ശകമായിത്തീര്‍ന്നു. 1960-ല്‍ ബേക്കര്‍ സ്കൂള്‍ സി. എം. എസ് കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലായി. 1965-ല്‍ ഹെഡ്മിസ്സട്രസ്സായിരുന്ന മിസ്. ബെഞ്ചമിന്‍ മിസ്. സാറാ ചെറിയാന്റെ ഹസ്തങ്ങളില്‍ സ്കൂളിന്റെ ചുമതല ഏല്‍പ്പിച്ചശേഷം സേവനത്തില്‍ നിന്നു വിരമിച്ചു. 1971-ല്‍ ഏലിയാമ്മ മാത്യു ഹെഡ്മിസ്സ്ട്രസ്സായി നിയമിതയാവുകയും തൃതീയ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുകയും ചെയ്തു. ബേക്കര്‍ സ്കൂളിനെ സംബന്ധിച്ച് മഹത്തായ ഒരു നേട്ടമാണിത്. 1972-ല്‍ സ്കൂള്‍ ബസ് വാങ്ങുകയും അതോടൊപ്പം സ്കൂള്‍ വാര്‍ഷികപ്പതിപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. 1977-ല്‍ P.T.A ആരംഭിക്കുകയും 1980-ല്‍ പുതിയ സ്കൂളിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു. സ്കൂളിന്റെ വികസനാര്‍ത്ഥം 1982-ല്‍ സ്കൂള്‍ ബാന്റ് ഉദ്ഘാടനം ചെയ്തു. 1985ലെ നേട്ടം ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപന കര്‍മ്മമാണ്. 1987-ല്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം മുന്‍ കേരളാഗവര്‍ണര്‍ ശ്രീ. പി. രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. 1990-ല്‍ ശ്രീമതി. ശോശാമ്മ വര്‍ഗീസ് ഹെഡ്മിസ്സ്ട്രസ്സായി നിയമിതയാവുകയും 1996-ല്‍ സ്കൂളിന്റെ 175-ാം വാര്‍ഷികാഘോഷം നടത്തുവാനും സാധിച്ചു. ആ കാലഘട്ടത്തിലാണു പൂര്‍വ്വ വിദ്യാര്‍ത്ഥിനികളുടെ സംഗമം ആരംഭിച്ചത്. 1997-ല്‍ ശ്രീമതി. പൊന്നമ്മ ജേക്കബ് ഹെഡ്മിസ്സ്ട്രസ്സായി നിയമിതയായി. 1998-ല്‍ ഹയര്‍സെക്കന്‍ഡറി ക്ളാസ്സുകള്‍ ആരംഭിച്ചു. 2000-ല്‍ ശ്രീമതി. മറിയാമ്മ ജേക്കബിനെ പ്രിന്‍സിപ്പലായി നിയമിച്ചു. 2001-ല്‍ ശ്രീമതി. അച്ചാമ്മ മാത്യുവും 2006-ല്‍ Mr. റ്റി. ജി. ഉമ്മന്‍ പ്രിന്‍സിപ്പലായിട്ടും ശ്രീമതി. അന്നമ്മ മാത്യു ഹെഡ്മിസ്സ്ട്രസ്സായും സേവനം അനുഷ്ഠിച്ചു. 2007-ല്‍ ശ്രീമതി. ജെയ്സി ജോണ്‍ പ്രിന്‍സിപ്പലായിട്ടും 2008-ല്‍ ശ്രീമതി. ഷേര്‍ളി പി. കെ. ഹെഡ്മിസ്സ്ട്രസ്സായും സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഈ കലാലയം കോട്ടയത്തിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള ജനങ്ങളുടെ ഇടയില്‍ ദീപസ്തംഭമായി ശോഭിച്ചുകൊണ്ട് മറ്റുള്ള കലാലയങ്ങള്‍ക്ക് മാതൃകയായി നിലകൊള്ളുന്നു. കേരളത്തില്‍ മാത്രമല്ല ഭാരതത്തിലൊട്ടാകെ സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിയ മഹത് സ്ഥാപനമാണ് ഈ കലാലയമെന്ന് നമുക്ക് കാണുവാന്‍ കഴിയും. കേരളജനതയുടെ സാംസ്കാരികവും ആദ്ധ്യാത്മികവുമായ ജീവിതത്തില്‍ ഈ പാഠശാല വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ സ്കൂളിന്റെ സ്ഥാപകരായ ബേക്കര്‍ കുടുംബാംഗങ്ങളേയും അവര്‍ ഈ സ്കൂളിനുവേണ്ടി ചെയ്തിട്ടുള്ള സേവനങ്ങളേയും നാം എന്നെന്നും സ്മരിക്കേണ്ടതാണ്.  
മിസസ് ഹെന്‍റി ബേക്കറിന്റെ നിര്യാണത്തെത്തുടര്‍ന്ന് സ്കൂളിന്റെ ചുമതല ജൂനിയര്‍ മിസസ്. ബേക്കറും അവരുടെ പുത്രിമാരായ മേരി ബേക്കറും ഇസബേല്‍ ബേക്കറും ആനി ബേക്കറും ഏറ്റെടുത്തു. 1893ല്‍ സി. എം. എസിന്റെ ആദ്യത്തെ വനിതാ മിഷണറിയായി മേരി ബേക്കര്‍ ഈ സ്കൂളില്‍ നിയമിക്കപ്പെട്ടു. അക്കാലത്താണ് 'മിസ് ബേക്കേഴ്സ് സ്കൂള്‍' എന്ന് ഈ വിദ്യാലയത്തിന് നാമകരണം ചെയ്യുന്നത്. 1901ല്‍ മേരി ബേക്കര്‍ അന്തരിച്ചതിനെത്തുടര്‍ന്ന് സഹോദരിമാരായ ഇസബേല്‍‌ ബേക്കറും ആനി ബേക്കറും സ്കൂളിന്റെ ചുമതല ഏറ്റെടുത്തു.
1944-ല്‍ സ്കൂളിന്റെ 100ാം വാര്‍ഷികവും 1947-ല്‍ ചാപ്പലിന്റെ പ്രതിഷ്ഠയും നടത്തി. 1952 കാലഘട്ടമായപ്പോള്‍ സ്റ്റേറ്റ് ഗവണ്‍മെന്റിന്റെ അംഗീകാരം ലഭിച്ചു. 1946 മുതല്‍ സ്കൂളിലെ അധ്യയന മാധ്യമം മലയാളമായിരുന്നു. എന്നാല്‍ 1956 മുതല്‍ ഓരോ ക്ളാസ്സിന്റേയും ഓരോ ഡിവിഷന്‍ ഇംഗ്ളീഷ് മീഡിയം ക്ളാസ്സായി നടത്താനുള്ള പ്രത്യേക അനുവാദം ലഭിച്ചു. ഇംഗ്ളീഷ് മീഡിയം ക്ളാസ്സുകള്‍ ഇതര സ്കൂളുകളിലും തുടങ്ങാന്‍ ഇത് മാര്‍ഗ്ഗദര്‍ശകമായിത്തീര്‍ന്നു. 1960-ല്‍ ബേക്കര്‍ സ്കൂള്‍ സി. എം. എസ് കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലായി. 1965-ല്‍ ഹെഡ്മിസ്സട്രസ്സായിരുന്ന മിസ്. ബെഞ്ചമിന്‍ മിസ്. സാറാ ചെറിയാന്റെ ഹസ്തങ്ങളില്‍ സ്കൂളിന്റെ ചുമതല ഏല്‍പ്പിച്ചശേഷം സേവനത്തില്‍ നിന്നു വിരമിച്ചു. 1971-ല്‍ ഏലിയാമ്മ മാത്യു ഹെഡ്മിസ്സ്ട്രസ്സായി നിയമിതയാവുകയും തൃതീയ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുകയും ചെയ്തു. ബേക്കര്‍ സ്കൂളിനെ സംബന്ധിച്ച് മഹത്തായ ഒരു നേട്ടമാണിത്. 1972-ല്‍ സ്കൂള്‍ ബസ് വാങ്ങുകയും അതോടൊപ്പം സ്കൂള്‍ വാര്‍ഷികപ്പതിപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. 1977-ല്‍ P.T.A ആരംഭിക്കുകയും 1980-ല്‍ പുതിയ സ്കൂളിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു. സ്കൂളിന്റെ വികസനാര്‍ത്ഥം 1982-ല്‍ സ്കൂള്‍ ബാന്റ് ഉദ്ഘാടനം ചെയ്തു. 1985ലെ നേട്ടം ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപന കര്‍മ്മമാണ്. 1987-ല്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം മുന്‍ കേരളാഗവര്‍ണര്‍ ശ്രീ. പി. രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. 1990-ല്‍ ശ്രീമതി. ശോശാമ്മ വര്‍ഗീസ് ഹെഡ്മിസ്സ്ട്രസ്സായി നിയമിതയാവുകയും 1996-ല്‍ സ്കൂളിന്റെ 175-ാം വാര്‍ഷികാഘോഷം നടത്തുവാനും സാധിച്ചു. ആ കാലഘട്ടത്തിലാണു പൂര്‍വ്വ വിദ്യാര്‍ത്ഥിനികളുടെ സംഗമം ആരംഭിച്ചത്. 1997-ല്‍ ശ്രീമതി. പൊന്നമ്മ ജേക്കബ് ഹെഡ്മിസ്സ്ട്രസ്സായി നിയമിതയായി. 1998-ല്‍ ഹയര്‍സെക്കന്‍ഡറി ക്ളാസ്സുകള്‍ ആരംഭിച്ചു. 2000-ല്‍ ശ്രീമതി. മറിയാമ്മ ജേക്കബിനെ പ്രിന്‍സിപ്പലായി നിയമിച്ചു. 2001-ല്‍ ശ്രീമതി. അച്ചാമ്മ മാത്യുവും 2006-ല്‍ Mr. റ്റി. ജി. ഉമ്മന്‍ പ്രിന്‍സിപ്പലായിട്ടും ശ്രീമതി. അന്നമ്മ മാത്യു ഹെഡ്മിസ്സ്ട്രസ്സായും സേവനം അനുഷ്ഠിച്ചു. 2007-ല്‍ ശ്രീമതി. ജെയ്സി ജോണ്‍ പ്രിന്‍സിപ്പലായിട്ടും 2008-ല്‍ ശ്രീമതി. ഷേര്‍ളി പി. കെ. ഹെഡ്മിസ്സ്ട്രസ്സായും സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഈ കലാലയം കോട്ടയത്തിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള ജനങ്ങളുടെ ഇടയില്‍ ദീപസ്തംഭമായി ശോഭിച്ചുകൊണ്ട് മറ്റുള്ള കലാലയങ്ങള്‍ക്ക് മാതൃകയായി നിലകൊള്ളുന്നു. കേരളത്തില്‍ മാത്രമല്ല ഭാരതത്തിലൊട്ടാകെ സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിയ മഹത് സ്ഥാപനമാണ് ഈ കലാലയമെന്ന് നമുക്ക് കാണുവാന്‍ കഴിയും. കേരളജനതയുടെ സാംസ്കാരികവും ആദ്ധ്യാത്മികവുമായ ജീവിതത്തില്‍ ഈ പാഠശാല വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ സ്കൂളിന്റെ സ്ഥാപകരായ ബേക്കര്‍ കുടുംബാംഗങ്ങളേയും അവര്‍ ഈ സ്കൂളിനുവേണ്ടി ചെയ്തിട്ടുള്ള സേവനങ്ങളേയും നാം എന്നെന്നും സ്മരിക്കേണ്ടതാണ്.  


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/70071" എന്ന താളിൽനിന്ന് ശേഖരിച്ചത്