"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ഗ്രന്ഥശാല (മൂലരൂപം കാണുക)
15:32, 5 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഏപ്രിൽ 2020→ലൈബ്രറി
('== ലൈബ്രറി<big></big> ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
== ലൈബ്രറി<big></big> == | == ലൈബ്രറി<big></big> == | ||
ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളിയിലെ ലൈബ്രറിയിൽ പതിനായിരത്തിലെറെ പുസ്തക ശേഖരമുണ്ട്. വിദ്യാർത്ഥികളും അധ്യാപകരും അധ്യയന വർഷം അവസാനം വരെ പുസതകങ്ങൾ എടുക്കുകയും വായിക്കുകയും ചെയ്യുന്നു.രാവിലെ 10 മുതൽ വൈകിട്ട് 4 വരെ സ്കൂൾ ദിവസങ്ങളിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്ക് ഒഴിവുവേളകളിൽ ലൈബ്രറിയിൽ ഇരുന്നു വായിക്കാൻ റീഡിംഗ് റൂം സംവിധാനവുമുണ്ട്.ഡിജിറ്റലൈസ്ഡ് ആയ ലൈബ്രറിയിൽ പുസ്തകങ്ങൾക്കു പുറമേ ആനുകാലികങ്ങളും, പത്രങ്ങളും ലൈബ്രറിയിൽ വരുത്തുന്നു. |