"ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ കൈറ്റ്സ് 2019-21 Batch" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ കൈറ്റ്സ് 2019-21 Batch (മൂലരൂപം കാണുക)
17:26, 1 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഏപ്രിൽ 2020→ലിറ്റിൽ കൈറ്റ്സ് ആദ്യ ഏക ദിന ക്യാമ്പ്
('{{prettyurl|GOVT VHSS ERAVIPURAM}} <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0...' താൾ സൃഷ്ടിച്ചിരിക്കുന്നു) |

വരി 44: | വരി 44: | ||
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ് ഏക ദിന ക്യാമ്പ്2.jpg|thumb|center|ലിറ്റിൽ കൈറ്റ്സ് ഏക ദിന ക്യാമ്പ് മുൻ കൈറ്റ് ഡപ്പ്യൂട്ടി ലീഡർ മുഹമ്മദ് ബിലാൽ നയിക്കുന്നു]] | [[പ്രമാണം:ലിറ്റിൽ കൈറ്റ്സ് ഏക ദിന ക്യാമ്പ്2.jpg|thumb|center|ലിറ്റിൽ കൈറ്റ്സ് ഏക ദിന ക്യാമ്പ് മുൻ കൈറ്റ് ഡപ്പ്യൂട്ടി ലീഡർ മുഹമ്മദ് ബിലാൽ നയിക്കുന്നു]] | ||
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ് ഏക ദിന ക്യാമ്പ്.jpg|thumb|center|ലിറ്റിൽ കൈറ്റ്സ് ഏക ദിന ക്യാമ്പ് മുൻ കൈറ്റ് ലീഡർ അംജദ് നയിക്കുന്നു]] | [[പ്രമാണം:ലിറ്റിൽ കൈറ്റ്സ് ഏക ദിന ക്യാമ്പ്.jpg|thumb|center|ലിറ്റിൽ കൈറ്റ്സ് ഏക ദിന ക്യാമ്പ് മുൻ കൈറ്റ് ലീഡർ അംജദ് നയിക്കുന്നു]] | ||
[[പ്രമാണം:പ്രിലിമിനറി ക്യാമ്പ്1.png|thumb|center|പ്രിലിമിനറി ക്യാമ്പ്]] | |||
[[പ്രമാണം:പ്രിലിമിനറി ക്യാമ്പ്2.png|thumb|center|പ്രിലിമിനറി ക്യാമ്പ്]] | |||
====പ്രിലിമിനറി ക്യാമ്പ് റിപ്പോർട്ട്==== | |||

ലിറ്റിൽ കൈറ്റ് | |||
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ | |||
ഭാഗമായി | |||
നമ്മുടെ | |||
ഹൈടെക് സ്കൂളുകളിൽ നടപ്പിലാക്കി വരുന്ന | |||
ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റ രണ്ടാം | |||
ബാച്ച് | |||
ഉദ്ഘാടനവും | |||
ഏകദിന | |||
പരിശീല:നവും 19/06/2019 രാവിലെ 9:30 ന് | |||
നടന്നു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ | |||
ശ്രീ .ശ്രീകുമാർസർ ഉദ്ഘാടന കർമ്മം | |||
നിർവഹിച്ചു . ഐ.സി.ടി. രംഗത്തെ നൂതന സാധ്യതകളെക്കുറിച്ച് അദ്ദേഹം | |||
സംസാരിച്ചു.

പത്തു മണിക്ക് കൈറ്റ് മിസ്ട്രസ് | |||
ശ്രീമതി അമ്പിളി ടീച്ചർ ഒരു ഐസ് | |||
ബ്രേക്കിംഗ് ആക്ടിവിറ്റിയിലൂടെ പരിശീലനം | |||
ആരംഭിച്ചു. കുട്ടികളെ 6 ഗ്രൂപ്പുകളായി തിരിച്ചു. | |||
തുടർന്ന് നമുക്കും ഹൈടെക് ആകാം എന്ന | |||
പ്രവർത്തനം നടത്തി. 16 പോയിന്റ് നേടി | |||
പ്രൊജക്ടർ ഗ്രൂപ്പ് ഏറ്റവും മുന്നിലെത്തി. | |||
കമ്പ്യൂട്ടർ അനുബന്ധ ഉപകരണളെ കുറിച്ചും | |||
അവയുടെ | |||
ഉപയോഗത്തെ | |||
കുറിച്ചും | |||
കൃത്യമായ ധാരണ ലഭിക്കുന്നതിന് ഈ പ്രവർത്തനം സഹായകരമായി .

കൈറ്റ് മിസ്ട്രസ് ശ്രീമതി ധന്യ ടീച്ചർ സെക്ഷൻ 2 ലിറ്റിൽ കൈറ്റ്സ് | |||
പദ്ധതി പരിചയപ്പെടാം കൈകാര്യം ചെയ്തു. ഞങ്ങളെ 2 ഗ്രൂപ്പുകളായി തിരിച്ചു. | |||
ഹൈടെക് സ്കൂൾ പദ്ധതി , ലിറ്റിൽ കൈറ്റ്സ് എന്നിവയെക്കുറിച്ച് അടിസ്ഥാന | |||
ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് പ്രസ്തുത സെക്ഷൻ സഹായകരമായി. | |||
"ലിറ്റിൽ കൈറ്റ്സ് റോൾ വിദ്യാലയങ്ങളിൽ" ലിറ്റിൽ കൈറ്റ് അംഗങ്ങളായ | |||
ഞങ്ങൾക്ക് | |||
ഹൈടെക് | |||
സ്കൂൾ | |||
പദ്ധതിൽ | |||
സുപ്രധാനമായ | |||
റോൾ | |||
വഹിക്കാനുണ്ടെന്ന് ബോധ്യപ്പെട്ടു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനപദ്ധതികൾ | |||
,പ്രവർത്തന കലണ്ടർ, വിശദാംശങ്ങൾ എന്നിവയെക്കുറിച്ചുള്ള സാമാന്യ ധാരണ | |||
ഞങ്ങൾക്ക് ലഭ്യമായി .

8-ാം ക്ലാസിലെ സ്ക്രാച്ച് ഒന്നുകൂടി ഓർത്തെടുക്കാനും പുതിയ പുതിയ | |||
കളികൾ കളിക്കാനും നിർമ്മിക്കാനും അമ്പിളി ടീച്ചർ പഠിപ്പിച്ചു. മികവു പുലർത്തിയ | |||
കൂട്ടുകാരെ ടീച്ചർമാർ അഭിനന്ദിച്ചു. സ്ക്രാച്ച് | |||
സോഫ്റ്റ്‌വെയർ നന്നായി | |||
പരിചയപ്പെടാനും ,സ്റ്റേജ്, സ്പ്രൈറ്റ് ,കോഡ് ,ബ്ലോക്കുകൾ എന്നിവയെ | |||
തിരിച്ചറിയാനും ഓരോ ഗ്രൂപ്പും പ്രാപ്തരായി. രസകരമായ ആ ക്ലാസിനു ശേഷം | |||
ഉച്ചഭക്ഷണത്തിനു ഞങ്ങൾ പരിഞ്ഞു. | |||
ലിറ്റിൽ കൈസ് ബാച്ച്-1 ലീഡറും സംസ്ഥാന ക്യാമ്പിലേക്ക് | |||
അനിമേഷൻവിഭാഗത്തിൽ സെലക്ഷൻ ലഭിച്ച അംജദ് എൻ പ്രൊജക്ടർ | |||
സജ്ജീകരണം , ഡെസ്ക്ക് ടോപ്പ്ക്രമീകരണം | |||
എന്നീ വിഷയങ്ങൾ | |||
ഞങ്ങൾക്ക് പരിചയപ്പെടുത്തിതന്നു.

ദേവിക എ | |||
9 C | |||
== അംഗങ്ങൾ == | == അംഗങ്ങൾ == |