Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,369 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: കേരളത്തിലെ ബ്രിട്ടീഷ് ഭരണ കാലത്തിന്റെ പ്രധാന പ്രദേശങ്ങളിലൊ…)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കേരളത്തിലെ ബ്രിട്ടീഷ് ഭരണ കാലത്തിന്റെ പ്രധാന പ്രദേശങ്ങളിലൊന്ന്. തലശ്ശേരിയുടെ കച്ചവട സാധ്യതകള് വിദേശീയര് വളരെയേറെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഭൂമിശാസ്ത്രപരമായി ഈ പ്രദേശത്തിനു ഒട്ടേറെ പ്രത്യേകതകള് നില നില്ക്കുന്നുണ്ട്. പടിഞ്ഞാറ് അറബിക്കടല്, കടല് മാര്ഗ്ഗമുള്ള കച്ചവടത്തിനു വളരെയേറെ അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നതില് മുഖ്യ പങ്ക് വഹിക്കുന്നു. ബ്രിട്ടീഷുകാരുടെ കാലത്തെ പാണ്ടിക ശാലകള് ഇപ്പോഴും തലശ്ശേരി പട്ടണത്തില് കടലിനോട് ചേര്ന്നുള്ള റോഡില് ഗതകാല പ്രതാപത്തോടെ തലയുയര്ത്തി നില്ക്കുന്നുണ്ട്. വയനാടില് നിന്നുള്ള സുഗന്ധ ദ്രവ്യങ്ങളുടെ പ്രധാന കയട്ടുമതി സ്ഥലം കൂടിയായിരുന്നു തലശ്ശേരി.
[[ചിത്രം:11111.jpg|thumb|150px|left|''തലശ്ശേരി കടല് പാലം '',<br>ചിത്രം പകര്ത്തിയത് [[സന്തോഷ്.എ]] .]]
കേരളത്തിലെ ബ്രിട്ടീഷ് ഭരണ കാലത്തിന്റെ പ്രധാന പ്രദേശങ്ങളിലൊന്ന്. തലശ്ശേരിയുടെ കച്ചവട സാധ്യതകള് വിദേശീയര് വളരെയേറെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഭൂമിശാസ്ത്രപരമായി ഈ പ്രദേശത്തിനു ഒട്ടേറെ പ്രത്യേകതകള് നില നില്ക്കുന്നുണ്ട്. പടിഞ്ഞാറ് അറബിക്കടല്, കടല് മാര്ഗ്ഗമുള്ള കച്ചവടത്തിനു വളരെയേറെ അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നതില് മുഖ്യ പങ്ക് വഹിക്കുന്നു. ബ്രിട്ടീഷുകാരുടെ കാലത്തെ പാണ്ടിക ശാലകള് ഇപ്പോഴും തലശ്ശേരി പട്ടണത്തില് കടലിനോട് ചേര്ന്നുള്ള റോഡില് ഗതകാല പ്രതാപത്തോടെ തലയുയര്ത്തി നില്ക്കുന്നുണ്ട്. വയനാടില് നിന്നുള്ള സുഗന്ധ ദ്രവ്യങ്ങളുടെ പ്രധാന കയറ്റുമതി സ്ഥലം കൂടിയായിരുന്നു തലശ്ശേരി. തലശ്ശേരി - മാനന്തവാടി റോഡ്  ബ്രിട്ടീഷുകാരുടെ കച്ചവട മാര്ഗ്ഗങ്ങളിലൊന്നയിരുന്നു.
തലശ്ശേരി കോട്ടയ്ക്ക് ഇന്നും ഗതകാല പ്രതാപം നഷ്ടപ്പെട്ടിട്ടില്ല. ബ്രിട്ടീഷ് സംസ്കാരത്തിന്റെ സ്വാധീനം ഇന്നും തലശ്ശേരി നഗരത്തില് കാണാവുന്നതാണു.
തലശ്ശേരി ഇന്ന് വിനോദ സഞ്ചാരത്തിനു മുഖ്യ കേന്ദ്രങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയ്യാണു.
[[ചിത്രം:2222.jpg|thumb|150px|right|''തലശ്ശേരി കടല് തീരം '',<br>ചിത്രം പകര്ത്തിയത് [[സന്തോഷ്.എ]] .]]
 
 
 
 
ഈ താള് തയ്യാറാക്കിയത് [[സന്തോഷ്.എ]]
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/69752...394802" എന്ന താളിൽനിന്ന് ശേഖരിച്ചത്