Jump to content
സഹായം

Login (English) float Help

"ഉപയോക്താവ്:13070" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാർച്ച് 2020
ആമുഖം
(ആമുഖം)
(ആമുഖം)
വരി 1: വരി 1:
                                                                          
== <big>സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ മണിക്കടവ്</big> ==

<big>സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ മണിക്കടവ്</big>
കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോരപ്രദേശമായ മണിക്കടവിന്റെ വിദ്യാഭ്യാസ,സാംസ്ക്കാരിക,സാമൂഹ്യ,സാമ്പത്തിക മേഖലകളിൽ വിപ്ലവകരമായ മാറ്റത്തിന് പങ്ക് വഹിച്ച സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ വളർച്ചയുടെ 44 വർഷം പിന്നിടുകയാണ്.കുടിയോറ്റത്തിന്റെ കഷ്ടപ്പാടുകളും ദാരിദ്ര്യവും മറന്ന് വരുംതലമുറക്ക് നൽകുവാൻ അറിവിന്റെ പൊൻവെളിച്ചമായ് 1976 ൽ ഈ സ്കൂൾ സ്ഥാപിതമായി.അന്നത്തെ ഇടവക വികാരിയായിരുന്ന റവ.ഫാ.മാത്യൂ പോത്തനാമലയുടെ പരിശ്രമഫലമായി സ്ഥാപിതമായ ഈ കലാലയം മണിക്കടവിന്റെ അഭിമാനമായി നിലകൊള്ളുന്നു.40 SSLC  ബാച്ചുകൾ പിന്നിട്ട് അഭിമാനത്തിന്റെ വിജയക്കൊടി പാറിച്ച് സ്കൂൾ അതിന്റെ പ്രയാണം തുടരുകയാണ്.

72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/696018" എന്ന താളിൽനിന്ന് ശേഖരിച്ചത്