Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 731: വരി 731:

'കഴിക്കാം വിരയ്ക്കെതിരെ ഒരു ഗുളിക, വീണ്ടെടുക്കാം ആരോഗ്യവും ഉന്മേഷവും ഏകാഗ്രതയും' എന്ന സന്ദേശം ഉയർത്തിക്കൊണ്ട് കൂത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂളിൽ ഫെബ്രുവരി 29ന് ദേശീയ വിരവിമുക്തദിനം ആഘോഷിച്ചു. കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം വിരഗുളികളുടെ വിതരണം ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം നഗരസഭ ഉപാദ്ധ്യക്ഷ വിജയ ശിവൻ, ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിന്ദു കെ. ജോസ്, പ്രസീദ കെ. എൻ., ബിജു എസ്. നായർ, ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി എന്നിവർ പങ്കെടുത്തു. ''(25/02/2020)''

'''റ്റാറ്റാ ബിൽഡിംഗ് ഇന്ത്യ സ്ക്കൂൾ ഉപന്യാസമത്സരം 2020'''
[[പ്രമാണം:28012 SP 1920 239.jpeg|thumb|225px|center|

'''പഠനോത്സവം 2020'''
[[പ്രമാണം:28012 SP 1920 250.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ റ്റാറ്റാ ബിൽഡിംഗ് ഇന്ത്യ സ്ക്കൂൾ ഉപന്യാസമത്സരം 2020 നടന്നു. 'മഹത്തായഇന്ത്യയെ കെട്ടിപ്പടിക്കുന്നതിന് അഞ്ചുകാര്യങ്ങൾ ഞാൻ ചെയ്യും'എന്ന വിഷയത്തിലായിരുന്നു ഉപന്യാസ മത്സരം. റ്റാറ്റാ ഗ്രൂപ്പ് ഓപ്പറേഷൻ എക്സിക്യൂട്ടീവ് ഡിന്റോ എബ്രഹാം മത്സരത്തിന് നേതൃത്വം നൽകി. വിവിധ ക്ലാസ്സുകളിൽ നിന്നായി ഇരുപത് വിദ്യാർത്ഥികൾ പങ്കെടുത്തു. ''(04/02/2020)''

വിദ്യാർത്ഥികളുടെ പഠന മികവുകൾ പൊതുജനമധ്യത്തിൽ അവതരിപ്പിക്കുന്നതിനായി
[[പ്രമാണം:28012 SP 1920 241.jpeg|thumb|225px|center|]]

കൂത്താട്ടുകുളം ഹൈസ്കൂളിന്റെ ഈ വർഷത്തെ പഠനോത്സവം 2020 ഫെബ്രുവരി 25-ാം തീയതി ചൊവ്വാഴ്ച കൂത്താട്ടുകുളം (മംഗലത്തുതാഴം) ഗവൺമെൻറ് എൽ. പി. സ്കൂളിൽ ഉച്ചകഴിഞ്ഞ് 1 മണി മുതൽ നടന്നു. അഞ്ചു മുതൽ എട്ടു വരെ ക്ലാസുകളിലെ അമ്പതു വിദ്യാർത്ഥികളും ആറ് അധ്യാപകരും പഠനോത്സവത്തിൽ പങ്കെടുത്തു. വിദ്യാർത്ഥികളുടെ പഠന മികവുകൾ പൊതുജനമധ്യത്തിൽ അവതരിപ്പിക്കുന്നതിനായാണ് പഠനോത്സവം സംഘടിപ്പിച്ചത്. മുൻസിപ്പൽ കൗൺസിലർ പ്രിൻസ് പോൾ ജോൺ, സ്ക്കൂൾ പി.റ്റി.എ. പ്രസിഡന്റ് പി.ബി സാജു, സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ്, ഗവ.എൽ.പി.സ്കൂൾ പ്രധാനാധ്യാപിക രമാദേവി എന്നിവർ പഠനോത്സവത്തിന് നേതൃത്വം നൽകി. മുന്നുമണിക്കൂർ നീണ്ടുനിന്ന പഠനോത്സവത്തിൽ പാഠഭാഗവുമായി ബന്ധപ്പട്ട നിരവധി അവതരണങ്ങൾ നടന്നു. ഹൈടെക് ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു അവതരണങ്ങളധികവും. ''(25/02/2020)''

[[പ്രമാണം:28012 SP 1920 250.jpeg|thumb|225px|center|]]

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/695761" എന്ന താളിൽനിന്ന് ശേഖരിച്ചത്