"ലിറ്റിൽ കൈറ്റ്സ്/വിദഗ്ധരുടെ ക്ലാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിറ്റിൽ കൈറ്റ്സ്/വിദഗ്ധരുടെ ക്ലാസ് (മൂലരൂപം കാണുക)
14:07, 27 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2020.
(.) |
(.) |
||
വരി 20: | വരി 20: | ||
23-11-2019 | 23-11-2019 | ||
by Prem rathakrishnan oncamera training , basis of screen play writing | by Prem rathakrishnan oncamera training , basis of screen play writing | ||
പ്രേം രാധാകൃഷ്ണൻ | പ്രേം രാധാകൃഷ്ണൻ സാറിന്റെ വളരെ ഉപകാരപ്രദമായിരുന്ന ക്ലാസ്സായിരുന്നു .അദ്ദേഹം വളരെ നന്നായി ക്യാമറയുടെ വിവിധ കാര്യങ്ങളെ കുറിച്ചും അതിൽ | ||
എങ്ങനെ നന്നായി ഫോട്ടോ എടുക്കാം എന്നും, അതിനായി എന്തൊക്കെ ശ്രദ്ധിക്കണമെന്നും വളരെ ലളിതമായും എന്നാൽ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു .അദ്ദേഹം ക്യാമറയുടെ ബേസിക് കാര്യങ്ങളെ കുറിച്ച് പറഞ്ഞു തന്നു . അദ്ദേഹം ഷട്ടർ സ്പീഡ് ഉപയോഗിച്ച് ലൈറ്റ് അഡ്ജസ്റ്റ് ചെയ്യുന്നതിനെ കുറിച്ചും പറഞ്ഞു തന്നു | |||
. | |||
2-01 2020 | 2-01 2020 | ||
by Bindhuja Bose on Artificial Intelligence | by Bindhuja Bose on Artificial Intelligence | ||
വരി 26: | വരി 28: | ||
15-02-2020 | 15-02-2020 | ||
class by Ramakanthan.s (computer science the space application) | class by Ramakanthan.s (computer science the space application) | ||
ISRO | ISRO സീനിയർ സെണ്റ്റിസ്റ്റായ രമാകാന്ത് സാറിന്റെ റോക്കറ്റ് പ്രോഗ്രാമിംഗിനെ കുറിച്ചുള്ള വളരെ മനോഹരമായ ഒരു ക്ലാസ് . | ||
25 -02 2020 | 25 -02 2020 | ||
by vishnusir(electronics) | by vishnusir(electronics) | ||
വരി 33: | വരി 35: | ||
26-02 2020 | 26-02 2020 | ||
by shobithlal sir (hardware) | by shobithlal sir (hardware) | ||
കമ്പ്യൂട്ടറിൽ വന്ന രൂപമാറ്റം .ഡെസ്ക്ടോപ്പിൽ നിന്ന് പാംടോപ് വരെ എത്തി നിൽക്കുന്ന സാങ്കേതിക വിദ്യയുടെ മികവ് കുട്ടികൾക്കു ഈ ക്ലാസ്സിലൂടെ മനസ്സിലായി .ഒരു സിസ്റ്റം തുറന്നു കാണിച്ചു തന്നു .ഒരു സിപിയുവിന്റെ ഉള്ളിലെ മദർ ബോർഡും ഹാർഡ് ഡിസ്ക്കും മറ്റു പ്രധാന ഭാഗങ്ങളും കുട്ടികൾക്ക് മനസിലാക്കി കൊടുത്തു | കമ്പ്യൂട്ടറിൽ വന്ന രൂപമാറ്റം .ഡെസ്ക്ടോപ്പിൽ നിന്ന് പാംടോപ് വരെ എത്തി നിൽക്കുന്ന സാങ്കേതിക വിദ്യയുടെ മികവ് കുട്ടികൾക്കു ഈ ക്ലാസ്സിലൂടെ മനസ്സിലായി .ഒരു സിസ്റ്റം തുറന്നു കാണിച്ചു തന്നു .ഒരു സിപിയുവിന്റെ ഉള്ളിലെ മദർ ബോർഡും ഹാർഡ് ഡിസ്ക്കും മറ്റു പ്രധാന ഭാഗങ്ങളും കുട്ടികൾക്ക് മനസിലാക്കി കൊടുത്തു |