"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ലിറ്റിൽകൈറ്റ്സ് 2022-23/2019 - 2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ലിറ്റിൽകൈറ്റ്സ് 2022-23/2019 - 2020 (മൂലരൂപം കാണുക)
11:00, 4 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 373: | വരി 373: | ||
</gallery> | </gallery> | ||
==<font color=black> 31-1-2020 | |||
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കറ്റ് സന്ദർശനം== | ==<font color=black> 31-1-2020 സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കറ്റ് സന്ദർശനം== | ||
അഞ്ചാലുംമൂട് ലിറ്റിൽ കൈറ്റ്സിനെ സംബന്ധിച്ച് അഭിമാനാർഹമായ ഒരു അവസരമായിരുന്നു Central Board of Film Certification, തിരുവനന്തപുരം ഓഫീസിലേക്ക് നടത്തിയ പഠനയാത്ര. റീജിയണൽ ഓഫീസർ ശ്രീമതി പാർവതി മാഡവുമായി കുട്ടികൾക്ക് സംവദിക്കുവാൻ അവസരം ലഭിച്ചു. ഫിലിം സർട്ടിഫിക്കറ്റ് നൽകുന്നതിനെ കുറിച്ച് വളരെ വിശദമായി കുട്ടികൾക്ക് അവർ വിവരിച്ചു കൊടുത്തു. സ്കൂൾ കുട്ടികൾ അവരുടെ പഠനത്തിന്റ ഭാഗമായി CBFC സന്ദർശിക്കുന്നത് കേരളത്തിൽ തന്നെ ഇതാദ്യമായിയാണ് എന്ന് അവർ അഭിപ്രായപ്പെട്ടു.2020 ജനുവരി 8 മുതൽ പുതിയ രീതിയിൽ ഉള്ള Censor Board Certificate ആണ് വിതരണം ചെയ്യുന്നത് എന്ന് മാഡം പറഞ്ഞു. വിദ്യാർത്ഥികൾ ചോദിച്ച സംശയങ്ങൾക്ക് മാഡം വളരെ വ്യക്തമായി വിശദീകരണങ്ങൾ നൽകി. സിനിമാ സംബന്ധമായ ഇത്തരം പ്രായോഗിക പഠനങ്ങൾ ഏറ്റെടുത്തു നടത്തുന്ന ലിറ്റിൽ കൈറ്റ്സിനു അവർ ആശംസകൾ നേർന്നു. മാഡവുമായി ഇങ്ങനെ ഒരു കൂടിചേരലിനു അവസരം ഒരുക്കിയ ശ്രീ വിഷ്ണു പ്രസാദിന് നന്ദി. | അഞ്ചാലുംമൂട് ലിറ്റിൽ കൈറ്റ്സിനെ സംബന്ധിച്ച് അഭിമാനാർഹമായ ഒരു അവസരമായിരുന്നു Central Board of Film Certification, തിരുവനന്തപുരം ഓഫീസിലേക്ക് നടത്തിയ പഠനയാത്ര. റീജിയണൽ ഓഫീസർ ശ്രീമതി പാർവതി മാഡവുമായി കുട്ടികൾക്ക് സംവദിക്കുവാൻ അവസരം ലഭിച്ചു. ഫിലിം സർട്ടിഫിക്കറ്റ് നൽകുന്നതിനെ കുറിച്ച് വളരെ വിശദമായി കുട്ടികൾക്ക് അവർ വിവരിച്ചു കൊടുത്തു. സ്കൂൾ കുട്ടികൾ അവരുടെ പഠനത്തിന്റ ഭാഗമായി CBFC സന്ദർശിക്കുന്നത് കേരളത്തിൽ തന്നെ ഇതാദ്യമായിയാണ് എന്ന് അവർ അഭിപ്രായപ്പെട്ടു.2020 ജനുവരി 8 മുതൽ പുതിയ രീതിയിൽ ഉള്ള Censor Board Certificate ആണ് വിതരണം ചെയ്യുന്നത് എന്ന് മാഡം പറഞ്ഞു. വിദ്യാർത്ഥികൾ ചോദിച്ച സംശയങ്ങൾക്ക് മാഡം വളരെ വ്യക്തമായി വിശദീകരണങ്ങൾ നൽകി. സിനിമാ സംബന്ധമായ ഇത്തരം പ്രായോഗിക പഠനങ്ങൾ ഏറ്റെടുത്തു നടത്തുന്ന ലിറ്റിൽ കൈറ്റ്സിനു അവർ ആശംസകൾ നേർന്നു. മാഡവുമായി ഇങ്ങനെ ഒരു കൂടിചേരലിനു അവസരം ഒരുക്കിയ ശ്രീ വിഷ്ണു പ്രസാദിന് നന്ദി. | ||