Jump to content
സഹായം

"സെന്റ്.മേരീസ് എച്ച്.എസ്.ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:




== ചരിത്രം ==
== ചരിത്രം ==1904-ല്‍ ഡിസംബര്‍ 8ന്‌ സ്‌ക്കൂളിന്റെ ശിലാസ്ഥാപനം നടന്നു. സ്ഥാപകന്‍ മാര്‍ലൂയിസ്‌ പഴേപറമ്പില്‍ (എറണാകളം അതിരൂപതയിലെ ഫ്രഥമ മെത്രാന്‍) ഉത്‌ഘാടനം 1909ല്‍ ജനുവരി 15ന്‌. അന്നേ ദിവസം 8-ാം ക്ലാസ്സ്‌ ആരംഭിച്ചു.ആദ്യത്തെ ഹെഡ്‌മാസ്റ്റര്‍ ടി. ദേവദാസന്‍ പ്രഥമ മാനേജര്‍ വെട്ടക്കാപ്പിള്ളി കര്യാക്കോസച്ചന്‍ 1909ല്‍ ചേര്‍ക്കപ്പെട്ട കുട്ടികളുടെ എണ്ണം176. 2009-ല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 881. 2009 -ലെ മാനേജര്‍ - റവ: ഡോ: ആന്റണി ചിറപ്പണത്ത്‌, ഹെഡ്‌മാസ്റ്റര്‍ - ശ്രീ. ജി.വി.ജോക്കബ്‌.
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
പ്രശസ്‌ത പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കുറ്റിപ്പുഴ കൃഷ്‌ണപിള്ള, ചങ്ങമ്പുഴ കൃഷ്‌ണപിള്ള, ഗായകന്‍ പി ജയചന്ദ്രന്‍, ഭരത്‌ പി. ജെ. ആന്റണി, കര്‍ദ്ദിനാള്‍ ജോസഫ്‌ പാറേക്കാട്ടില്‍, ജസ്റ്റീസ്‌ പരീതുപിള്ള, എന്‍.കെ ദേശം, ബി.എം.സി. നായര്‍ തമ്പാന്‍ തോമസ്‌, ടി.ഒ. ബാവ. ടി.എച്ച. മുസ്‌തഫ എന്നിവരാണ്‌.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/69131" എന്ന താളിൽനിന്ന് ശേഖരിച്ചത്