"ജി.എച്ച്. എസ്.എസ്. കക്കാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. കക്കാട്ട് (മൂലരൂപം കാണുക)
22:38, 11 ജനുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 763: | വരി 763: | ||
|| | || | ||
[[പ്രമാണം:Plasvir2.jpg|ലഘുചിത്രം]] | [[പ്രമാണം:Plasvir2.jpg|ലഘുചിത്രം]] | ||
|} | |||
== പ്രാദേശിക വായനാകേന്ദ്രങ്ങൾ ആരംഭിച്ചു == | |||
എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി കക്കാട്ട് സ്കൂളിന്റെയും വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും പി ടി എ യുടെയും ആഭിമുഖ്യത്തിൽ രാത്രികാല പ്രാദേശിക പഠനകേന്ദ്രങ്ങൾ ആരംഭിച്ചു. വർഷങ്ങളായി ,സ്കൂളിന്റെ വിജയശതമാനം ഉയർത്തുന്നതിൽ ഈ പഠനകേന്ദ്രങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. | |||
സൂര്യ സാംസ്കാരിക കേന്ദ്രം കക്കാട്ട്, സഹൃദയ വായനശാല ബങ്കളം, എ കെ ജി അങ്കകളരി, അക്ഷയ കൂട്ടുപ്പുന്ന, ഫ്രണ്ട്സ് പഴനെല്ലി, ബി എ സി ചിറപ്പുറം എന്നീ ക്ലബ്ബുകളുടെയും സാസ്കാരിക സംഘടനകളുടെയും നേതൃത്വത്തിലാണ് പഠനകേന്ദ്രങ്ങൾ ആരംഭിച്ചിട്ടുള്ളത്. പി ടി എ അംഗങ്ങളും രക്ഷിതാക്കളും ഓരോ പഠനകേന്ദ്രത്തിന്റെയും ചുമതല വഹിക്കുന്നു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:Sahrudayabengalam.jpg|ലഘുചിത്രം|സഹൃദയ ബങ്കളം]] | |||
|| | |||
[[പ്രമാണം:Friendspazhanelli.jpg|ലഘുചിത്രം|ഫ്രണ്ട്സ് പഴനെല്ലി]] | |||
|| | |||
[[പ്രമാണം:Bacchirapuram1.jpg|ലഘുചിത്രം|ബി എ സ് ചിറപ്പുറം]] | |||
|| | |||
[[പ്രമാണം:Suryakakkat.jpg|ലഘുചിത്രം|സൂര്യ കക്കാട്ട്]] | |||
|} | |} |