Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 524: വരി 524:

{| class="wikitable"
{| class="wikitable"
!width="600"|
സമ്പൂർണ്ണ വിഷരഹിത പച്ചക്കറിക്കൃഷി

!width="625"|
സൂര്യഗ്രഹണനിരീക്ഷണ പഠന ക്ലാസ്സ്

!width="600"|
സമ്പൂർണ്ണ വിഷരഹിത പച്ചക്കറിക്കൃഷി

!width="625"|
സമ്പൂർണ്ണ വിഷരഹിത പച്ചക്കറിക്കൃഷി

[[പ്രമാണം:28012 SP 1920 168.jpeg|thumb|225px|left]]
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂൾ കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമ്പൂർണ്ണ വിഷരഹിത പച്ചക്കറിക്കൃഷി നടന്നുവരുന്നു. നാടൻ പച്ചക്കറികൾ ജൈവവളങ്ങൾ മാത്രം ഉപയോഗിച്ച് പ്രകൃതിക്കിണങ്ങിയ രീതിയിലാണ് കൃഷിചെയ്യുന്നത്. സ്ക്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പച്ചക്കറിക്കൃഷിയിൽ കൂത്താട്ടുകുളം കൃഷിഭവന്റെ സഹായവും ലഭിക്കുന്നുണ്ട്. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂൾ കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമ്പൂർണ്ണ വിഷരഹിത പച്ചക്കറിക്കൃഷി നടന്നുവരുന്നു. നാടൻ പച്ചക്കറികൾ ജൈവവളങ്ങൾ മാത്രം ഉപയോഗിച്ച് പ്രകൃതിക്കിണങ്ങിയ രീതിയിലാണ് കൃഷിചെയ്യുന്നത്. സ്ക്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പച്ചക്കറിക്കൃഷിയിൽ കൂത്താട്ടുകുളം കൃഷിഭവന്റെ സഹായവും ലഭിക്കുന്നുണ്ട്. (03/12/2019)

[[പ്രമാണം:28012 SP 1920 180.jpeg|thumb|225px|left]]
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ കേരള ശാസ്ത്രസാഹിത്യപരിഷത് കൂത്താട്ടുകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൂര്യഗ്രഹണനിരീക്ഷണ പഠന ക്ലാസ്സ് നടന്നു. എൻ. യു. ഉലഹന്നാൻ (റിട്ട. ഹെഡ്‌മാസ്റ്റർ, ജി.എൽ.പി.എസ്. കൂത്താട്ടുകുളം) ക്ലാസ്സ് നയിച്ചു. വലയസൂര്യഗ്രഹണത്തിന്റെ പ്രത്യേകതകൾ, പൂർണ സൂര്യഗ്രഹണം ​അനുഭവപ്പെടുന്ന പ്രദേശങ്ങൾ, സമയം, സൂര്യഗ്രഹണം നിരീക്ഷിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവ ക്ലാസ്സിൽ വിശദമാക്കി. ലളിതമായ ഉപകരണങ്ങൾ ഉപയോഗിച്ച് ഗ്രഹണദൃശ്യങ്ങൾ ആവിഷ്കരിച്ചുകൊണ്ടുള്ള ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ഒരു നവ്യാനുഭവമായി മാറി. (17/12/2019)

[[പ്രമാണം:28012 SP 1920 168.jpeg|thumb|225px|]]
[[പ്രമാണം:28012 SP 1920 168.jpeg|thumb|225px|]]
2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/684896" എന്ന താളിൽനിന്ന് ശേഖരിച്ചത്