Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 510: വരി 510:

'''സമ്പൂർണ്ണ വിഷരഹിത പച്ചക്കറിക്കൃഷി'''
[[പ്രമാണം:28012 SP 1920 168.jpeg|thumb|225px|center|

'''സമ്പൂർണ്ണ വിഷരഹിത പച്ചക്കറിക്കൃഷി'''
[[പ്രമാണം:28012 SP 1920 168.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂൾ കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമ്പൂർണ്ണ വിഷരഹിത പച്ചക്കറിക്കൃഷി നടന്നുവരുന്നു. നാടൻ പച്ചക്കറികൾ ജൈവവളങ്ങൾ മാത്രം ഉപയോഗിച്ച് പ്രകൃതിക്കിണങ്ങിയ രീതിയിലാണ് കൃഷിചെയ്യുന്നത്. സ്ക്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പച്ചക്കറിക്കൃഷിയിൽ കൂത്താട്ടുകുളം കൃഷിഭവന്റെ സഹായവും ലഭിക്കുന്നുണ്ട്.(03/12/2019)
]][[പ്രമാണം:28012 SP 1920 169.jpeg|thumb|225px|center|]]

{| class="wikitable"

''''പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം രക്ഷാകർത്തൃ വിദ്യാഭ്യാസ പരിപാടി''''

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി രക്ഷാകർത്തൃപങ്കാളിത്തം വിദ്യാലയ മികവിന് എന്ന സന്ദേശം ഉയർത്തിക്കൊണ്ട് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ രക്ഷാകർത്തൃ വിദ്യാഭ്യാസ പരിപാടി നടന്നു. ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി സ്വാഗതം ആശംസിച്ച യോഗത്തിൽ പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു അദ്ധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാലയ സങ്കല്പങ്ങൾ അദ്ധ്യക്ഷപ്രസംഗത്തിൽ പി. റ്റി. എ. പ്രസിഡന്റ് വിശദമാക്കി. തുടർന്ന് ബഹു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം രക്ഷിതാക്കൾക്കായി അവതരിപ്പിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും നമ്മുടെ വിദ്യാലയവും എന്ന വിഷയത്തിൽ ബി.ആർ. സി. പ്രതിനിധിയായി പങ്കെടുത്ത മുത്തോലപുരം സെന്റ് ജോർജ് എൽ.പി. സ്ക്കൂൾ പ്രധാനാദ്ധ്യാപിക റാണി പോൾ സംസാരിച്ചു. വിദ്യാലയമികവുകൾ സീനിയർ അദ്ധ്യാപകൻ പ്രകാശ് ജോർജ് കുര്യൻ മൾട്ടീമീഡിയ പ്രസന്റേഷനിലൂടെ അവതരിപ്പിച്ചു. എസ്.ആർ.ജി കൺവീനർ ബി. സുജാകുമാരിയുടെ നേതൃത്വത്തിൽ വിദ്യാലയ മികവിന് രക്ഷകർത്താക്കളുടെ നിർദ്ദേശങ്ങൾ ചർച്ചചെയ്തു. പി.റ്റി.എ. മദേഴ്സ് ഫോറം പ്രസിഡന്റ് സിൽവി കെ. ജോബി. യോഗത്തിന് കൃതജ്ഞത അർപ്പിച്ചു. ''(06/12/2019)''

{| class="wikitable"

രക്ഷാകർത്തൃ വിദ്യാഭ്യാസ പരിപാടിയിൽ നിന്ന്

||[[പ്രമാണം:28012 SP 1920 170.jpeg|thumb|225px|ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി സ്വാഗതം ആശംസിക്കുന്നു.]]
||[[പ്രമാണം:28012 SP 1920 171.jpeg|thumb|225px|പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു അദ്ധ്യക്ഷപ്രസംഗം നടത്തുന്നു.]]
||[[പ്രമാണം:28012 SP 1920 172.jpeg|thumb|225px|ബി. സുജാകുമാരിയുടെ നേതൃത്വത്തിൽ നടന്ന ചർച്ച.]]
||[[പ്രമാണം:28012 SP 1920 173.jpeg|thumb|225px|പ്രകാശ് ജോർജ് കുര്യൻ മികവുകൾ അവതരിപ്പിക്കുന്നു.]]

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/683289" എന്ന താളിൽനിന്ന് ശേഖരിച്ചത്