"മരിയനാട് എ എൽ പി എസ് പാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മരിയനാട് എ എൽ പി എസ് പാമ്പ്ര (മൂലരൂപം കാണുക)
22:18, 5 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''മരിയനാട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് '''മരിയനാട് എ എൽ പി എസ് പാമ്പ്ര '''. ഇവിടെ 1 മുതൽ 4 വരെ 176 ആൺ കുട്ടികളും 137 പെൺകുട്ടികളും പ്രീ പ്രെെമറിയിൽ 79 ആൺ കുട്ടികളും 137 പെൺകുട്ടികളും അടക്കം 453 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''മരിയനാട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് '''മരിയനാട് എ എൽ പി എസ് പാമ്പ്ര '''. ഇവിടെ 1 മുതൽ 4 വരെ 176 ആൺ കുട്ടികളും 137 പെൺകുട്ടികളും പ്രീ പ്രെെമറിയിൽ 79 ആൺ കുട്ടികളും 137 പെൺകുട്ടികളും അടക്കം 453 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== | == വിദ്യാലയചരിത്രം == | ||
'''വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ പൂതാടി പഞ്ചായത്തിലാണ് മരിയനാട് സ്കൂൾ സ്ഥിതിചെയ്യുന്നത് . | |||
കർഷകരും തൊഴിലാളികളും ആദിവാസികൾ മടങ്ങുന്ന സാധാരണ കുടുംബങ്ങളാണ് ഈ മലനാട് പ്രദേശത്ത് താമസിക്കുന്നത് . | |||
കുന്നുകളും താഴ്വരകളും നിറഞ്ഞ ഹരിത ഭംഗിയാർന്ന ഗ്രാമമാണ് മരിയനാട് . | |||
1950-കളിൽ തെക്കൻ ജില്ലകളിൽ നിന്നായി എത്തിയ കുടിയേറ്റ ജനവിഭാഗമാണ് മരിയനാട് പ്രദേശത്ത് ഏറിയ പങ്കും താമസിക്കുന്നത് . | |||
1975 ശ്രീ ഐസ്സക്ക് കുരുവിത്തടം ബോംബെ ബർമ ട്രേഡിങ് കോർപ്പറേഷനിൽ നിന്നും പാമ്പ്ര എസ്റ്റേറ്റ് വിലയ്ക്കുവാങ്ങി . | |||
വിശാലമനസ്കനായ അദ്ദേഹം 5 ഏക്കർ സ്ഥലം മരിയനാട് കോൺവെൻറ് സ്കൂൾ നിർമ്മിക്കുന്നതിനായി സൗജന്യമായി നൽകി . | |||
1977 മരിയനാട് അൺഎയ്ഡഡ് വിദ്യാലയം കോഴിക്കോട് രൂപതയുടെ കീഴിൽ പ്രവർത്തനമാരംഭിച്ചു . | |||
തുടർന്ന് 1982 ൽ ഉറു സ് ലൈൻ ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്ന കോർപ്പറേറ്റ് മാനേജ്മെൻറ്റിന്റെ കീഴിൽ സേവന സന്നദ്ധരായ | |||
ഒരു കൂട്ടം സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ മരിയനാട് lp സ്കൂൾ സ്ഥാപിതമായി . | |||
1986 ൽ ഈ സ്ഥാപനം എയ്ഡഡ് വിദ്യാലയമായി ഗവൺമെൻറ് അംഗീകരിക്കുകയും മരിയനാട് എൽ പി സ്കൂൾ പാമ്പ്ര എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു . | |||
ആദ്യത്തെ പ്രധാന അധ്യാപിക സിസ്റ്റർ റെജീന യുടെ നേതൃത്വത്തിൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു''' | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |