Jump to content
സഹായം

"ജി.എച്ച്.എസ്. കരിപ്പൂർ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''<big>സ്വാതന്ത്ര്യദിനാഘോഷം  2021</big>''' ==
യുദ്ധവിരുദ്ധദിനാചരണവും സ്വാതന്ത്ര്യദിനവും അടുത്ത ദിനങ്ങളായിരുന്നല്ലേ..📍യുദ്ധം ഹിംസയാണ് ..📍 സ്വാതന്ത്ര്യമോ...?🌿🌿ആഗസ്റ്റ് 15ന് (15/08/2021)വൈകുന്നേരം 7.30മണിക്ക് ഈ രണ്ടു ദിനങ്ങളെയും ബന്ധപ്പെടുത്തി പ്രശസ്ത എഴുത്തുകാരനും,സാംസ്കാരിക പ്രവർത്തകനും , സ്വതന്ത്ര ചിന്തകനുമായ എം എൻ കാരശ്ശേരി മാഷ് നമ്മളോട് സംസാരിച്ചു.ഗൂഗിൾമീറ്റിൽ.വിഷയം 'ഹിംസയും സ്വാതന്ത്ര്യവും' അതോടൊപ്പം 26 കുട്ടികളും *എനിക്കൊരു സ്വപ്നമുണ്ട് ഇന്ത്യയെ പറ്റി* എന്ന വിഷയത്തിൽ.സംസാരിച്ചു80 കുട്ടികൾ പങ്കെടുത്തു. <gallery mode="packed-hover" heights="200">
പ്രമാണം:42040id1.jpg|'''<big>സ്വാതന്ത്ര്യദിനാഘോഷം  2021</big>'''
പ്രമാണം:42040id2.png|'''<big>സ്വാതന്ത്ര്യദിനാഘോഷം  2021</big>'''
പ്രമാണം:42040id3.png|'''<big>സ്വാതന്ത്ര്യദിനാഘോഷം  2021</big>'''
പ്രമാണം:42040id4.png|'''<big>സ്വാതന്ത്ര്യദിനാഘോഷം  2021</big>''' 
</gallery>
== '''<big> ബഷീർ ഓർമ്മ ദിനം 2021 </big>''' ==
ഓർമയിൽ ബേപ്പൂർ സുൽത്താൻ
'മതിലുകൾ' ഒരു വ്യത്യസ്ത അവതരണം
ബഷീർ കൃതികളിലെ ഇഷ്ടപ്പെട്ട ഭാഗങ്ങളുടെ അവതരണം ,കഥാവായന,കഥാസ്വാദനം,കഥാപാത്രങ്ങളായി വേഷംകെട്ടൽ ,ചിത്രരചന സംഭാഷണം എന്നീ പരിപാടികളിലൂടെ കുട്ടികൾ ബഷീർ ഓർമ പുതുക്കി.
<gallery mode="packed-hover" heights="200">
പ്രമാണം:42040bod1.jpg|'''<big> ബഷീർ ഓർമ്മ ദിനം 2021 </big>'''
പ്രമാണം:42040bod2.jpg|'''<big> ബഷീർ ഓർമ്മ ദിനം 2021 </big>'''
പ്രമാണം:42040bod3.jpg|'''<big> ബഷീർ ഓർമ്മ ദിനം 2021 </big>'''
പ്രമാണം:42040bod4.jpg|'''<big> ബഷീർ ഓർമ്മ ദിനം 2021 </big>''' 
</gallery>
== '''<big> വായനദിനം 2021....ഓൺലൈനിൽ </big>''' ==
വായനദിനം ഓൺലൈനിൽ
തുടർച്ചയായ രണ്ടാംവർഷവും ഓൺലൈൻ വായനദിനപരിപാടികളാണ് കരിപ്പൂര് ഗവഹൈസ്കൂ ളിൽ നടന്നത്.ആറ്റിങ്ങൽ വിദ്യാഭ്യാസജില്ല ഓഫീസർ സിന്ധു ജെ ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ്സ് ബിന്ദു ജി കുട്ടികൾക്ക് വായനദിന സന്ദേശം നൽകി.പ്രിയപുസ്തകം പരിചയപ്പെടുത്തുന്നതിൽ കുട്ടികളോടൊപ്പം അധ്യാപകരും,രക്ഷകർത്താക്കളും പങ്കെടുത്തു.കവിത പാരായണം,കഥവായന ,പോസ്റ്റർരചന തുടങ്ങിയ പ്രവർത്തനങ്ങളും നടന്നു.
<gallery mode="packed-hover" heights="200">
പ്രമാണം:42040vd12021.jpg|'''<big> വായനദിനം 2021....ഓൺലൈനിൽ </big>'''
പ്രമാണം:42040vd22021.jpg|'''<big> വായനദിനം 2021....ഓൺലൈനിൽ </big>'''
പ്രമാണം:42040vd32021.jpg|'''<big> വായനദിനം 2021....ഓൺലൈനിൽ </big>'''
പ്രമാണം:42040vd42021.jpg|'''<big> വായനദിനം 2021....ഓൺലൈനിൽ </big>'''
പ്രമാണം:42040vd52021.jpg|'''<big> വായനദിനം 2021....ഓൺലൈനിൽ </big>'''
പ്രമാണം:42040vd62021.jpg|'''<big> വായനദിനം 2021....ഓൺലൈനിൽ </big>'''
പ്രമാണം:42040vd72021.jpg|'''<big> വായനദിനം 2021....ഓൺലൈനിൽ </big>'''
</gallery>
== '''<big> പരിസ്ഥിതി ദിനം....2021 </big>''' ==
പരിസ്ഥിതിദിനം 2021
കോവിഡ് കാലത്തെ ഈ പരിസ്ഥിതി ദിനവും ഓൺലൈനായി .
കുട്ടികൾ വീടും പരിസരവും ശുചിയാക്കി.വൃക്ഷത്തൈകൾ നട്ടു.പരിസ്ഥിതിസംരക്ഷണം എന്ന വിഷയത്തിൽ പോസ്റ്റർ,പ്രഭാഷണം,ഇവ മലയാളം,ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ തയ്യാറാക്കി.സെൽഫിചിത്രങ്ങളും,പ്രഭാഷണവും ക്ലാസ് വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ചു.ഹെഡ്മിസ്ട്രസ്സ് ബിന്ദു ജി,കാർഷിക ക്ലബ് കൺവീനർ മനോഹരൻസാർ,ശ്രീജ എന്നിവർ ചേർന്ന് സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ടു.
<gallery mode="packed-hover" heights="200">
പ്രമാണം:42040pd12021.jpg|'''<big> പരിസ്ഥിതി ദിനം....2021 </big>'''
പ്രമാണം:42040pd22021.jpg|'''<big> പരിസ്ഥിതി ദിനം....2021 </big>'''
പ്രമാണം:42040pd32021.jpg|'''<big> പരിസ്ഥിതി ദിനം....2021 </big>'''
പ്രമാണം:42040pd42021.jpg|'''<big> പരിസ്ഥിതി ദിനം....2021 </big>'''
പ്രമാണം:42040pd52021.jpg|'''<big> പരിസ്ഥിതി ദിനം....2021 </big>'''
പ്രമാണം:42040pd62021.jpg|'''<big> പരിസ്ഥിതി ദിനം....2021 </big>''' 
</gallery>
.
== '''<big> ഗാന്ധിജയന്തി  .....2020</big>''' ==
ഒക്ടോബർ 2 ഗാന്ധിജയന്തിദിനത്തിൽ  ഞങ്ങളധ്യാപകർ സ്കൂളിലെത്തി.കോവിഡ്പ്രോട്ടോക്കാൾ പാലിച്ചുകൊണ്ട് ഗാന്ധിജിയെ അനുസ്മരിച്ചു. സ്കൂൾ ഗാന്ധിദർശന്റെ നേതൃത്വത്തിൽ  ശുചീകരണം,സർവമതപ്രാർത്ഥന എന്നിവ നടത്തി.കുട്ടികൾ ഗാന്ധി അനുസ്മരണം,പോസ്റ്റർ അവതരണം ,ശാന്തിഗീതാലാപനം തുടങ്ങി വിവിധയിനം പരിപാടികളിലേർപ്പെട്ടു വാട്സാപ്പിൽ ഷെയർ ചെയ്തു.വൈകുന്നേരം എഴു മണിക്ക ഗാന്ധി സത്യം ,അഹിംസ ലാളിത്യം എന്ന വിഷയത്തിൽ കുന്നത്തൂർ ജയപ്രകാശ്സാറുമായി സംവദിച്ചു.
<gallery mode="packed-hover" heights="200">
പ്രമാണം:42040gj20 3.jpg|'''<big> ഗാന്ധിജയന്തി  .....2020</big>'''
പ്രമാണം:42040gj20 9.jpg|'''<big> ഗാന്ധിജയന്തി  .....2020</big>'''
പ്രമാണം:42040gj20 6.jpg|'''<big> ഗാന്ധിജയന്തി  .....2020</big>'''
പ്രമാണം:42040gj20 7.jpg|'''<big> ഗാന്ധിജയന്തി  .....2020</big>'''
പ്രമാണം:42040gj20 2.jpg|'''<big> ഗാന്ധിജയന്തി  .....2020</big>'''
പ്രമാണം:42040gj20 5.jpg|'''<big> ഗാന്ധിജയന്തി  .....2020</big>''' 
</gallery>
== '''<big> കോവിഡ് കാലത്തെ ഓണം .....2020</big>''' ==
എല്ലാവരും അവരവരുടെ വീടുകളിൽ ഓണം കഴിയുന്നത്ര ഭഗിയായി ആഘോഷിച്ചു.പൂക്കളത്തോടൊപ്പം സെൽഫിയും,ഓണപ്പാട്ടും,ഓണാനുഭവങ്ങളും,ഓണച്ചിത്രങ്ങളും പങ്കുവച്ചു.<gallery mode="packed-hover" heights="200">
പ്രമാണം:42040kko1.jpg|'''<big> കോവിഡ് കാലത്തെ ഓണം .....2020</big>'''
പ്രമാണം:42040kko2.jpg|'''<big> കോവിഡ് കാലത്തെ ഓണം .....2020</big>'''
പ്രമാണം:42040kko3.jpg|'''<big> കോവിഡ് കാലത്തെ ഓണം .....2020</big>'''
പ്രമാണം:42040kko4.jpg|'''<big> കോവിഡ് കാലത്തെ ഓണം .....2020</big>''' 
</gallery>
== '''<big> പഠിക്കാൻ പഠിക്കാം ...  2020</big>''' ==
ചിങ്ങമാസം നവോത്ഥാനമാസമായി ആചരിക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ ചർച്ചാവേദി, മീനാങ്കൽ എന്ന കുട്ടികളുടെ കൂട്ടായ്മ സംഘടിപ്പിച്ച  ഓൺലൈൻ ചർച്ച. പഠിക്കാൻ പഠിക്കാം എന്ന വിഷയത്തിലുള്ള ഓൺലൈൻ ചർച്ചയിൽ അതിഥിയായെത്തിയത് എസ്.എൽ.സഞ്ജീവ്കുമാർ. തിരുവനന്തപുരം ജില്ലയിലെ പലസ്കൂളുകളിൽ നിന്നായി കുട്ടികളും അധ്യാപകരും പങ്കെടുത്തു. 1196 ചിങ്ങം 12 (2020 ആഗസ്ത് 28) വെള്ളിയാഴ്ച അയ്യങ്കാളി ജയന്തി ദിനത്തിൽ സംഘടിപ്പിച്ചത്.
പത്താം ക്ലാസ് വിദ്യാർത്ഥിനികളായ അഭിരാമി,അസ്ന,ദേവിക,ഗൗരിപ്രിയ എന്നിവരാണ് ഈ ഓൺലൈൻ കൂട്ടായ്മയ്ക്ക് പിന്നിലുള്ളത്. നാലുപേരും മീനാങ്കൽ ട്രൈബൽ സ്കൂളിലെ വിദ്യാർത്ഥിനികളാണ്
കേൾക്കാൻ ഈ ലിങ്ക് click ചെയ്യുക.ഇന്നലത്തെ ചർച്ച ഇവിടെ കേൾക്കാം
<gallery mode="packed-hover" heights="200">
പ്രമാണം:42040meenamkal1.png|'''<big> പഠിക്കാൻ പഠിക്കാം ...  2020</big>'''
പ്രമാണം:42040meenamkal2.png|'''<big> പഠിക്കാൻ പഠിക്കാം ...  2020</big>''' 
</gallery>
== '''<big>നവോത്ഥാന മാസം...  2020</big>''' ==
''' ചിങ്ങമാസം നവോത്ഥാന മാസവും..... .'''  <br>
ഞങ്ങളുടെ കുട്ടികൾ വ്യത്യസ്ത വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒരു ഗൂഗിൾ മീറ്റ് കൂട്ടായ്മയിലായിരുന്നു.ചിങ്ങമാസം നവോത്ഥാന മാസം...ഭൂമിയുടെ അവകാശികൾ ഇതുരണ്ടുമായിരുന്നു വിഷയം.സംസാരിച്ചത് എഴുത്തുകാരായ(എഴുത്തുകാർമാത്രമല്ല) അൻവർ അലിയും അനിതാ തമ്പിയും.നേതൃത്വം നൽകിയത് മീനാങ്കൽ സ്കൂളിലെ കുട്ടികളുടെ ചർച്ചാവേദിയിലെ മിടുക്കികളും പിന്നെ ഉദയനും.ഞങ്ങളുടെ സ്കൂളിലെ കുട്ടികളുൾപ്പെടെ നെടുമങ്ങാടുള്ള വിവിധ സ്കൂളുകളിലെ കുട്ടികൾ പങ്കെടുത്തു.നല്ലൊരു വർത്തമാനമായിരുന്നുവത്.കുട്ടികളോടൊപ്പം സഞ്ചരിക്കാനും സംസാരിക്കാനും അറിയുന്നവർ ഇടപെടുമ്പോൾ ഇത്തരം ചർച്ചകൾ മനോഹരമാകും.ഭൂമിയുടെ അവകാശികളിൽ തുടങ്ങി EIA വരെയെത്തി കുട്ടിളുടെ ചോദ്യങ്ങൾ. മാത്രമല്ല ഞങ്ങളുടെ സ്കൂളിലെ കൃഷി ചെയ്യുന്നതിൽ താൽപര്യമുള്ള കുട്ടികൾ ഈ കർഷക ദിനത്തിൽ ഏറ്റവും നല്ല കർഷക എച്ച് എം നുള്ള അവാർഡ് നേടിയ ജയകുമാർ സാറുമായും ഗൂഗിൾ മീറ്റിൽ സംസാരിച്ചു.പുതിയസങ്കേതങ്ങൾ ഈ കോവിഡ് കാലത്ത് എങ്ങനെ ക്രിയാത്മകമായി പ്രയോജനപ്പെടുത്താമെന്നതാണ്.കുട്ടികൾക്കുള്ള ഒരു ഓൺലൈൻപ്ലാറ്റ്ഫോം ആണ് ഞങ്ങളുദ്ദേശിക്കുന്നത്.
<gallery mode="packed-hover" heights="200">
പ്രമാണം:Nm201.jpg|'''<big>നവോത്ഥാന മാസം...  2020</big>'''
പ്രമാണം:Nm202.jpg|'''<big>നവോത്ഥാന മാസം...  2020</big>''' 
</gallery>
== '''<big>കർഷകദിനം...  2020</big>''' ==
''' ചിങ്ങം ഒന്ന് കർഷകദിനവും.'''  <br>
ഇന്ന് ചിങ്ങം ഒന്ന് കർഷകദിനവും...പിന്നെ കോവിഡ്കാലം
കോവിഡ്കാലത്ത് കുട്ടികളും അധ്യാപകരും പച്ചക്കറികൃഷിയിലും,പൂച്ചെടികൾ നടുന്നതിലും ശ്രദ്ധിച്ചുവെന്നത് അവരുടെ പോസ്റ്റുകളിലൂട ബോധ്യപ്പെട്ട കാര്യമാണ്.അതുകൊണ്ട്തന്നെ ഏറ്റവും നന്നായി സ്കൂളിൽ കൃഷിചെയ്തതിന്റെ പേരിൽ നല്ല കർഷക(എച്ച് എം) നായി ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രഥമാധ്യാപകനെയാണ് കുട്ടികൾക്ക് പരിചപ്പെടുത്തിയത്.നെടുമങ്ങാട് യു പി സ്കൂളിൽ പ്രഥമാധ്യപകനായ ജയകുമാർസാർ.അവർ ഗൂഗിൾ മീറ്റിലവരുടെ കൃഷി സംശയങ്ങൾ സാറിനോട് പങ്കുവച്ച് ഉത്തരം തേടി.
<gallery mode="packed-hover" heights="200">
പ്രമാണം:Kd201.jpg|'''<big>കർഷകദിനം...  2020</big>'''
പ്രമാണം:Kd202.jpg|'''<big>കർഷകദിനം...  2020</big>'''
പ്രമാണം:Kd203.jpg|'''<big>കർഷകദിനം...  2020</big>''' 
</gallery>
== '''<big>കോവിഡ് കാലത്തെ സ്വാതന്ത്ര്യദിനം  2020</big>''' ==
എൽ കെ ജി മുതൽ പത്താം ക്ലാസുവരെയുള്ള കൂട്ടുകാർ ഓൺലൈനിൽ പറഞ്ഞും പാടിയും വരച്ചും ഇന്നു സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
<gallery mode="packed-hover" heights="200">
പ്രമാണം:Id201.jpg|'''<big>കോവിഡ് കാലത്തെ സ്വാതന്ത്ര്യദിനം  2020</big>'''
പ്രമാണം:Id202.jpg|'''<big>കോവിഡ് കാലത്തെ സ്വാതന്ത്ര്യദിനം  2020</big>'''
പ്രമാണം:Id203.jpg|'''<big>കോവിഡ് കാലത്തെ സ്വാതന്ത്ര്യദിനം  2020</big>'''
പ്രമാണം:Id204.jpg|'''<big>കോവിഡ് കാലത്തെ സ്വാതന്ത്ര്യദിനം  2020</big>'''
പ്രമാണം:Id205.jpg|'''<big>കോവിഡ് കാലത്തെ സ്വാതന്ത്ര്യദിനം  2020</big>'''
പ്രമാണം:Id206.jpg|'''<big>കോവിഡ് കാലത്തെ സ്വാതന്ത്ര്യദിനം  2020</big>'''
പ്രമാണം:Id207.jpg|'''<big>കോവിഡ് കാലത്തെ സ്വാതന്ത്ര്യദിനം  2020</big>'''
പ്രമാണം:Id208.jpg|'''<big>കോവിഡ് കാലത്തെ സ്വാതന്ത്ര്യദിനം  2020</big>'''
പ്രമാണം:Id209.jpg|'''<big>കോവിഡ് കാലത്തെ സ്വാതന്ത്ര്യദിനം  2020</big>'''
പ്രമാണം:Id210.jpg|'''<big>കോവിഡ് കാലത്തെ സ്വാതന്ത്ര്യദിനം  2020</big>'''
പ്രമാണം:Id211.jpg|'''<big>കോവിഡ് കാലത്തെ സ്വാതന്ത്ര്യദിനം  2020</big>'''
പ്രമാണം:Id212.jpg|'''<big>കോവിഡ് കാലത്തെ സ്വാതന്ത്ര്യദിനം  2020</big>'''
പ്രമാണം:Id213.jpg|'''<big>കോവിഡ് കാലത്തെ സ്വാതന്ത്ര്യദിനം  2020</big>''' 
</gallery>
== '''<big>യുദ്ധവിരുദ്ധദിനാചരണം 2020</big>''' ==
യുദ്ധവിരുദ്ധസന്ദേശം നൽകുന്ന പ്രവർത്തനങ്ങൾ ഈ വർഷം കുട്ടികളും അധ്യാപകരും ഓൺലൈനായി ചെയ്തു.യുദ്ധവിരുദ്ധപോസ്റ്ററുകൾ,ചിത്രങ്ങൾ,സന്ദേശക്ലിപ്പുകൾ ഇവയൊക്കെ ധാരാളമായി കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചു.എൽ പി യു പി എച്ച് എസ് വിഭാഗം കുട്ടികൾ പങ്കെടുത്തു.കൈൻമാസ്റ്ററിൽ വീഡിയോ ,ചിത്രം ഇവ എഡിറ്റ് ചെയ്ത് യുദ്ധവിരുദ്ധദൃശ്യങ്ങളവതരിപ്പിച്ചു.<gallery mode="packed-hover" heights="200">
പ്രമാണം:Yvd1.jpg|'''<big>യുദ്ധവിരുദ്ധദിനാചരണം 2020</big>'''
പ്രമാണം:Yvd2.jpg|'''<big>യുദ്ധവിരുദ്ധദിനാചരണം 2020</big>'''
പ്രമാണം:Yvd3.jpg|'''<big>യുദ്ധവിരുദ്ധദിനാചരണം 2020</big>'''
</gallery>
== '''<big>ചാന്ദ്രദിനം 2020</big>''' ==
ജൂലൈ 21 ചാന്ദ്രദിനാഘോഷവും ഓൺലൈനായി.ചാന്ദ്രദിനപ്പാട്ടുൾ,ചിത്രങ്ങൾ,ചാന്ദ്രദിനപത്രം,ചാന്ദ്രദിന പ്രാധാന്യത്തെ കുറിച്ചുപറയുന്ന വോയിസ് മെസേജ് തുടങ്ങിയവ കുട്ടികൾ പങ്കുവച്ചു.എൽ പി യു പി വഎച്ച് എസ് വിഭാഗം അധ്യാപകർ കുട്ടികളെ വിവിധ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്തു.ക്ലാസുഗ്രൂപ്പുകളിൽ സൃഷ്ടികൾ പങ്കുവച്ചു.
<gallery mode="packed-hover" heights="200">
പ്രമാണം:Ch d1.jpg|'''<big>ചാന്ദ്രദിനം 2020</big>'''
പ്രമാണം:Ch d2.jpg|'''<big>ചാന്ദ്രദിനം 2020</big>'''
പ്രമാണം:Ch d3.jpg|'''<big>ചാന്ദ്രദിനം 2020</big>'''
പ്രമാണം:Ch d4.jpg|'''<big>ചാന്ദ്രദിനം 2020</big>''' 
</gallery>
== '''<big> ലഹരിവിരുദ്ധദിനം 2020 </big>''' ==
മികച്ച കരുതലിന് മികച്ച അറിവ് 'എന്ന സന്ദേശമുയർത്തി സ്കൂൾ സയൻസ്ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ലഹരിവിരുദ്ധദിനം ആചരിച്ചു.ഹെഡ്മിസ്ട്രസ് ജി ബിന്ദു ലഹരിവിരുദ്ധസന്ദേശസമവതരിപ്പിച്ചു.എക്സൈസ് ഓഫീസർ രാജ്കുമാർ സാറിന്റെ ബോധവൽകരണവീഡിയോ ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ കുട്ടികൾക്കു നൽകി.ഓൺലൈൻ പ്രശ്നോത്തരി സംഘടിപ്പിച്ചു. ഉപന്യോസം,കാർട്ടൂൺ,വരച്ച ചിത്രങ്ങൾ,പോസ്റ്റർ എന്നിവ കുട്ടികൾ പങ്കുവച്ചു<gallery mode="packed-hover" heights="200">
പ്രമാണം:Lavd1.jpg|'''<big> ലഹരിവിരുദ്ധദിനം 2020 </big>'''
പ്രമാണം:Lavd2.jpg|'''<big> ലഹരിവിരുദ്ധദിനം 2020 </big>'''
പ്രമാണം:Lavd3.jpg|'''<big> ലഹരിവിരുദ്ധദിനം 2020 </big>'''
പ്രമാണം:Lavd4.jpg|'''<big> ലഹരിവിരുദ്ധദിനം 2020 </big>'''
</gallery>
== '''<big> വായനദിനം 2020 * ഓൺലൈനിൽ * </big>''' ==
കരിപ്പൂര് ഗവഹൈസ്കൂളിൽ ഈ വർഷത്തെ വായനദിനം ഓൺലൈൻ വായനദിനം ആയിരുന്നു.ഓൺലൈൻ ക്ലാസുകളുടെ തുടർച്ചയായി നടത്തുന്ന ചർച്ചകൾക്കായി രൂപീകരിച്ചിട്ടുള്ള ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിലായിരുന്നു ആഘോഷം.ഒരാഴ്ചനീണ്ടുനിൽക്കുന്ന വായനവാരപ്രവർത്തനങ്ങളുടെ  അറിയിപ്പിനായി സ്കൂൾ ലിറ്റിൽകൈറ്റ്സ് ഒരു ത്രിഡി അനിമേഷൻ പരസ്യം തയ്യാറാക്കി സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു.ഒന്നു മുതൽ പത്തു വരെ ക്ലാസിലെ കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചുകൊണ്ട് എം എൻ കാരശ്ശേരി ഉദ്ഘാടനം നിർവഹിച്ചു.എല്ലാ ഗ്രൂപ്പുകളിലും ഒരേ സമയം വീഡിയോ പോസ്റ്റ്ചെയ്തുകൊണ്ടാണിതു സാധ്യമാക്കിയത്.പാലോട് ദിവാകരൻ,വേണു വി ദേശം,വി എസ് ബിന്ദു,പി കെ സുധി,ഗിരീഷ് പുലിയൂർ,വി ഷിനിലാൽ തുടങ്ങി പ്രശസ്തരായ എഴുത്തുകാർ ,അധ്യാപകർ എന്നിവർ ഇങ്ങനെ കുട്ടികളോട് സംസാരിച്ചു..കുട്ടികൾക്ക് ഓൺലൈൻക്ലാസില്ലാത്ത സമയം ക്രമീകരിച്ചാണ് ഓരോ ക്ലാസിനും പ്രവർത്തനങ്ങൾ നൽകുന്നത്.പ്രഥമാധ്യാപിക ബിന്ദു ജി  വായനാദിന സന്ദേശം നൽകി..സ്കൂൾ തലത്തിൽ നടക്കുന്നതിനേക്കാൾ കൂടുതൽ കുട്ടികൾ പ്രവർത്തനങ്ങളിൽ പങ്കെടുത്തുവെന്നത് പ്രത്യേകതയായി. പതിവുപോലെ വായനദിന പോസ്റ്ററുകൾ തയ്യാറാക്കി.ഓൺലൈനായി വായനദിന പ്രതിജ്ഞയെടുത്തു.പുസ്തക പരിചയം എഴുതിയും വോയിസ് മെസേജായും വീഡിയോരൂപത്തിലും കുട്ടികൾ ഗ്രൂപ്പിൽ പോസ്റ്റു ചെയ്തു.അധ്യാപകർ അപ്പപ്പോൾ ഇടപെട്ട് അവരെ പ്രോത്സാഹിപ്പിച്ചു.എൽ പി ,യു പി തലങ്ങളിൽ കൂടുതൽ ഉത്പന്നങ്ങളുണ്ടായി.കരിപ്പൂര് സ്കൂളിൽ പ്രീപ്രൈമറിതലത്തിലും വായനദിന പ്രവർത്തനങ്ങൾ നടന്നു.ഒപ്പം കുട്ടികളുടെ സർഗാത്മകസൃഷ്ടികൾ ഗ്രൂപ്പുകളിൽ പങ്കുവച്ചു.ഏറ്റവും പ്രധാനപ്പെട്ട കാര്യം രക്ഷകർത്താക്കളും സജീവമായി കുട്ടികളോടൊപ്പം പ്രവർത്തനങ്ങളിൽ പങ്കെടുത്തുവെന്നതാണ്.
ഓണലൈൻ വായനദിനം ...വാരാഘോഷം
പള്ളിക്കൂടത്തിലെത്താൻ കഴിഞ്ഞില്ലെന്നു കരുതി വായനയുടെ ആഘോഷത്തിനു ഒരു കുറവുമില്ല.ഓൺലൈൻ ക്ലാസാണെങ്കിൽ ഓൺലൈനിൽ തന്നെ വായനയും,വായനക്കുറിപ്പും,ഗാനാലാപനവും,പോസ്റ്റർരചനയും.ടെക്സ്റ്റ്,ആഡിയോ ,വീഡിയോ ,ഇമേജ് ,ലിങ്ക് ഈ വിധത്തിലെല്ലാം ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ നിറഞ്ഞു കുട്ടികളുടെ പ്രവർത്തനങ്ങൾ.ഒന്നാംക്ലാസുകാരിയും രണ്ടാം ക്ലാസുകാരനുമൊക്കെ അച്ഛനമ്മമാരോടൊപ്പം വായനയിലും ചിത്രംവരയിലുമൊക്കെ പങ്കെടുത്തു ഡിജിറ്റലായി അധ്യാപകർക്കയച്ചു.പിന്നുെ ഉദ്ഘാടനം പ്രിയപ്പെട്ട എം എൻ കാരശ്ശേരി.അദ്ദേഹം സംസാരിച്ചാൽ ആരും കേട്ടിരിക്കുമല്ലോ.പിന്നെ പാലോട് ദിവാകരന്,വേണു വി ദേശം,ഗിരീഷ് പുലിയൂർ,,വി എസ് ബിന്ദു ,വി ഷിനിലാൽ എന്നീ എഴുത്തുകാർ ഞങ്ങട കുട്ടികളെ സംബോധനചെയ്തുകൊണ്ട് സംസാരിച്ചു.ഈ ഒരാഴ്ച ഇവരുടെയൊക്കെ വർത്തമാനം കുട്ടികൾ കേൾക്കും.അതും അധ്യാപകരുടെ ഇടപെടലോടെ.എൽ കെ ജി മുതൽ പത്താംക്ലാസുവരെയുള്ള കുട്ടികളാണ് ഇന്നത്തെ ദിവസം അധ്യാപകർക്കൊപ്പം ഓൺലൈൻ വായനാഘോഷത്തിൽ പങ്കെടുത്തത്.കൂടുതൽ കുട്ടികളുടെ പങ്കാളിത്തമെന്നത് ഓൺലൈൻ ആഘോഷത്തിന്റെ പ്രത്യേകതയായി അനുഭവപ്പെട്ടു.
<gallery mode="packed-hover" heights="200">
പ്രമാണം:Vd201.jpg|'''<big> വായനദിനം 2020 * ഓൺലൈനിൽ * </big>'''
പ്രമാണം:Vd202.jpg|'''<big> വായനദിനം 2020 * ഓൺലൈനിൽ * </big>'''
പ്രമാണം:Vd203.jpg|'''<big> വായനദിനം 2020 * ഓൺലൈനിൽ * </big>''' 
</gallery>
== '''<big> ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള ജന്മദിനം- 2019 </big>''' ==
== '''<big> ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള ജന്മദിനം- 2019 </big>''' ==
വിദ്യാരംഗം
'''വിദ്യാരംഗം'''
 
ഒക്ടോബർ 27ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള ജന്മദിനം .വിദ്യാരംഗം ലിറ്റിൽകൈറ്റ്സ് കൂട്ടുകാർ സ്കൂൾലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എല്ലാ ക്ലാസുകളിലും ശ്രീകണ്ഠേശ്വരം  അനുസ്മരണം നടത്തുകയും ശബ്ദതാരാവലിയുടെ ഉപയോഗക്രമം പരിചയപ്പെടുത്തുകയും ചെയ്തു

<gallery>
<gallery mode="packed-hover" heights="200">
42040sp1.jpg
പ്രമാണം:42040sp1.jpg|'''<big> ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള ജന്മദിനം- 2019 </big>'''
42040sp2.jpg
പ്രമാണം:42040sp2.jpg|'''<big> ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള ജന്മദിനം- 2019 </big>'''
42040sp3.jpg
പ്രമാണം:42040 sp3.jpg|'''<big> ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള ജന്മദിനം- 2019 </big>'''
42040sp4.jpg
പ്രമാണം:42040 sp4.jpg|'''<big> ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള ജന്മദിനം- 2019 </big>'''
42040sp5.jpg
പ്രമാണം:42040 sp5.jpg|'''<big> ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള ജന്മദിനം- 2019 </big>'''
42040sp6.jpg
പ്രമാണം:42040 sp8.png|'''<big> ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള ജന്മദിനം- 2019 </big>''' 
42040sp7.jpg
42040sp8.png
</gallery>
</gallery>
== '''<big> ശിശുദിനം -2019 </big>''' ==
== '''<big> ശിശുദിനം -2019 </big>''' ==
ഞങ്ങളുടെ സ്കൂളിലെ  ഈ വർഷത്തെ ശിശുദിനാഘോഷം കുട്ടികളുടെ വിവിധ പരിപാടികളോടെ നടന്നു. സ്കൂളിലെ മുഴുവൻകുട്ടികളെയും പങ്കെടുപ്പിച്ച്കോണ്ടുള്ള ശിശുദിനറാലിയും ഉണ്ടായിരുന്നു.
ഞങ്ങളുടെ സ്കൂളിലെ  ഈ വർഷത്തെ ശിശുദിനാഘോഷം കുട്ടികളുടെ വിവിധ പരിപാടികളോടെ നടന്നു. സ്കൂളിലെ മുഴുവൻകുട്ടികളെയും പങ്കെടുപ്പിച്ച്കോണ്ടുള്ള ശിശുദിനറാലിയും ഉണ്ടായിരുന്നു.
<gallery>
<gallery mode="packed-hover" heights="175">
42040sisudinam1.png
പ്രമാണം:42040sisudinam1.png|'''<big> ശിശുദിനം -2019 </big>'''
42040sisudinam2.png
പ്രമാണം:42040sisudinam2.png|'''<big> ശിശുദിനം -2019 </big>'''
42040sisudinam3.png.png
പ്രമാണം:42040sisudinam3.png.png|'''<big> ശിശുദിനം -2019 </big>'''
42040sisudinam4.png
പ്രമാണം:42040sisudinam4.png|'''<big> ശിശുദിനം -2019 </big>'''
42040sisudinam5.png
പ്രമാണം:42040sisudinam5.png|'''<big> ശിശുദിനം -2019 </big>''' 
</gallery>
</gallery>
== '''<big> ഓണാഘോഷം -2019 </big>''' ==
== '''<big> ഓണാഘോഷം -2019 </big>''' ==
പൂക്കളം, ഡിജിറ്റൽക്കളം, തിരുവാതിരക്കളി,ചെണ്ടമേളം കലമടി,സുന്ദരിക്ക് പൊട്ടുതൊടീൽ ,ഓണസദ്യ പിന്നെ ഊഞ്ഞാലാട്ടം ദുരിതാശ്വാസ ഫണ്ട് ശേഖരിക്കൽ ഇങ്ങനെ ഇത്തവണത്തെ ഓണാഘോഷവും കടന്നുപോയി.
പൂക്കളം, ഡിജിറ്റൽക്കളം, തിരുവാതിരക്കളി,ചെണ്ടമേളം കലമടി,സുന്ദരിക്ക് പൊട്ടുതൊടീൽ ,ഓണസദ്യ പിന്നെ ഊഞ്ഞാലാട്ടം ദുരിതാശ്വാസ ഫണ്ട് ശേഖരിക്കൽ ഇങ്ങനെ ഇത്തവണത്തെ ഓണാഘോഷവും കടന്നുപോയി.
<gallery>
<gallery mode="packed-hover" heights="175">
o42040ഓണം1.png
പ്രമാണം:O42040ഓണം1.png|'''<big> ഓണാഘോഷം -2019 </big>'''
o420402.png
പ്രമാണം:O420402.png|'''<big> ഓണാഘോഷം -2019 </big>'''
o420403.png
പ്രമാണം:O420403.png|'''<big> ഓണാഘോഷം -2019 </big>'''
o420404.png
പ്രമാണം:O420404.png|'''<big> ഓണാഘോഷം -2019 </big>'''
o420405.png
പ്രമാണം:O420405.png|'''<big> ഓണാഘോഷം -2019 </big>'''
o420406.png
പ്രമാണം:O420407.png|'''<big> ഓണാഘോഷം -2019 </big>'''
o420407.png
പ്രമാണം:O420408.png|'''<big> ഓണാഘോഷം -2019 </big>''' 
o420408.png
</gallery>
</gallery>

== '''<big> ഓണക്കിറ്റു നൽകി. </big>''' ==
== '''<big>ഓണകിറ്റ്  നൽകി. </big>''' ==
ഞങ്ങളുടെ സ്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട  45 കുട്ടികൾക്ക്  അധ്യാപകരും പി റ്റി എ യും ചേർന്ന് ഓണക്കിറ്റു നൽകി.
ഞങ്ങളുടെ സ്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട  45 കുട്ടികൾക്ക്  അധ്യാപകരും പി റ്റി എ യും ചേർന്ന് ഓണക്കിറ്റു നൽകി.
<gallery>
<gallery mode="packed-hover" heights="200">
42040ok1.jpg
പ്രമാണം:42040ok1.jpg|'''ഓണകിറ്റ്'''
42040ok2.jpg
പ്രമാണം:42040ok2.jpg|'''ഓണകിറ്റ്'''
42040ok3.jpg
പ്രമാണം:42040ok3.jpg|'''ഓണകിറ്റ്'''
42040ok4.jpg
പ്രമാണം:42040ok4.jpg|'''ഓണകിറ്റ്'''
42040ok5.jpg
പ്രമാണം:42040ok5.jpg|'''ഓണകിറ്റ്''' 
</gallery>
</gallery>

== '''<big> യുദ്ധവിരുദ്ധദിനാചരണം-2019 ആഗസ്റ്റ് 6</big>''' ==
== '''<big> യുദ്ധവിരുദ്ധദിനാചരണം-2019 ആഗസ്റ്റ് 6</big>''' ==
സഡാക്കുവിനെ അറിഞ്ഞും സ്നേഹപ്രാവൊരുക്കിയും യുദ്ധവിരുദ്ധദിനാചരണം
'''സഡാക്കുവിനെ അറിഞ്ഞും സ്നേഹപ്രാവൊരുക്കിയും യുദ്ധവിരുദ്ധദിനാചരണം'''
 
സഡാക്കുവിനെ അറിഞ്ഞും സ്നേഹപ്രാവൊരുക്കിയും കരിപ്പൂര് ഗവ.ഹൈസ്കൂളിൽ യുദ്ധവിരുദ്ധദിനാചരണം നടന്നു.കുട്ടികൾ സഡാക്കു കൊക്കുകൾ നിർമിച്ചു.സഡാക്കുവിന്റെ ജീവിതകഥ അമിത അവതരിപ്പിച്ചു.ഹിരോഷിമനാഗസാക്കി ദുരന്തചരിത്രം അഹ് സ നസ്രീൻ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് അനിത വി എസ്, ഷീജാബീഗം എന്നിവർ വിദ്യാർത്ഥികൾക്ക് യുദ്ധവിരുദ്ധ സന്ദേശം നൽകി. ബിന്ദുശ്രീനിവാസ് സ്നേഹപ്രാവൊരുക്കി.യുദ്ധക്കെടുതികൾ വിഷയമായ സിനിമകൾ സ്കൂൾ ലിറ്റിൽകൈറ്റ്സിന്റെ  നേതൃത്വത്തിൽ പ്രദർശിപ്പിച്ചു.മംഗളം റ്റീച്ചറുടെ യുദ്ധവിരുദ്ധകവിത കുട്ടികൾ ആലപിച്ചു.ആലപിച്ചു.യുദ്ധവിരുദ്ധപോസ്റ്ററുകൾ നിർമിച്ചു.മനോഹരൻ എൻ,, സുജ ഡി, എന്നീ അദ്ധ്യാപകർ നേതൃത്വം നൽകി.  

yv420401.png
പ്രമാണം:Yv420401.png|'''<big> യുദ്ധവിരുദ്ധദിനാചരണം-2019 ആഗസ്റ്റ് 6</big>'''
yv420402.png
പ്രമാണം:Yv420402.png|'''<big> യുദ്ധവിരുദ്ധദിനാചരണം-2019 ആഗസ്റ്റ് 6</big>'''
yv420403.png
പ്രമാണം:Yv420403.png|'''<big> യുദ്ധവിരുദ്ധദിനാചരണം-2019 ആഗസ്റ്റ് 6</big>'''
yv420404.png
പ്രമാണം:Yv420404.png|'''<big> യുദ്ധവിരുദ്ധദിനാചരണം-2019 ആഗസ്റ്റ് 6</big>'''
yv420405.png
പ്രമാണം:Yv420405.png|'''<big> യുദ്ധവിരുദ്ധദിനാചരണം-2019 ആഗസ്റ്റ് 6</big>''' 
</gallery>
</gallery>
== '''<big>വായനാദിനം 2019-വായനദിനത്തിൽ അമ്മവായന</big>''' ==
== '''<big>വായനാദിനം 2019-വായനദിനത്തിൽ അമ്മവായന</big>''' ==
അമ്മമാർക്ക് സ്കൂൾലൈബ്രറിയിൽ നിന്നും പുസ്തകം നല്കിക്കൊണ്ട് എഴുത്തുകാരി ബിന്ദു വി എസ് വായനദിനം ഉദ്ഘാടനം ചെയ്തു.സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ക്ലാസ് ലൈബ്രറിയ്ക്ക് പുസ്തകം നല്കിക്കൊണ്ട് വാർഡ് കൗൺസിലർ സംഗീതാ രാജേഷ് നിർവഹിച്ചു.കുട്ടികൾ തയ്യാറാക്കിയ പുസ്തകക്കുറിപ്പ് പതിപ്പ് രക്ഷകർത്താവായ സാംബശിവൻ പ്രകാശനം ചെയ്തു.എൽ പി ,യു പി , എച്ച് എസ് വിഭാഗത്തിൽ നിന്നും സജ്ന ആർ എസ്,ഫാസിൽ എസ്, അനസിജ് എം എസ്,അഭിരാമി ബി എന്നിവർ പുസ്തകപരിചയം നടത്തി.ദുർഗാപ്രദീപ് വായനദിന സന്ദേശമവതരിപ്പിച്ചു.അഞ്ജന എസ് ജെ കവിതാലാപനം നടത്തി.കുട്ടികളുടെ നാടൻപാട്ടും ഉണ്ടായിരുന്നു.പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസ് അധ്യക്ഷനായിരുന്നു.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതം പറഞ്ഞു.മംഗളാംബാൾ ജി എസ് നന്ദി പറഞ്ഞു.ഷീജാബീഗം,പുഷ്പരാജ്,പി റ്റി എ വൈസ്പ്രസിഡന്റ് പ്രസാദ് ,സ്കൂൾ ലൈബ്രേറിയൻ സോണിയ എന്നിവർ പങ്കെടുത്തു.
അമ്മമാർക്ക് സ്കൂൾലൈബ്രറിയിൽ നിന്നും പുസ്തകം നല്കിക്കൊണ്ട് എഴുത്തുകാരി ബിന്ദു വി എസ് വായനദിനം ഉദ്ഘാടനം ചെയ്തു.സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ക്ലാസ് ലൈബ്രറിയ്ക്ക് പുസ്തകം നല്കിക്കൊണ്ട് വാർഡ് കൗൺസിലർ സംഗീതാ രാജേഷ് നിർവഹിച്ചു.കുട്ടികൾ തയ്യാറാക്കിയ പുസ്തകക്കുറിപ്പ് പതിപ്പ് രക്ഷകർത്താവായ സാംബശിവൻ പ്രകാശനം ചെയ്തു.എൽ പി ,യു പി , എച്ച് എസ് വിഭാഗത്തിൽ നിന്നും സജ്ന ആർ എസ്,ഫാസിൽ എസ്, അനസിജ് എം എസ്,അഭിരാമി ബി എന്നിവർ പുസ്തകപരിചയം നടത്തി.ദുർഗാപ്രദീപ് വായനദിന സന്ദേശമവതരിപ്പിച്ചു.അഞ്ജന എസ് ജെ കവിതാലാപനം നടത്തി.കുട്ടികളുടെ നാടൻപാട്ടും ഉണ്ടായിരുന്നു.പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസ് അധ്യക്ഷനായിരുന്നു.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതം പറഞ്ഞു.മംഗളാംബാൾ ജി എസ് നന്ദി പറഞ്ഞു.ഷീജാബീഗം,പുഷ്പരാജ്,പി റ്റി എ വൈസ്പ്രസിഡന്റ് പ്രസാദ് ,സ്കൂൾ ലൈബ്രേറിയൻ സോണിയ എന്നിവർ പങ്കെടുത്തു.<gallery mode="packed-hover" heights="200">
<gallery>
പ്രമാണം:42040vd1.jpg|'''<big>വായനാദിനം 2019-വായനദിനത്തിൽ അമ്മവായന</big>'''
42040vd1.jpg
പ്രമാണം:42040vd2.jpg|'''<big>വായനാദിനം 2019-വായനദിനത്തിൽ അമ്മവായന</big>'''
42040vd2.jpg
പ്രമാണം:42040vd3.jpg|'''<big>വായനാദിനം 2019-വായനദിനത്തിൽ അമ്മവായന</big>'''
42040vd3.jpg
പ്രമാണം:42040vd4.jpg|'''<big>വായനാദിനം 2019-വായനദിനത്തിൽ അമ്മവായന</big>'''
42040vd4.jpg
പ്രമാണം:42040vd5.jpg|'''<big>വായനാദിനം 2019-വായനദിനത്തിൽ അമ്മവായന</big>'''
42040vd5.jpg
പ്രമാണം:42040vd6.jpg|'''<big>വായനാദിനം 2019-വായനദിനത്തിൽ അമ്മവായന</big>''' 
42040vd6.jpg
</gallery>
</gallery>
== '''<big>വായനാദിനം 2018</big>''' ==
== '''<big>വായനാദിനം 2018</big>''' ==
കരിപ്പൂര് ഗവ.ഹൈസ്കൂളിൽ 2018 വായനാവാരത്തിന്റേയും വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ഉദ്ഘാടനം നടന്നു.ഡയറ്റ് അധ്യാപകനും പുസ്തക നിരൂപകനുമായ മുഹമദ് കബീർ വായന വാരവുമായി ബന്ധപ്പെട്ട പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. പനയ്ക്കോട് വി കെ കാണി ഗവ.ഹൈസ്കൂളിലെ ഗണിതാധ്യാപകനും നാടൻപാട്ടു കലാകാരനുമായ കലേഷ് കാർത്തികേയൻ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു.ആദിത്യമുരളി പി എൻ പണിക്കർ അനുസ്മരണം നടത്തി.വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾതല കൺവീനർ ഗോപികരവീന്ദ്രൻ വായനദിന സന്ദേശം നല്കി.ശ്രീനന്ദന,നയനസെൻ,സ്വാതികൃഷ്ണ,അഭിരാമി എന്നിവർ പുസ്തക പരിചയം നടത്തി.എൽ പി വിഭാഗം കൂട്ടുകാരുടെ വായനപ്പാട്ട് ഉണ്ടായിരുന്നു.കുട്ടികൾ തയ്യാറാക്കിയ നൂറു വായനക്കുറിപ്പുകളുടെ പ്രദർശനം നടന്നു.ക്ലാസ് ലൈബ്രറിയ്ക്കു വേണ്ടിയുള്ള പുസ്തകങ്ങളുടെ വിതരണം അതിഥികൾ നിർവഹിച്ചു

Reading3.jpg
പ്രമാണം:Reading3.jpg|'''<big>വായനാദിനം 2018</big>'''
Reading1.jpg
പ്രമാണം:Reading1.jpg|'''<big>വായനാദിനം 2018</big>'''
Reading2.jpg
പ്രമാണം:Reading2.jpg|'''<big>വായനാദിനം 2018</big>''' 
 
</gallery>
</gallery>
== '''<big>നൂറു വായന നൂറുമേനി</big>''' ==
== '''<big>നൂറു വായന നൂറുമേനി</big>''' ==
വരി 78: വരി 219:

സ്കൂൾ ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനാഘോഷം നടന്നു.ചാന്ദ്രദിന പ്രശ്നോത്തരി,ചന്ദ്രഗ്രഹണം,ബ്ലൂമൂൺ, എന്താണ് ?പ്രസന്റേഷനവതരണം.ചന്ദ്രനിൽ മനുഷ്യൻ കാൽ കുത്തിയതിന്റെ 50 വർഷം നേട്ടങ്ങൾ പറയുന്ന വീഡിയോ പ്രദർശനം തുടങ്ങിയവ യുണ്ടായിരുന്നു.എൽ പി യു പി ഹൈസ്കൂൾ വിദ്യാർത്ഥികൾ പരിപാടികളിൽ പങ്കെടുത്തു. ഈ വിഷയങ്ങളിൽ വിദ്യാർത്ഥികൾ ക്ലാസെടുത്തു
സ്കൂൾ ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനാഘോഷം നടന്നു.ചാന്ദ്രദിന പ്രശ്നോത്തരി,ചന്ദ്രഗ്രഹണം,ബ്ലൂമൂൺ, എന്താണ് ?പ്രസന്റേഷനവതരണം.ചന്ദ്രനിൽ മനുഷ്യൻ കാൽ കുത്തിയതിന്റെ 50 വർഷം നേട്ടങ്ങൾ പറയുന്ന വീഡിയോ പ്രദർശനം തുടങ്ങിയവ യുണ്ടായിരുന്നു.എൽ പി യു പി ഹൈസ്കൂൾ വിദ്യാർത്ഥികൾ പരിപാടികളിൽ പങ്കെടുത്തു. ഈ വിഷയങ്ങളിൽ വിദ്യാർത്ഥികൾ ക്ലാസെടുത്തു
<gallery>
<gallery mode="packed-hover" heights="200">
4500.jpg
പ്രമാണം:4500.jpg|'''<big>ചാന്ദ്രദിനം</big>'''
4501.jpg
പ്രമാണം:4501.jpg|'''<big>ചാന്ദ്രദിനം</big>'''
4502.jpg
പ്രമാണം:4502.jpg|'''<big>ചാന്ദ്രദിനം</big>''' 
</gallery>
</gallery>
== '''<big>സ്വാതന്ത്ര്യദിനാഘോഷം</big>''' ==
== '''<big>സ്വാതന്ത്ര്യദിനാഘോഷം</big>''' ==

<gallery>
<gallery mode="packed-hover" heights="200">
India1.jpg
പ്രമാണം:India2.jpg|'''<big>സ്വാതന്ത്ര്യദിനാഘോഷം</big>'''
India2.jpg
പ്രമാണം:India3.jpg|'''<big>സ്വാതന്ത്ര്യദിനാഘോഷം</big>'''
India3.jpg
പ്രമാണം:India4.jpg|'''<big>സ്വാതന്ത്ര്യദിനാഘോഷം</big>''' 
India4.jpg
</gallery>
</gallery>

വരി 95: വരി 235:

ഓണക്കാഴ്ചകൾ
ഓണക്കാഴ്ചകൾ
<gallery>
<gallery mode="packed-hover" heights="175">
Onam101.png
പ്രമാണം:Onam101.png|'''<big>ഓണാഘോഷം</big>'''
Onam102.png
പ്രമാണം:Onam102.png|'''<big>ഓണാഘോഷം</big>'''
Onam103.png
പ്രമാണം:Onam103.png|'''<big>ഓണാഘോഷം</big>'''
Onam104.png
പ്രമാണം:Onam104.png|'''<big>ഓണാഘോഷം</big>'''
Onam105.png
പ്രമാണം:Onam105.png|'''<big>ഓണാഘോഷം</big>'''
Onam106.png
പ്രമാണം:Onam106.png|'''<big>ഓണാഘോഷം</big>'''
Onam107.png
പ്രമാണം:Onam107.png|'''<big>ഓണാഘോഷം</big>'''
Onam108.png
പ്രമാണം:Onam108.png|'''<big>ഓണാഘോഷം</big>'''
Onam109.png
പ്രമാണം:Onam109.png|'''<big>ഓണാഘോഷം</big>''' 
</gallery>
</gallery>

== '''<big>ക്രിസ്തുമസ് ദിനാഘോഷം</big>''' ==
== '''<big>ക്രിസ്തുമസ് ദിനാഘോഷം</big>''' ==
വരി 113: വരി 251:
പുൽക്കൂട്ടിലെ പ്രകാശം ലോകത്തിന് നന്മയേകുന്നു.
പുൽക്കൂട്ടിലെ പ്രകാശം ലോകത്തിന് നന്മയേകുന്നു.
ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോട് ക്ഷമിക്കേണമേ....!
ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോട് ക്ഷമിക്കേണമേ....!
<gallery>
<gallery mode="packed-hover" heights="200">
42040xmas1.jpg
പ്രമാണം:42040xmas1.jpg|'''<big>ക്രിസ്തുമസ് ദിനാഘോഷം</big>''' 
</gallery>
</gallery>

വരി 121: വരി 259:
പുസ്തകപ്രദർശനം, കഥയുടെ നാടകീകരണം,പ്രകാശനം അവതരണം
പുസ്തകപ്രദർശനം, കഥയുടെ നാടകീകരണം,പ്രകാശനം അവതരണം
പ്രേംചന്ദിന്റെ പുസ്തകങ്ങളുടെ പ്രദർശനം നടന്നു.പോസ്റ്റർ പ്രദർശനം പ്രശ്നോത്തരി എന്നിവയും സംഘടിപ്പിക്കും
പ്രേംചന്ദിന്റെ പുസ്തകങ്ങളുടെ പ്രദർശനം നടന്നു.പോസ്റ്റർ പ്രദർശനം പ്രശ്നോത്തരി എന്നിവയും സംഘടിപ്പിക്കും
<gallery>
<gallery mode="packed-hover" heights="200">
Prem7.jpg
പ്രമാണം:Prem7.jpg|'''<big>പ്രേംചന്ദ് ദിനാചരണം</big>'''
prem2.jpeg
പ്രമാണം:Prem2.jpeg|'''<big>പ്രേംചന്ദ് ദിനാചരണം</big>'''
prem1.jpeg
പ്രമാണം:Prem1.jpeg|'''<big>പ്രേംചന്ദ് ദിനാചരണം</big>''' 
</gallery>
</gallery>

== '''<big>ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ ജന്മദിനം</big>''' ==
== '''<big>ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ ജന്മദിനം</big>''' ==
നവംബർ 27 ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ ജന്മദിനംഞങ്ങളുടെ അസംബ്ലിയിൽ  കൂട്ടുകാർ അദ്ദേഹത്തെ പരിചയപ്പെടുത്തി.ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ കൂട്ടുകാർ ശബ്ദതാരാവലി പരിചയം നടത്തി.
നവംബർ 27 ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ ജന്മദിനംഞങ്ങളുടെ അസംബ്ലിയിൽ  കൂട്ടുകാർ അദ്ദേഹത്തെ പരിചയപ്പെടുത്തി.ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ കൂട്ടുകാർ ശബ്ദതാരാവലി പരിചയം നടത്തി.
<gallery>
<gallery mode="packed-hover" heights="200">
96.jpg
പ്രമാണം:96.jpg|'''<big>ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ ജന്മദിനം</big>''' 
</gallery>
</gallery>

വരി 136: വരി 274:
== '''<big>സ്വതന്ത്രസോഫ്റ്റ്‌വെയർ ദിനം</big>''' ==
== '''<big>സ്വതന്ത്രസോഫ്റ്റ്‌വെയർ ദിനം</big>''' ==
സ്വതന്ത്രസോഫ്റ്റ്‌വെയർദിനമായ സെപ്റ്റംമ്പർ 16നു സ്വതന്ത്രസോഫ്റ്റ്‌വെയർ ബോധവല്കരണക്ലാസ് നടന്നു. എട്ടാം ക്ലാസുകാരായ ഫാസിൽ,കൃഷ്ണദേവ്,നവീൻദേവ് എന്നിവർചേർന്ന്പ്രീസോഫ്റ്റ് ആപ്ലിക്കേഷൻസോഫ്റ്റ്വെയറായ ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ പരിചയപ്പെടുത്തി.
സ്വതന്ത്രസോഫ്റ്റ്‌വെയർദിനമായ സെപ്റ്റംമ്പർ 16നു സ്വതന്ത്രസോഫ്റ്റ്‌വെയർ ബോധവല്കരണക്ലാസ് നടന്നു. എട്ടാം ക്ലാസുകാരായ ഫാസിൽ,കൃഷ്ണദേവ്,നവീൻദേവ് എന്നിവർചേർന്ന്പ്രീസോഫ്റ്റ് ആപ്ലിക്കേഷൻസോഫ്റ്റ്വെയറായ ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ പരിചയപ്പെടുത്തി.
<gallery>
<gallery mode="packed-hover" heights="200">
Fs1.jpg
പ്രമാണം:Fs1.jpg|'''<big>സ്വതന്ത്രസോഫ്റ്റ്‌വെയർ ദിനം</big>'''
Fs2.jpg
പ്രമാണം:Fs2.jpg|'''<big>സ്വതന്ത്രസോഫ്റ്റ്‌വെയർ ദിനം</big>'''
Fs3.jpg
പ്രമാണം:Fs3.jpg|'''<big>സ്വതന്ത്രസോഫ്റ്റ്‌വെയർ ദിനം</big>''' 
</gallery>
</gallery>

== '''<big>വയോജനദിനം</big>''' ==
== '''<big>വയോജനദിനം</big>''' ==
'''വയോജനദിനം ഒരു ദിനം മാത്രമാകാനും പാടില്ല'''

വയോജനദിനം ഒരു ദിനം മാത്രമാകാനും പാടില്ല
വയോജനദിനം പൂർവ്വാധ്യാപകരായ ഗോപിനാഥൻ സാർ,ലീലാഭായിറ്റീച്ചർ,തുളസീഭായി റ്റീച്ചർ രവീന്ദ്രൻ നായർ സാർ എന്നിവരെ ആദരിക്കുകയാണ് ഞ്ഞങ്ങൾ ചെയ്തത്.കുട്ടികൾ അവരുടെ അനുഭവങ്ങൾക്കു കാതോർത്തു
വയോജനദിനം പൂർവ്വാധ്യാപകരായ ഗോപിനാഥൻ സാർ,ലീലാഭായിറ്റീച്ചർ,തുളസീഭായി റ്റീച്ചർ രവീന്ദ്രൻ നായർ സാർ എന്നിവരെ ആദരിക്കുകയാണ് ഞ്ഞങ്ങൾ ചെയ്തത്.കുട്ടികൾ അവരുടെ അനുഭവങ്ങൾക്കു കാതോർത്തു
<gallery>
<gallery mode="packed-hover" heights="200">
Vv2.png
പ്രമാണം:Vv2.png|'''<big>വയോജനദിനം</big>'''
Vv1.png
പ്രമാണം:Vv1.png|'''<big>വയോജനദിനം</big>'''
Vv3.png
പ്രമാണം:Vv3.png|'''<big>വയോജനദിനം</big>''' 
</gallery>
</gallery>
== '''<big>മനുഷ്യാവകാശദിനം</big>''' ==
== '''<big>മനുഷ്യാവകാശദിനം</big>''' ==
വരി 160: വരി 298:
പങ്കു ചേർന്നു.7-ാം ക്ലാസിലെ സൂര്യയും ഗോപികയും
പങ്കു ചേർന്നു.7-ാം ക്ലാസിലെ സൂര്യയും ഗോപികയും
കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിച്ചു.അഭിനന്ദ്,
കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിച്ചു.അഭിനന്ദ്,
<gallery>
<gallery mode="packed-hover" heights="200">
42040hr1.jpg
പ്രമാണം:42040hr1.jpg|'''<big>മനുഷ്യാവകാശദിനം</big>''' 
 
</gallery>
</gallery>

വരി 171: വരി 308:

ഞങ്ങളുടെ സ്കൂളിലെ ഭാഷാകൂട്ടായ്മയുടെ ഈ വർഷത്തെ ഉത്ഘാടനം അന്ധവിശ്വാസങ്ങൾക്കെതിരെ നാഗപ്പൻ സാറിന്റെ (ശാസ്ത്ര സാഹിത്യ പരിഷത്ത് നെടുമങ്ങാട് മേഖല)ബോധവൽകരണക്ലാസോടുകൂടിയായിരുന്നു.ഞങ്ങൾ ഈ ദിനം സമർപ്പിച്ചത് മനുഷ്യമനസിൽ വെളിച്ചം പകരാൻ നിസ്വാർത്ഥമായി പരിശ്രമിച്ച് രക്തസാക്ഷിയാകേണ്ടിവന്ന നരേന്ദ്ര ദാബോൽക്കർക്കു വേണ്ടിയാണ്.അദ്ദേഹത്തിന്റെ അനുസ്മരണത്തോടെ ആരംഭിച്ച് 'ദിവ്യാത്ഭുത'ങ്ങൾ ശാസ്ത്രത്തിലൂടെ അനാവരണം ചെയ്ത് നാഗപ്പൻസാർ കുട്ടികളുടെ ഹീറോയായി.കുട്ടികളിൽ കണ്ട ഒരു ആവേശത്തിരയിളക്കമുണ്ടായിരുന്നു,അത് തികച്ചും ശാസ്ത്രസത്യങ്ങളോടുള്ളതായിരുന്നു അതങ്ങനെ നിലനിർത്താൻ മുതിർന്നവർക്കു കഴിഞ്ഞാൽ നരേന്ദ്ര ദാബോൽക്കർമാർക്ക് രക്തസാക്ഷിയാകേണ്ടിവരില്ല.

42040n.jpg
പ്രമാണം:42040n.jpg|'''<big>ഈ ദിനം നരേന്ദ്ര ദാബോൽക്കർക്ക്</big>'''
42040n1.JPG
പ്രമാണം:42040n1.JPG|'''<big>ഈ ദിനം നരേന്ദ്ര ദാബോൽക്കർക്ക്</big>'''
42040n2.JPG
പ്രമാണം:42040n2.JPG|'''<big>ഈ ദിനം നരേന്ദ്ര ദാബോൽക്കർക്ക്</big>'''
42040n3.JPG
പ്രമാണം:42040n3.JPG|'''<big>ഈ ദിനം നരേന്ദ്ര ദാബോൽക്കർക്ക്</big>'''
പ്രമാണം:42040n1.JPG|'''<big>ഈ ദിനം നരേന്ദ്ര ദാബോൽക്കർക്ക്</big>''' 
</gallery>

42040n1.JPG
</gallery>
== '''അധ്യാപകദിനം''' ==
== '''അധ്യാപകദിനം''' ==
അധ്യാപകദിനത്തിൽ കുട്ടികൾ അധ്യാപകരായി ....<br>
അധ്യാപകദിനത്തിൽ കുട്ടികൾ അധ്യാപകരായി ....<br>
ഉച്ചഭക്ഷണം വിളമ്പിയതും കുട്ടികളെ അച്ചടക്കത്തോടെ നയിച്ചതും അവർതന്നെയായിരുന്നു.
ഉച്ചഭക്ഷണം വിളമ്പിയതും കുട്ടികളെ അച്ചടക്കത്തോടെ നയിച്ചതും അവർതന്നെയായിരുന്നു.
<gallery>
<gallery mode="packed-hover" heights="200">
32040sep5.png
പ്രമാണം:32040sep5.png|'''അധ്യാപകദിനം'''
42040sep5-.png
പ്രമാണം:42040sep5-.png|'''അധ്യാപകദിനം'''
42040sep5--.png
പ്രമാണം:42040sep5--.png|'''അധ്യാപകദിനം''' 
42040sep5-----.png
</gallery>
</gallery>
== '''<big>ശിശുദിനാഘോഷം(2018)</big>''' ==
== '''<big>ശിശുദിനാഘോഷം(2018)</big>''' ==
ഞങ്ങളുടെ സ്കൂളിലെ  ഈ വർഷത്തെ ശിശുദിനാഘോഷം എൽ പി യു പി വിഭാഗം കുട്ടികളുടെ വിവിധ പരിപാടികളോടെ നടന്നു.രാവിലെ എൽ പി വിഭാഗം കുട്ടികൾ അവതരിപ്പിച്ച അസംബ്ലിയോടെ പരിപാടികൾ ആരംഭിച്ചു.ശ്രീനന്ദന, അനഘ, ദുർഗ്ഗാ പ്രതീപ്,ജ്യോതിക  എന്നിവർ ശിശുദിന സന്ദേശമവതരിപ്പിച്ചു . വിദ്യാർത്ഥികളുടെ പ്രസംഗമത്സരവും  നടന്നു.
ഞങ്ങളുടെ സ്കൂളിലെ  ഈ വർഷത്തെ ശിശുദിനാഘോഷം എൽ പി യു പി വിഭാഗം കുട്ടികളുടെ വിവിധ പരിപാടികളോടെ നടന്നു.രാവിലെ എൽ പി വിഭാഗം കുട്ടികൾ അവതരിപ്പിച്ച അസംബ്ലിയോടെ പരിപാടികൾ ആരംഭിച്ചു.ശ്രീനന്ദന, അനഘ, ദുർഗ്ഗാ പ്രതീപ്,ജ്യോതിക  എന്നിവർ ശിശുദിന സന്ദേശമവതരിപ്പിച്ചു . വിദ്യാർത്ഥികളുടെ പ്രസംഗമത്സരവും  നടന്നു.
<gallery>
<gallery mode="packed-hover" heights="200">
42040CD1.jpg
പ്രമാണം:42040CD1.jpg|'''<big>ശിശുദിനാഘോഷം(2018)</big>'''
42040CD2.jpg
പ്രമാണം:42040CD2.jpg|'''<big>ശിശുദിനാഘോഷം(2018)</big>'''
p42040CD3.png
പ്രമാണം:P42040CD3.png|'''<big>ശിശുദിനാഘോഷം(2018)</big>'''
42040CD4.png
പ്രമാണം:42040CD5.png|'''<big>ശിശുദിനാഘോഷം(2018)</big>''' 
42040CD5.png
</gallery>
</gallery>
4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/682693...1466261" എന്ന താളിൽനിന്ന് ശേഖരിച്ചത്