Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
നെടുമങ്ങാട് താലൂക്കിലെ ഒരു കൊച്ചു ഗ്രാമമാണ് ആനാട്.ഇവിടെയുള്ള പ്രശസ്തമായ ഒരു കൊട്ടാരമാണ് കോയിക്കൽ കൊട്ടാരം.
നെടുമങ്ങാട് താലൂക്കിലെ ഒരു കൊച്ചു ഗ്രാമമാണ് ആനാട്.ഇവിടെയുള്ള പ്രശസ്തമായ ഒരു കൊട്ടാരമാണ് കോയിക്കൽ കൊട്ടാരം.
വേണാട് രാജാവിന്റെ ഏറ്റവും പഴയ കൊട്ടാരങ്ങളിലൊന്ന് ,നാലുകെട്ടിന്റെ മാസ്മരിക നിർമിതിയിലുടെ വെളിപ്പെടുന്ന മധ്യകാലഘട്ട ആർക്കിടെക് ച്ച റിന്റെ  മനോഹാരിത ,കീഴ്‌പേരൂർ വംശത്തിന്റെ കുലതായ്‌വഴിയായ പേരകത്തിന്റെ രാജകീയ തലസ്ഥാനം .
വേണാട് രാജാവിന്റെ ഏറ്റവും പഴയ കൊട്ടാരങ്ങളിലൊന്ന് ,നാലുകെട്ടിന്റെ മാസ്മരിക നിർമിതിയിലുടെ വെളിപ്പെടുന്ന മധ്യകാലഘട്ട ആർക്കിടെക് ച്ച റിന്റെ  മനോഹാരിത ,കീഴ്‌പേരൂർ വംശത്തിന്റെ കുലതായ്‌വഴിയായ പേരകത്തിന്റെ രാജകീയ തലസ്ഥാനം .നെടുമങ്ങാട്ടെ വലിയകോയിക്കൽ കൊട്ടാരത്തിന്റെ വിശേഷണങ്ങൾ അവസാനിക്കുന്നില്ല .കേരളത്തിന്റെ തനത് വാസ്തുശൈലിയും വൈദേശികമായ അറിവുകളും ഇഴചേർന്നു അതിമനോഹരമായ കെട്ടിടനിർമാണ വൈദഗ്ധ്യത്തിന്റെ  ഇടമായിരുന്നു ഈ രാജകൊട്ടാരം .വേണാട് രാജാക്കന്മാരുടെ ജീവിതരീതിയും ശില്പ വാസ്തു നിർമ്മിതിയുടെ രഹസ്യവും അറിയുന്നതിനൊപ്പം ആ കാലഘട്ടത്തിന്റെയും തുടർകാലത്തിന്റെയും സാംസ്‌കാരിക മൂല്യങ്ങളെ പ്രദർശിപ്പിക്കുവാനുള്ള ഇടംകൂടിയാകുന്നു ഈ കൊട്ടാരം.  
[[പ്രമാണം:Jpg.koyipla.jpg|thumb|കോയിക്കൽ കൊട്ടാരം|center]]
[[പ്രമാണം:Jpg.koyipla.jpg|thumb|കോയിക്കൽ കൊട്ടാരം|center]]
1,250

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/681376" എന്ന താളിൽനിന്ന് ശേഖരിച്ചത്