Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 431: വരി 431:

''''കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മൃഗക്ഷേമസെമിനാർ''''

[[പ്രമാണം:28012 SP 1920 131.jpeg|thumb|225px|center|

''''കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മൃഗക്ഷേമസെമിനാർ''''

[[പ്രമാണം:28012 SP 1920 131.jpeg|thumb|225px|center|

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മൃഗക്ഷേമസെമിനാർ നടന്നു. കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനൂപ് ജേക്കബ് എം. എൽ. എ. സെമിനാർ ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണവകുപ്പ് അസി. ഡയറക്ടർ ഡോ. വിഷ്ണു ശ്രീധർ സെമിനാർ നയിച്ചു. മൃഗക്ഷേമ നിയമങ്ങളെക്കുറിച്ചും പേവിഷബാധയെക്കുറിച്ചും തെരുവുനായ നിയന്ത്രണത്തെക്കുറിച്ചും കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. സെമിനാറിൽ നഗരസഭാ ഉപാദ്ധ്യക്ഷ വിജയകുമാരി, വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ സി. വി. ബേബി, നഗരസഭാംഗങ്ങളായ പ്രിൻസ് പോൾ ജോൺ, എൽ വസുമതിയമ്മ, ലിനു മാത്യു,  ഗ്രേസി ജോർജ്, സാറാ ടി. എസ്., നളിനി ബാലകൃഷ്ണൻ, പി. റ്റി. എ. പ്രസിഡന്റ് പി. ബി. സാജു എന്നിവർ സംസാരിച്ചു, ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി സ്വാഗതവും കൂത്താട്ടുകുളം സീനിയർ വെറ്റിനറി സർജ്ജൻ ഡോ. ഈപ്പൻ ജോൺ കൃതജ്ഞതയും പറഞ്ഞു. കൂത്താട്ടുകുളം മൃഗാശുപത്രിയാണ് പരിപാടി സംഘടിപ്പിച്ചത്. ''(22/11/2019)''
[[പ്രമാണം:28012 SP 1920 130.jpeg|thumb|225px|center|]]]]

'''അഭിനവ് പി. അനൂപിന് ഓട്ടൻതുള്ളലിൽ ഒന്നാം സ്ഥാനം'''
[[പ്രമാണം:28012 SP 1920 133.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഒമ്പതാം ക്ലാസ്സ്  വിദ്യാർത്ഥി അഭിനവ് പി. അനൂപ് എറണാകുളം റവന്യൂജില്ലാ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം ഓട്ടൻതുള്ളൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.''(23/11/2019)''

[[പ്രമാണം:28012 SP 1920 135.jpeg|thumb|225px|center|]]

'''ഔഷധസസ്യ പ്രദർശനോദ്യാനനിർമ്മാണം ആരംഭിച്ചു '''
[[പ്രമാണം:28012 SP 1920 134.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ കൂത്താട്ടുകുളം ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ ഔഷധസസ്യ പ്രദർശനോദ്യാനനിർമ്മാണം ആരംഭിച്ചു. അൻപതിലധികം ഔഷധസസ്യങ്ങളാണ് ആദ്യഘട്ടത്തിൽ പ്രദർശനോദ്യത്തിൽ ഉണ്ടാവുക.  ''(23/11/2019)''

||[[പ്രമാണം:28012 SP 1920 138.jpeg|thumb|225px|center|]]

'''ജീവിതശൈലീരോഗനിയന്ത്രണ ബോധവൽക്കരണറാലി'''
[[പ്രമാണം:28012 SP 1920 136.jpeg|thumb|225px|center|

കൂത്താട്ടുകുളം നഗരസഭയുടെയും സാമൂഹികാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ജീവിത ശൈലീരോഗനിയന്ത്രണ ബോധവൽക്കരണറാലി നടന്നു. അസി. സർജൻ ഡോ. വി. എസ്. സുരാജ്, സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി എന്നിവർ ചേർന്ന് റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഡോ. വി. എസ്. സുരാജ് ജീവിത ശൈലീരോഗങ്ങളെക്കുറിച്ച് വിദ്യാർത്ഥികളോട് സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിജു എസ്. നായർ റാലിക്ക് നേതൃത്വം നൽകി. ''(25/11/2019)''

'''ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് സൈബർ സുരക്ഷാസെമിനാർ'''

[[പ്രമാണം:28012 SP 1920 137.jpeg|thumb|225px|center|]]

'''ഔഷധസസ്യ പ്രദർശനോദ്യാനം സമർപ്പിച്ചു'''
[[പ്രമാണം:28012 SP 1920 140.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ കൂത്താട്ടുകുളം ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ആയുർ ഗ്രീൻ പ്രോജക്ടിന്റെ ഭാഗമായി നിർമ്മിച്ച ഔഷധസസ്യ പ്രദർശനോദ്യാനം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം സ്ക്കൂളിനു സമർപ്പിച്ചു. കരിങ്കുറിഞ്ഞിത്തൈ സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവിക്ക് കൈമാറിയായിരുന്നു സമർപ്പണം നിർവ്വഹിച്ചത്.  ചടങ്ങിൽ കൂത്താട്ടുകുളം ലയൺസ് ക്ലബ്ബ് പ്രസിഡന്റ് മനോജ് അംബുജാക്ഷൻ, സെക്രട്ടറി അരുൺ വർഗ്ഗീസ്, മുതിർന്ന ലയൺസ് ക്ലബ്ബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.  ''(28/11/2019)''

[[പ്രമാണം:28012 SP 1920 142.jpeg|thumb|225px|center|]]

'''പതിപ്പ് പ്രകാശനംചെയ്തു'''
[[പ്രമാണം:28012 SP 1920 141.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ കൂത്താട്ടുകുളം ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ആയുർ ഗ്രീൻ പ്രോജക്ടിന്റെ ഭാഗമായി നിർമ്മിച്ച ഔഷധസസ്യ പ്രദർശനോദ്യാനത്തിലെ ഔഷധസസ്യങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ  ഔഷധസസ്യ പതിപ്പ് നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം പ്രകാശനം ചെയ്തു. ഉദ്യാനത്തിലെ 55 സസ്യങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ പതിപ്പ് സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് തയ്യാറാക്കിയത്.  ''(28/11/2019)''

{| class="wikitable"

|[[പ്രമാണം:28012 SP 1920 132.jpeg|thumb|225px|center|]]

''''സൂര്യഗ്രഹണ നിരീക്ഷണ സെമിനാർ''''

[[പ്രമാണം:28012 SP 1920 149.jpeg|thumb|225px|center|

ബ്രേക്‌ത്രൂ സയൻസ് സൊസൈറ്റിയുടെയും കൂത്താട്ടുകുളം ഹൈസ്ക്കൂൾ സയൻസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സൂര്യഗ്രഹണ നിരീക്ഷണ സെമിനാർ നടന്നു. 2019 ഡിസംബർ 26 ന് നടക്കുന്ന സൂര്യഗ്രഹണത്തെ വമ്പിച്ച ശാസ്ത്രമുന്നേറ്റമായി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ബ്രേക്‌ത്രൂ സയൻസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക്ക് പ്രസിഡന്റ് പി. പി. എബ്രഹാം സെമിനാർ നയിച്ചു. കൂത്താട്ടുകുളം രാമൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ''(30/11/2019)''
[[പ്രമാണം:28012 SP 1920 130.jpeg|thumb|225px|center|]]]]

'''അഭിനവ് പി. അനൂപിന് ഓട്ടൻതുള്ളലിൽ ഒന്നാം സ്ഥാനം'''
[[പ്രമാണം:28012 SP 1920 133.jpeg|thumb|225px|center|

'''അഭിനവ് പി. അനൂപിന് ഓട്ടൻതുള്ളലിൽ ഒന്നാം സ്ഥാനം'''
[[പ്രമാണം:28012 SP 1920 133.jpeg|thumb|225px|center|
2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/681088" എന്ന താളിൽനിന്ന് ശേഖരിച്ചത്