Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 380: വരി 380:
|[[പ്രമാണം:28012 SP 1920 112.jpeg|thumb|225px|center|]]

''''മലയാള ദിനാഘോ‍ഷം''''
[[പ്രമാണം:28012 SP 1920 113.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ അറുപത്തിമൂന്നാം കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മലയാള ദിനാഘോഷം നടന്നു. രാവിലെ ഒമ്പതിന് സ്ക്കൂൾ ഹാളിൽ പി. റ്റി. എ. പ്രസിഡന്റ് പി. ബി. സാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം മലയാള ദിനാഘോ‍ഷം ഉദ്ഘാടനം ചെയ്തു. അനാമിക പി. എസ്. മലയാളദിന സന്ദേശം നൽകി. യോഗത്തിൽ ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി സ്വാഗതവും സീനിയർ അസിസ്റ്റന്റ് ബി. സുജാകുമാരി കൃത‍ജ്ഞതയും പറഞ്ഞു. യോഗാനന്തരം വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു. ''(01/11/2019)''

വരി 388: വരി 388:

എറണാകുളം റവന്യൂ ജില്ലാ പ്രവൃത്തിപരിചയമേളയിൽ ക്ലേ മോഡലിംഗ് മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പ്ലസ് ടു വിദ്യാർത്ഥി അർജുൻ സന്തോഷ് ഒന്നാം സ്ഥാനം നേടി. നവംബർ ഒന്നിനു നടന്ന മലയാളദിനാഘോഷ ഉദ്ഘാടന സമ്മേളനത്തിൽ അർജുൻ സന്തോഷിനെ അനുമോദിച്ചു. കൂത്താട്ടുകുളം നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി. എൻ. പ്രഭകുമാർ സമ്മാനം നൽകി..''(01/11/2019)''

'''പുസ്തകങ്ങൾ സമ്മാനിച്ചു '''
[[പ്രമാണം:28012 SP 1920 115.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പൂർവ്വ വിദ്യാർത്ഥികൾ മലയാള വാരാഘോഷത്തോടനുബന്ധിച്ച് സ്ക്കൂൾ ലൈബ്രറിയിലേയ്ക്ക്പുസ്തകങ്ങൾ സമ്മാനിച്ചു. 1998 -2001 ഹൈസ്ക്കൂൾ ബാച്ചിലെ വിദ്യാർത്ഥികൾ ആര്യ, സൂര്യ, റജി, സുനിൽ എന്നിവർ യുവകഥാകൃത്ത് എബിൻ മാത്യു കൂത്താട്ടുകുളത്തിന്റെ നേതൃത്വത്തിൽ  എത്തിയാണ് പതിനായിരം രൂപയുടെ പുസ്തകങ്ങൾ സമ്മാനിച്ചത്. മലയാളവാരാഘോഷ ഉദ്ഘാടന സമ്മേളനത്തിൽ ഹെ‍ഡ്‌മിസ്ട്രസ് എം. ഗീതാദേവി പുസ്തകങ്ങൾ ഏറ്റുവാങ്ങി. ''(01/11/2019)''

'''റോബോട്ടിക്സിൽ നാഷണൽ ലെവൽ സർട്ടിഫിക്കേഷൻ നേടി ലിറ്റിൽ കൈറ്റുകൾ '''
[[പ്രമാണം:28012 SP 1920 118.jpeg|thumb|225px|center|

നാഷണൽ റോബോട്ടിക്സ് സെന്ററും മുംബൈ ഐ.ഐ.റ്റി. ഇന്നവേഷൻ സെല്ലും ചേർന്നു നടത്തുന്ന നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് 2019 ന് മുന്നോടിയായി നടന്ന ദ്വിദിന റോബോട്ടിക്സ് പരിശീലപരിപാടിയിൽ പങ്കെടുത്ത് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നാഷണൽ ലെവൽ സർട്ടിഫിക്കേഷൻ നേടി. ഹരികൃഷ്ണൻ അശോക്, ആശിഷ് എസ്., അശ്വതി മുരളി, ഗൗരി എസ്., മരിയ റെജി എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്.  മലയാളവാരാഘോഷ ഉദ്ഘാടന സമ്മേളനത്തിൽ കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ ശ്രീ റോയി എബ്രഹാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.  ''(01/11/2019)''
[[പ്രമാണം:28012 SP 1920 117.jpeg|thumb|225px|center|]]

വരി 430: വരി 429:

|[[പ്രമാണം:28012 SP 1920 132.jpeg|thumb|225px|center|]]

''''കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മൃഗക്ഷേമസെമിനാർ''''
[[പ്രമാണം:28012 SP 1920 131.jpeg|thumb|225px|center|

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മൃഗക്ഷേമസെമിനാർ നടന്നു. കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനൂപ് ജേക്കബ് എം. എൽ. എ. സെമിനാർ ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണവകുപ്പ് അസി. ഡയറക്ടർ ഡോ. വിഷ്ണു ശ്രീധർ സെമിനാർ നയിച്ചു. മൃഗക്ഷേമ നിയമങ്ങളെക്കുറിച്ചും പേവിഷബാധയെക്കുറിച്ചും തെരുവുനായ നിയന്ത്രണത്തെക്കുറിച്ചും കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. സെമിനാറിൽ നഗരസഭാ ഉപാദ്ധ്യക്ഷ വിജയകുമാരി, വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ സി. വി. ബേബി, നഗരസഭാംഗങ്ങളായ പ്രിൻസ് പോൾ ജോൺ, എൽ വസുമതിയമ്മ, ലിനു മാത്യു,  ഗ്രേസി ജോർജ്, സാറാ ടി. എസ്., നളിനി ബാലകൃഷ്ണൻ, പി. റ്റി. എ. പ്രസിഡന്റ് പി. ബി. സാജു എന്നിവർ സംസാരിച്ചു, ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി സ്വാഗതവും കൂത്താട്ടുകുളം സീനിയർ വെറ്റിനറി സർജ്ജൻ ഡോ. ഈപ്പൻ ജോൺ കൃതജ്ഞതയും പറഞ്ഞു. കൂത്താട്ടുകുളം മൃഗാശുപത്രിയാണ് പരിപാടി സംഘടിപ്പിച്ചത്. ''(22/11/2019)''
[[പ്രമാണം:28012 SP 1920 130.jpeg|thumb|225px|center|]]]]

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/679432" എന്ന താളിൽനിന്ന് ശേഖരിച്ചത്