"ഗവ എച്ച് എസ് എസ് ചേലോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് ചേലോറ (മൂലരൂപം കാണുക)
14:20, 22 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 22 നവംബർ 2019→പ്രവേശനോത്സവം 2018
വരി 371: | വരി 371: | ||
പ്രതിഭാധലരെ ആദരിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി സ്ക്കുളിനു സമീപത്തെ പ്രശസ്ത കവി ശ്രീ കുഞ്ഞപ്പ പട്ടാനൂരിനെ വിദ്യാർത്ഥികൾ സന്ദർശിച്ചു.സ്ക്കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തിലെ പൂക്കളുമായി വീട്ടിലെത്തിയ കുട്ടികളെ കവിയും കുടുംബവും സ്നേഹ മധുരം നൽകി സ്വീകരിച്ചു. | പ്രതിഭാധലരെ ആദരിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി സ്ക്കുളിനു സമീപത്തെ പ്രശസ്ത കവി ശ്രീ കുഞ്ഞപ്പ പട്ടാനൂരിനെ വിദ്യാർത്ഥികൾ സന്ദർശിച്ചു.സ്ക്കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തിലെ പൂക്കളുമായി വീട്ടിലെത്തിയ കുട്ടികളെ കവിയും കുടുംബവും സ്നേഹ മധുരം നൽകി സ്വീകരിച്ചു. | ||
തന്റെ കവിത എഴുത്തിന് പ്രചോദനവും പ്രോൽസാഹനവുമായ വിദ്യാലയകാലഘട്ടം, കവിതയും സമകാലീക വിഷയങ്ങളും എന്നിവയെപ്പറ്റി അദ്ദേഹം സംസാരിച്ചു.കവിയും കുട്ടികളും കവിതൾ ചൊല്ലി. ഒരു മണിക്കൂറിലധികം കുട്ടികളുമായി സംവദിച്ച കവി ,മാതൃഭാഷയുമായുള്ള ഹൃദയബന്ധം സൂക്ഷിക്കാൻ പാഠപുസ്തകത്തിന് പുറമെയുള്ള കവിതകളും ചൂണ്ടിക്കാട്ടി. | തന്റെ കവിത എഴുത്തിന് പ്രചോദനവും പ്രോൽസാഹനവുമായ വിദ്യാലയകാലഘട്ടം, കവിതയും സമകാലീക വിഷയങ്ങളും എന്നിവയെപ്പറ്റി അദ്ദേഹം സംസാരിച്ചു.കവിയും കുട്ടികളും കവിതൾ ചൊല്ലി. ഒരു മണിക്കൂറിലധികം കുട്ടികളുമായി സംവദിച്ച കവി ,മാതൃഭാഷയുമായുള്ള ഹൃദയബന്ധം സൂക്ഷിക്കാൻ പാഠപുസ്തകത്തിന് പുറമെയുള്ള കവിതകളും ചൂണ്ടിക്കാട്ടി. | ||
വായിച്ചും കണ്ടും കേട്ടും അറിഞ്ഞ് മൂല്യബോധമുള്ള പൗരൻമാരായി വളരണം എന്ന സന്ദേശംനൽകിയ കവി ,സ്ക്കൂൾ ലൈബ്രറിയിലേക്കി പുസ്തകങ്ങൾ സമ്മാലിച്ചാണ് വിദ്യാർത്ഥികളെ യാത്ര അയച്ചത്. | |||
മലയാളം അധ്യാപിക ശ്രീമതി സാവിത്രി ടീച്ചർ ,സ്ക്കൂൾ കൗൺസിലർ റിവ്യ സുരേന്ദൻ ,ദിലീപൻ മാസ്റ്റർ എന്നിവർ വിദ്യാർത്ഥികളെ അനുഗമിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |