"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് (മൂലരൂപം കാണുക)
11:08, 22 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 22 നവംബർ 2019→മാതൃ ശാക്തീകരണം -ഐ .ടി അധിഷ്ഠിത പരിശീലനം
വരി 159: | വരി 159: | ||
== '''മാതൃ ശാക്തീകരണം -ഐ .ടി അധിഷ്ഠിത പരിശീലനം ''' == | == '''മാതൃ ശാക്തീകരണം -ഐ .ടി അധിഷ്ഠിത പരിശീലനം ''' == | ||
അമ്മമാർക്ക് മാതൃ ശാക്തീകരണം -ഐ .ടി അധിഷ്ഠിത ക്ലാസ് നൽകുന്നതിനായി ലിറ്റിൽ കൈറ്റ് ക്ലബ്ബ് അംഗങ്ങൾക്കും ക്ലാസ് അധ്യാപകർക്കും തൃശൂർ കൈറ്റ് ഓഫീസിൽ നിന്ന് മാസ്റ്റർ ട്രെയിനർമാർ വീഡിയോ കോൺഫറൻസിങ്ങിലൂടെ ക്ലാസ്സുകൾ എടുത്തു .ഐ ടി ലാബിൽ വിദ്യാർത്ഥികളും അധ്യാപകരും ക്ലാസ്സ് | |||
വീഡിയോ കോൺഫറൻസിങ്ങിലൂടെ കണ്ടു മനസ്സിലാക്കി . പി .ടി .എ പ്രസിഡന്റ് ജോസ് കെ സി സന്നിഹിതനായിരുന്നു . പ്രധാന അധ്യാപകൻ ആന്റോ സി കാക്കശ്ശേരി ,ഐ .ടി കോർഡിനേറ്റേഴ്സ് ആയ സെബി തോമസ് മാസ്റ്റർ ,ഷെൽജി ടീച്ചർ എന്നിവർ നേതൃത്വം നൽകി . | |||
28/09/2019 ന് സ്കൂളിൽ ക്ലബ്ബ് അംഗങ്ങൾക്കായി ഒരു ദിവസത്തെ പരിശീലന ക്യാമ്പ് നടത്തി. ക്യാമ്പ് ഹെഡ്മാസ്റ്റർ ആന്റോ സി കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ സെബി തോമസ് മാസ്റ്ററും കൈറ്റ് മിസ്ട്രസ് ഷെൽജി പി ആർ ടീച്ചറും ക്ലാസ് എടുത്തു. ക്യാമ്പിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകി. | 28/09/2019 ന് സ്കൂളിൽ ക്ലബ്ബ് അംഗങ്ങൾക്കായി ഒരു ദിവസത്തെ പരിശീലന ക്യാമ്പ് നടത്തി. ക്യാമ്പ് ഹെഡ്മാസ്റ്റർ ആന്റോ സി കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ സെബി തോമസ് മാസ്റ്ററും കൈറ്റ് മിസ്ട്രസ് ഷെൽജി പി ആർ ടീച്ചറും ക്ലാസ് എടുത്തു. ക്യാമ്പിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകി. |