"ഗവ എച്ച് എസ് എസ് ചേലോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് ചേലോറ (മൂലരൂപം കാണുക)
11:08, 22 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 22 നവംബർ 2019→പ്രവേശനോത്സവം 2018
വരി 350: | വരി 350: | ||
ഒക്ടോബർ-11...............2019-20 വർഷത്തെ സ്ക്കൂൾ കായികമേള വെള്ളിയാഴ്ച പ്രിൻസിപ്പൽ ശ്രീമതി ശ്രീലത ടീച്ചർ ഉദ്ഘാടനം ചെയ്തു.കായിക അദ്യാപകനായ ജിനൽ കമാർ സാർ നേതൃത്വം നൽകി. | ഒക്ടോബർ-11...............2019-20 വർഷത്തെ സ്ക്കൂൾ കായികമേള വെള്ളിയാഴ്ച പ്രിൻസിപ്പൽ ശ്രീമതി ശ്രീലത ടീച്ചർ ഉദ്ഘാടനം ചെയ്തു.കായിക അദ്യാപകനായ ജിനൽ കമാർ സാർ നേതൃത്വം നൽകി. | ||
റെഡ്, ഗ്രീൻ ,ബ്ലു എന്നീ ഹൗസുകളുടെ അടിസ്ഥാനത്തിൽ മാർച്ച് ഫാസ്റ്റും മൽസരങ്ങളും നടത്തി.റെഡ് ഹൗസ് ചാമ്പ്യൻഷിപ്പ് നേടി. | റെഡ്, ഗ്രീൻ ,ബ്ലു എന്നീ ഹൗസുകളുടെ അടിസ്ഥാനത്തിൽ മാർച്ച് ഫാസ്റ്റും മൽസരങ്ങളും നടത്തി.റെഡ് ഹൗസ് ചാമ്പ്യൻഷിപ്പ് നേടി. | ||
ഒക്ടോബർ-17.......ലഹരി വിരുദ്ധബോധവൽക്കരണക്ലാസ്സ് എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ ഷാജി ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്സ് നൽകി. ഹെഡ്മിസ്ട്രർ | |||
ഒൻപത് ബി ക്ലാസ്സിലെ അരുണിമ നന്ദിയും പറഞ്ഞു. | |||
ഒക്ടോബർ-24...........ജെ ആർ സിയുടെ ആഭിമുഖ്യത്തിൽ ചേലോറ പിഎച്ച്സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സജീവൻ പ്രഥമ ശുശ്രൂഷയെ കുറിച്ച് കുട്ടികൾക്ക് ക്ലാസ്സ് നൽകി. | |||
ഒക്ടോബർ-25........നാടൻ ഭക്ഷ്യമേള''' പോഷകമാസാചരണത്തിന്റെ ഭാഗമായി സ്ക്കൂളിൽ ഒരു നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. ഹെഡമിസ്ട്രസ് ശ്രീമതി ചന്ദ്രിക ടിച്ചറുടെ അധ്യക്ഷതയിൽ പ്രിൻസ്പ്പൽ | |||
ശ്രീമതി ശ്രീലത ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ കൗൺസിലർ റിവ്യ സുരേന്ദ്രൻ സ്വാഗതവും സുധ ടീച്ചർ ആശംസയും പറഞ്ഞു.കുട്ടികൾ 80ഓളം വ്യത്യസ്ഥ വിഭവങ്ങൾ അണിനിരത്തി. 10എ യിലെ ഗായത്രി പി പി ഒന്നാസ്ഥാനവും 9എയിലെ അനഘ പി കെ രണ്ടാംസ്ഥാനവും ആയുഷ് മൂന്നാംസ്ഥാനവും നേടി. | |||
25.10.2019ന് 2.00മണിക്ക് ലിറ്റിൽ കൈയ്റ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്ക്കൂൾക്ലാസ്സിലെ കുട്ടികളുടെ അമ്മമാർക്കുള്ള മാതൃശാക്തീകരണ പരിപാടി സംഘടിപ്പിച്ചു.ഹൈടക്ക് ക്ലാസ്സ്റൂമിനെ കുറിച്ചും സമഗ്രയിലെ വിഭവങ്ങൾ ഉപയോഗിക്കാനും പാഠപുസ്തകത്തിലെ ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിനും പരിശീലനം നൽകി.ക്ലാസ്സ് ലതിക ടീച്ചർ കൈകാര്യം ചെയ്തു.ലിറ്റിൽ കൈയ്റ്റ്സ് അംഗങ്ങളും പരിപാടിയിൽ പങ്കാളികളായി.സൈബർ സുരക്ഷയെ പറ്റി സ്ക്കൂൾ കൗൺസിലർ റിവ്യ സുരേന്ദ്രൻ ക്ലാസ്സെടുത്തു.ഇതുമായി ബന്ധപ്പെട്ട വീഡിയോ ക്ലപ്പികൾ പ്രദർശിപ്പിച്ചു. | |||
വിദ്യാരംഗം സർവ്വോൽസവം --വിദ്യാരംഗം സബ്ജില്ലാ മൽസരത്തിൽ നാടൻപാട്ടിൽ 9എയിലെ ഗോപിക എകെ ഒന്നാം സ്ഥാനം നേടി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |