Jump to content
സഹായം

"ജി. എച്ച്. എസ്. എസ്. കുടയത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

award
(്്ോ)
(award)
വരി 115: വരി 115:
ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിമുക്തി ക്ളബിന്റെ ആഭിമുഖ്യത്തിൽ ബോധവത്ക്കരണ ക്ളാസ് നടത്തി. സിവിൽ എക്സൈസ് ഓഫീസർ പി എ സുമീന ,പി എസ് അനൂപ് എന്നിവർ ക്ളാസ് നയിച്ചു. കുട്ടികൾക്കായി നടത്തിയ ചിത്ര രചന , പോസ്റ്റർ രചന മത്സരങ്ങളിലെ വിജയികൾക്ക്  എച്ച്. എം ഇൻ ചാർജ് കെ പി ഉഷാകുമാരി സമ്മാനങ്ങൾ വിതരണം ചെയ്തു. ശേഷം കുട്ടികളുടെ റാലി നടത്തി. അധ്യാപകരായ മേഴ്സി ഫിലിപ്പ്  നാൻസി കെ.ജെ.,അജിത ടി, ഇന്ദുജ പ്രവീൺ എന്നിവർ നേതൃത്വം നൽകി.

=പി ടി എ അഭിനന്ദനം=
=ലിറ്റിൽ കൈറ്റ്സ് അവാർഡ് ജേതാക്കൾക്കുള്ള പി ടി എ അനുമോദനം=
പി ടി എ യുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അവാർഡ് നേടിയ കുട്ടികളെ അനുമോദിച്ചു. പി ടി എ പ്രസിഡന്റ് കൊന്താലം ഹസൻ അദ്ധ്യക്ഷത വഹിച്ച യോഗം ഇളംദേശം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യു ഉദ്ഘാടനംചെയ്തു. ജല്ല പഞ്ചായത്ത് മെമ്പർ സുനിത സി വി, ബ്ളോക്ക് പഞ്ചായത്ത് മെമ്പർ സുജ ഷാജി എന്നിവർ അവാർഡ് ജേതാക്കൾക്ക് മെമന്റോ നൽകി.ഗ്രാമ പഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ,കുടയത്തൂർ അഗ്രികൾച്ചർ  ബാങ്ക് സെക്രട്ടറി അബ്ദുൾ നിസാർ,മുൻ പ്രിൻസിപ്പാൾ റോയീ ഫിലിപ്പ് ,കൈറ്റ് മിസ്ട്രസ് കൊച്ചുറാണി ജോയി എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പാൾ  എസ് ഡി ഷീജ സ്വാഗതവും എച്ച്.എം ഇൻ ചാർജ് കെ.പി ഉഷാകുമാരി നന്ദിയും രേഖപ്പെ‍ുത്തി.
[[പ്രമാണം:29010 award|ലഘുചിത്രം|award]]

=ക്ളാസ് ലൈബ്രറി ഉദ്ഘാടനം=
=ക്ളാസ് ലൈബ്രറി ഉദ്ഘാടനം=
2,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/676706" എന്ന താളിൽനിന്ന് ശേഖരിച്ചത്