Jump to content
സഹായം

"ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

[[പ്രമാണം:41023-klm-dp-2019-3.png|500px|ലഘുചിത്രം|നടുവിൽ|<b><font color="cf15c9"><center><font size="4"> സബ് ജില്ലയിലെ ഏറ്റവും മികച്ച ഡിജിറ്റൽ അത്തപ്പൂക്കളം </font></center></font></b> ]]
[[പ്രമാണം:mannam.jpg|400px|ലഘുചിത്രം|നടുവിൽ|<b><font color="cf15c9"><center><font size="4"> ഭാരത കേസരി മന്നത്ത് പത്മനാഭൻ </font></center></font></b> ]]
 
== <div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-color:Orange; padding:0.2em 0.2em 0.1em 0.1em; color:green;text-align:left;font-size:120%; font-weight:bold;">ചരിത്രം</div>==  

<font color=black><font size=3>
<font color=black><font size=3>
വരി 43: വരി 42:
''' കൊല്ലം ജില്ലയിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന ഒരു പ്രശസ്ത എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളാണ് കൊറ്റങ്കര പഞ്ചായത്തിലെ കരിക്കോട് സ്ഥിതിചെയ്യുന്ന ശിവറാം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ. 1939 ൽ ശ്രീമാൻ കെ എസ് ശിവരാമപിള്ള എന്ന വ്യക്തി ഒരു ട്രെയിനിങ് സ്കൂളിന് തുടക്കം കുറിച്ചു. 1941 ൽ ഇന്നത്തെ രീതിയിലുള്ള സ്കൂളിൻറെ ആദ്യഘട്ടമായി ഹൈസ്ക്കൂൾ ക്ലാസുകൾ ആരംഭിച്ചു. സ്കൂളിൻറെ ഉടമയും മാനേജരും ആയിരുന്ന ശ്രീമാൻ  കെ എസ് ശിവരാമപിള്ള 1942 ൽ  പ്രധാന അധ്യാപകൻ ആയി ചുമതലയേറ്റു.  1962 വരെ ശിവരാമപിള്ള സാറായിരുന്നു പ്രധാനാധ്യാപകൻ . അദ്ദേഹത്തിൻറെ പാണ്ഡിത്യവും ഭരണ നൈപുണ്യവും സ്കൂളിന് പ്രശസ്തി നേടിക്കൊടുത്തു . വിരമിക്കലിനു  ശേഷവും സ്കൂളിൻറെ ഉടമയും മാനേജരും ശിവരാമപിള്ള സാറായിരുന്നു സ്കൂൾ എന്നെന്നും നിലനിൽക്കണം എന്നുള്ള ആഗ്രഹത്താൽ മരണാനന്തരം സ്കൂൾ നായർ സർവീസ് സൊസൈറ്റിക്ക് കൈമാറപ്പെട്ട രീതിയിൽ അദ്ദേഹം വില്പത്രം തയ്യാറാക്കിയിരുന്നു . 1977 ഒക്ടോബർ  ഇരുപത്തിയൊന്നാം തീയതി അദ്ദേഹം അന്തരിച്ചു . 1979 ജനുവരി ആറാം തീയതി എൻഎസ്എസ് ഔപചാരികമായി സ്കൂൾ ഏറ്റെടുത്തു അന്നുമുതൽ ശിവറാം എൻഎസ്എസ് ഹൈസ്കൂൾ എന്നറിയപ്പെട്ടു 2000 ൽ ഹയർസെക്കൻഡറി ക്ലാസുകൾ ആരംഭിച്ചു സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം ഇതിനകം അനേകം മഹത് വ്യക്തികളെ സൃഷ്ടിച്ചിട്ടുണ്ട് കൊല്ലം ജില്ലയിലെ അറിയപ്പെടുന്ന ഒരു സ്കൂൾ ആയി ശിവറാം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ ഇന്നും നിലകൊള്ളുന്നു

<gallery><p align="centre">
founder manager  1.jpg|നടുവിൽ|ശ്രീ ശിവരാമപിള്ള
</p></gallery>
16 ഹൈടെക് ക്ലാസ് റൂമുകൾ നിലവിലുണ്ട്
16 ഹൈടെക് ക്ലാസ് റൂമുകൾ നിലവിലുണ്ട്
   '''ഭൗതികസൗകര്യങ്ങൾ''' അയ്യായിരത്തിലധികം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട് വളരെ വലിയ ഒരു ലൈബ്രറിയാണ്  സ്കൂളിലുള്ളത് രണ്ട് ഐടി ലാബുകൾ സ്കൂളിലുണ്ട് അതിൽ 30 ലാപ്ടോപ്പുകളും ഒരു പ്രൊജക്ടറും വർക്ക് ചെയ്യുന്നു. രണ്ട് എൽസിഡി ഉണ്ട് മൂന്ന് പ്രിൻറർ കളും സ്കൂളിലെ ആവശ്യത്തിനായി നിലവിലുണ്ട് H.Sൽ 17 ഡിവിഷനുകളിൽ 16 എണ്ണവും ഹൈടെക് ക്ലാസ് റൂമുകൾ ആണ് എല്ലാ ടീച്ചർമാരും ഹൈടെക് ക്ലാസ് റൂമുകൾ വളരെ ഭംഗിയായി കൈകാര്യം ചെയ്തുവരുന്നു യുപിയിൽ ഒൻപത്  ലാപ്പ്ടോപ്പും  3 പ്രൊജക്ടറും  ഉണ്ട് 3 ക്ലാസ് റൂമുകൾ ഹൈടെക് ക്ലാസ് റൂമുകൾ ആണ്''' '''സ്കൂളിലെ സയൻസ് ലാബ് നല്ല സൗകര്യത്തോടുകൂടി  പ്രവർത്തിച്ചുവരുന്നു  

333

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/672145" എന്ന താളിൽനിന്ന് ശേഖരിച്ചത്