Jump to content

"പാഠ്യേതര പ്രവർത്തനങ്ങൾ സെന്റ്‌ മേരീസ് ജി എച് എസ്‌ ചൊവന്നൂർ 2019-2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ൂീൂബ)
(സ)
 
വരി 45: വരി 45:
|}
|}


                                  സെപ്റ്റംബർ 2നാണ് ഞങ്ങളുടെ സ്കൂളിൽ ഓണം ആഘോഷിച്ചത്.ചിങ്ങപ്പുലരിയിലെ ഐശ്വര്യത്തിൻെ്റയും സമൃദ്ധിയുടെയും കാലം കൂടിയാണ് ഓണം.പല വർണവസ്ത്രങ്ങളാൽ അണിഞ്ഞൊരുങ്ങിയാണ് എല്ലാവരും വന്നത്.ഓണത്തിന് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പൂക്കളം.അതുകൊണ്ടുതന്നെ ഞങ്ങളുടെ സ്കൂളിൽ എല്ലാ ഗ്രൂപ്പിലെ ലീഡേർസും മറ്റ് അംഗങ്ങളും കൂടി ഓണപ്പൂക്കളം
സെപ്റ്റംബർ 2നാണ് ഞങ്ങളുടെ സ്കൂളിൽ ഓണം ആഘോഷിച്ചത്.ചിങ്ങപ്പുലരിയിലെ ഐശ്വര്യത്തിൻെ്റയും സമൃദ്ധിയുടെയും കാലം കൂടിയാണ് ഓണം.പല വർണവസ്ത്രങ്ങളണിഞ്ഞൊരുങ്ങിയാണ് എല്ലാവരും വന്നത്.ഓണത്തിന് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പൂക്കളം.അതുകൊണ്ടുതന്നെ ഞങ്ങളുടെ സ്കൂളിൽ എല്ലാ ഗ്രൂപ്പിലെ ലീഡേർസും മറ്റ് അംഗങ്ങളും കൂടി ഓണപ്പൂക്കളം
ഇട്ടു.വിവിധതരം കറികളും പായസവും കൂടി ഓണസദ്യ ഉണ്ടു. അതിനുശേഷം ഉറിയടി,ഓണപ്പാട്ട്,കസേരകളി തുടങ്ങിയ ഓണക്കളികൾ നടത്തി.അങ്ങനെ ഈ ഓണവും മനോഹരമായി....
ഇട്ടു.വിവിധതരം കറികളും പായസവും കൂടി ഓണസദ്യ ഉണ്ടു. അതിനുശേഷം ഉറിയടി,ഓണപ്പാട്ട്,കസേരകളി തുടങ്ങിയ ഓണക്കളികൾ നടത്തി.അങ്ങനെ ഈ ഓണവും മനോഹരമായി....
1,978

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/669911" എന്ന താളിൽനിന്ന് ശേഖരിച്ചത്