Jump to content
സഹായം

"ജി.ബി.എച്ച്. എസ്.എസ്. തിരൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:


[[പ്രമാണം:19016-GV2019.png|ലഘുചിത്രം|ഇടത്ത്‌|ഗുരുവന്ദനം ]]
[[പ്രമാണം:19016-GV2019.png|ലഘുചിത്രം|ഇടത്ത്‌|ഗുരുവന്ദനം ]]ഗുരുവന്ദനം സംഘടിപ്പിച്ചു
ദേശീയ അധ്യാപക ദിനാഘോഷ പരിപാടിയുടെ ഭാഗമായി തിരൂർ ബോയ്സ് ഹയർസെക്കൻഡറി  സ്കൂളിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഗുരുവന്ദനം സംഘടിപ്പിച്ചു. ആഘോഷ പരിപാടികൾ ഹെഡ്മാസ്റ്റർ പിഎസ് സജീവൻ ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ സീനിയർ അധ്യാപകരായ വിവി വിനോദൻ പി കെ പോൾ സുലോചന സുപ്രിയ കെ പി ശങ്കരൻ മാസ്റ്റർ പിഎസ് സജീവൻ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു അധ്യാപക ദിന സന്ദേശ ബാഡ്ജ് അധ്യാപകർക്കും ചടങ്ങിൽ വച്ച് നൽകി ആദരിച്ചു ശ്രീമതി കലാ വാസുദേവൻ അധ്യാപക ദിന സന്ദേശം നൽകി. ആഘോഷപരിപാടികൾക്ക്  അനഘ പ്രകാശൻ, എം റാഷിദ് , സികെ ജലീൽ, ശ്രീമതി, രേവതി എന്നിവർ നേതൃത്വം നൽകി.
കെ പി ശങ്കരൻ മാസ്റ്റർ അധ്യക്ഷത  വഹിച്ചു .
പി സുരേന്ദ്രൻ സ്വാഗതവും കെ ശുഭ നന്ദിയും പറഞ്ഞു
245

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/668185" എന്ന താളിൽനിന്ന് ശേഖരിച്ചത്