Jump to content
സഹായം

"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('27/06/2019 വ്യാഴാഴ്ച മലയാള മനോരമ പത്രത്തിന്റെ വായന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
27/06/2019 വ്യാഴാഴ്ച മലയാള മനോരമ പത്രത്തിന്റെ വായനാകളരിയുടെ ഉദ്ഘാടനം നടത്തുകയുണ്ടായി. മലയാള മനോരമ പത്രം കുട്ടികൾക്ക് കൈമാറിക്കൊണ്ട്  മുട്ടത്തറ സർവ്വീസ് സഹകരണസംഘം സൊസൈറ്റിയുടെ പ്രസിഡന്റ് വായനാ കളരി ഉദ്ഘാടനം ചെയ്തു.
'''27/06/2019 വ്യാഴാഴ്ച മലയാള മനോരമ പത്രത്തിന്റെ വായനാകളരിയുടെ ഉദ്ഘാടനം നടത്തുകയുണ്ടായി. മലയാള മനോരമ പത്രം കുട്ടികൾക്ക് കൈമാറിക്കൊണ്ട്  മുട്ടത്തറ സർവ്വീസ് സഹകരണസംഘം സൊസൈറ്റിയുടെ പ്രസിഡന്റ് വായനാ കളരി ഉദ്ഘാടനം ചെയ്തു.'''

വരി 6: വരി 6:

'''വായനാവാരാചരണവും വിവിധ ക്ളബ്ബുകളുടെ ഉദ്ഘാടനവും''' '''കട്ടികൂട്ടിയ എഴുത്ത്'''
'''വായനാവാരാചരണവും വിവിധ ക്ളബ്ബുകളുടെ ഉദ്ഘാടനവും'''  
  '''2019-20''' അധ്യയന വർഷത്തിലെ വായനാവാരാചരണത്തിന്റേയും വിവിധ ക്ളബ്ബുകളുടേയും ക്ളാസ്സ് ലൈബ്രറികളുടേയും ഉദ്ഘാടന കർമ്മം  ശ്രീ സജി കുമാർ ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു.വായനയുടെ പെരുന്തച്ഛനായിരുന്ന പി എൻ പണിക്കരെ അനുസ്മരിച്ചുകൊണ്ടുള്ള  ചടങ്ങിനോടൊപ്പം കവിതാപാരായണം, പുസ്തക പരിചയം, ക്ലാസ്സ്‌ലൈബ്രറി പുസ്തകശേഖരണം, സാഹിത്യകാരൻമാരെ തിരിച്ചറിയൽ , ലൈബ്രറി സന്ദർശനം തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ മൈ  ഹോം  ട്രീ  വേറിട്ടൊരു കാഴ്ച തന്നെ ആയിരുന്നു.

597

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/667505" എന്ന താളിൽനിന്ന് ശേഖരിച്ചത്