Jump to content
സഹായം

"സമൂഹം.എച്ച്.എസ്.എൻ .പറവൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
== '''''ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ''''' ==

<big>
<big>
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഈ വിദ്യാലയത്തിലും 8 ക്ലാസ് മുറികൾ ഹൈടെക്ക് ആയിമാറി.  ഇതിനായി കൈറ്റ് നൽകിയ ലാപ്‌ടോപ്പുകൾ, പ്രൊജക്ടറുകൾ, സ്ക്രീൻ, സ്പീക്കറുകൾ എന്നിവ ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളിലും സജ്ജീകരിച്ചു.  ഇതിനോടനുബന്ധിച്ച് ഇന്ത്യയിലെ തന്നെ കുട്ടികളുടെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ  ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ് സ്കൂളിൽ രൂപീകരിച്ചു.  ഇതിനായി 2018 ജനുവരി മാസത്തിൽ ഐടിയിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ കൈറ്റ് നിർദ്ദേശിച്ചതനുസരിച്ച് അഭിരുചി പരീക്ഷ നടത്തുകയും ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച 20 വിദ്യാർത്ഥികളെ ലിറ്റിൽ കൈറ്റ് മെമ്പർമാരായി തെരഞ്ഞെടുക്കുകയും ചെയ്തു.  ഈ വിദ്യാലയത്തിലെ കൈറ്റ് മാസ്റ്ററായി ഹൈസ്കൂൾ വിഭാഗം സംസ്കൃതം അധ്യാപകൻ '''ശ്രീ രാജേന്ദ്രനും''' കൈറ്റ് മിസ്ട്രസ് ആയി ഹൈസ്കൂൾ വിഭാഗം നാച്ചുറൽ സയൻസ് അധ്യാപിക '''ശ്രീമതി ശ്രീദേവി'''യും ചുമതലയേറ്റു. 2018 ജൂണിൽ ആലുവ വിദ്യാഭ്യാസജില്ലയിലെ കൈറ്റ് കോർഡിനേറ്ററായ '''ശ്രീ ജയദേവൻ''' സാറിന്റെ നേതൃത്വത്തിൽ നടന്ന ലിറ്റിൽ കൈറ്റ് മെമ്പർമാർക്കുള്ള പ്രഥമ പരിശീലനത്തിൽ ഈ വിദ്യാലയത്തിലെ എല്ലാ ലിറ്റിൽ കൈറ്റുകളും പങ്കെടുത്തു.  ഈ ക്ലാസ്സിൽ ഹൈടെക്ക് ക്ലാസ് മുറികളുടെയും ഉപകരണങ്ങളുടെയും പരിപാലനത്തെക്കുറിച്ച് വ്യക്തമായ ധാരണ നേടുന്നതിന് സഹായകമായി.   

വരി 54: വരി 54:
* [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]  

</big>
</big>
== ''''' ഓണാഘോഷവും ഡിജിറ്റൽ പൂക്കളനിർമാണവും ''''' ==
<big>
2019 സെപ്റ്റംബർ 2 നു നടന്ന ഓണാഘോഷത്തിൽ ഈ വിദ്യാലയത്തിലെ എല്ലാ കുട്ടികളും അധ്യാപകരും അനധ്യാപകരും അധ്യാപക രക്ഷാകർതൃയോഗതിതന്റെ അംഗങ്ങളും മദർ പി ടി ഏ അംഗങ്ങളും പങ്കെടുത്തു. പ്രശസ്ത സിനിമാ താരവും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയും രക്ഷാകർത്താവുമായ ശ്രീ വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്തു. , ഡിജിറ്റൽ പൂക്കളനിർമാണത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്തു.
</big>
[[പ്രമാണം:25070-ekm-dp-2019-1.png|thumb|ഡിജിറ്റൽ പൂക്കളം 2019 - 1]]
[[പ്രമാണം:25070-ekm-dp-2019-2.png|thumb|ഡിജിറ്റൽ പൂക്കളം 2019 - 2]]
[[പ്രമാണം:25070-ekm-dp-2019-3.png|thumb|ഡിജിറ്റൽ പൂക്കളം 2019 - 3]]
<big>
401

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/657119" എന്ന താളിൽനിന്ന് ശേഖരിച്ചത്