Jump to content
സഹായം

"എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.വെച്ചൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
{{Infobox littlekites  
{{Infobox littlekites  
വരി 15: വരി 16:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018-2020==
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018-2020==
{| class="wikitable sortable" style="text-align:center;color: blue; background-color: #f9e19c;"
{| class="wikitable sortable" style="text-align:center;color: brown; background-color: #f9e19c;"
|-
|-
! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര്
! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര്
|-
|-
| 1 || ||അക്ഷര എ
| 1 ||5200||അക്ഷര എ
|-
|-
| 2 || ||അനഘ രാജേന്ദ്രൻ                                             
| 2 ||5191||അനഘ രാജേന്ദ്രൻ                                             
|-
|-
| 3 || ||ഉണ്ണിമായ                                             
| 3 ||5201||ഉണ്ണിമായ                                             
|-
|-
| 4 || ||അഭിനന്ദ് എം എസ്
| 4 ||5187||അഭിനന്ദ് എം എസ്
|-
|-
| 5 || ||ആദർശ് മോഹൻദാസ്
| 5 ||5179||ആദർശ് മോഹൻദാസ്
|-
|-
| 6 || ||ആദർശ് പി ടി
| 6 ||5199||ആദർശ് പി ടി
|-
|-
| 7 || ||അജിത്ത് എം
| 7 ||5195||അജിത്ത് എം
|-
|-
| 8 || ||അക്ഷയ് അജിമോൻ
| 8 ||5272||അക്ഷയ് അജിമോൻ
|-
|-
| 9 || ||അനുരാജ് എ ആർ
| 9 ||5202||അനുരാജ് എ ആർ
|-
|-
| 10 || ||ജസ്റ്റിൻ വർഗീസ്
| 10 ||5186||ജസ്റ്റിൻ വർഗീസ്
|-
|-
| 11 || ||കാശിനാഥൻ ആർ
| 11 ||5189||കാശിനാഥൻ ആർ
|-
|-
| 12 || ||മിഖിൽ പി എം
| 12 ||5283||മിഖിൽ പി എം
|-
|-
| 13 || ||ശിവകാന്ത് വി കെ
| 13 ||5277||ശിവകാന്ത് വി കെ
|-
|-
| 14 || ||ശിവപ്രസാദ് എം ആർ
| 14 ||5190||ശിവപ്രസാദ് എം ആർ
|-
|-
| 15 || ||വൈശാഖ് പി ബി
| 15 ||5281||വൈശാഖ് പി ബി
|-
|-
|}
|}
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2019-2021==
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2019-2021==
{| class="wikitable sortable" style="text-align:center;color: blue; background-color: #f9e19c;"
{| class="wikitable sortable" style="text-align:center;color: green; background-color: #f9e19c;"
|-
|-
!ക്രമനമ്പർ!!അഡ്മിഷൻ നമ്പർ!! അംഗത്തിന്റെ പേര്
!ക്രമനമ്പർ!!അഡ്മിഷൻ നമ്പർ!! അംഗത്തിന്റെ പേര്
|-
|-
| 1 || ||അക്ഷര എ
| 1 ||5210||ADARSH A S
|-
|-
| 2 || ||അനഘ രാജേന്ദ്രൻ                                           
| 2 ||5213||DEVIKA P.J.                                           
|-
|-
| 3 || ||                                             
| 3 ||5214||ARJUN SHAJI                                              
|-
|-
| 4 || ||
| 4 ||5217||ANJAL BABU
|-
|-
| 5 || ||
| 5 ||5221||ABHIJITH SUNIL
|-
|-
| 6 || ||
| 6 ||5222||AMRUTHA PRADEEP
|-
|-
| 7 || ||
| 7 ||5223||ANUMOL BABU
|-
|-
| 8 || ||
| 8 ||5226||AROMAL BIJU
|-
|-
| 9 || ||
| 9 ||5252||PRANAV.D.JAYAKUMAR
|-
|-
| 10 || ||
| 10 ||5269||ATHUL.C.S.
|-
|-
| 11 || ||
| 11 ||5297||AKARSH BABU
|-
|-
| 12 || ||
| 12 ||5298||AMRUTHA.K.B.
|-
|-
| 13 || ||
| 13 ||5301||ALAN BABY
|-
|-
| 14 || ||
| 14 ||5304||ADITHYA. P. UDAYAN
|-
|-
| 15 || ||
| 15 ||5306||AVINASH T.D
|-
|-
|}
|}
==പ്രവർത്തനങ്ങൾ==
===ഹൈടെക് ക്ലാസ്സ് <!--മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക്--> ഏകദിന പരിശീലനം <!--സംഘടിപ്പിച്ചു.-->===
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എൈ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്.
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റി,ഉപജില്ലാ,ജില്ലാ,സംസ്ഥാന ക്യാംപും നടത്തപ്പെടുന്നു.
===ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ===
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനത്തിന്റെ രണ്ടാം ഘട്ടമായി ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം നടക്കുന്നു. നാല് മണിക്കൂറുള്ള പരിശീലനം എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന് വിദ്യാർത്ഥികൾക്ക് സബിജില്ലാ -ജില്ലാ-സംസ്ഥാന തല പരിശീലനവും നൽകും.15 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്.
===സമഗ്ര വിഭവ പോർട്ടൽ  പ്രത്യേക പരിശീലനം ===
===സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ് ===
ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളാണ് ക്യാമ്പിൽ പരിചയപ്പെടുത്തിയത്. കുട്ടികൾ അവർ തയ്യാറാക്കിയ അനിമേഷൻ വീഡിയോകൾ എഡിറ്റ് ചെയ്യുകയും റെക്കോർഡ് ചെയ്ത ശബ്ദ ഫയലുകൾ വീഡിയോയിൽ കൂട്ടിച്ചേർക്കുകയും ചെയ്തു.വളരെ മികച്ച രീതിയിൽ കുട്ടികൾ വീഡിയോ തയ്യാറാക്കുകയും അവയ്ക്ക് ഉചിതമായ ടൈറ്റിലുകൾ നൽകുകയും ചെയ്തു.തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ അവതരണം നടന്നു.
===ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.===
===ഓണക്കളം2019===
[[പ്രമാണം:45004-ktm-pookkalam1.png|thumb|ഓണക്കളം2019]]
[[പ്രമാണം:45004-ktm-pookkalam2.jpg|thumb|2019 വർഷത്തെ ഓണക്കളം]]
[[പ്രമാണം:45004-ktm-pookkalam3.jpg|thumb|ഓണക്കളം2019]]
===ഡിജിറ്റൽ പൂക്കളം 2019===
[[പ്രമാണം:45004-ktm-dp-2019-1.png|thumb|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡി‍ജിറ്റൽ പൂക്കളം]]
[[പ്രമാണം:45004-ktm-dp-2019-2.png|thumb|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡി‍ജിറ്റൽ പൂക്കളം]]
[[പ്രമാണം:45004-ktm-dp-2019-3.png|thumb|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡി‍ജിറ്റൽ പൂക്കളം]]
204

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/656711...2046320" എന്ന താളിൽനിന്ന് ശേഖരിച്ചത്