"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ് (മൂലരൂപം കാണുക)
21:21, 1 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 1 സെപ്റ്റംബർ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 511: | വരി 511: | ||
== '''വിഷരഹിത പച്ചക്കറിയുമായി സ്കൂൾ കുട്ടികൾ ഉത്രാട ദിനത്തിൽ പൊതു വിപണിയിലേക്ക് .....''' == | == '''വിഷരഹിത പച്ചക്കറിയുമായി സ്കൂൾ കുട്ടികൾ ഉത്രാട ദിനത്തിൽ പൊതു വിപണിയിലേക്ക് .....''' == | ||
ഈ ഓണം വീട്ടിലെ പച്ചകറിക്കൊപ്പം എന്ന സംന്ദേശവുമായി നല്ലപാഠം കൂട്ടുകാർ പോതു വിപണിയിൽ. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികളാണ് വീടുകളിൽ വിളയിച്ച വിഷരഹിത ജൈവ പച്ചകറിയുമായി ഉത്രാട ദിനത്തിൽ പൊതു മാർക്കറ്റിലെത്തിിയത്. നഗരസഭ ഒാഫീസിനു മുന്നിലായിരുന്നു കച്ചവടം.പാവയ്ക്ക, ചീര, പയർ, കോവക്ക, ചേന, വഴുതന തുടങ്ങിയ നാടൻ പച്ചകറികൾ വാങ്ങാൻ വൻതിരക്കായിരുന്നു. മറ്റ് കച്ചവടക്കാരോട് മത്സരിച്ചുള്ള കുട്ടികളുടെ കച്ചവടം വഴിയത്രകാർക്കും ഉത്രാടകാഴ്ച കാണാൻ എത്തിയവർക്കും കൗതുക കാഴ്ചയായി. സ്കൂൾ ചെയർപേഴ്സൺ ഗൗരി ലക്ഷമി, നല്ല പാഠം യൂണിറ്റ് സെക്രട്ടറി ആദല ഫാത്തിമ, കാർഷിക ക്ലബ്ബ് പ്രസിഡന്റ് സ്നേഹ എന്നിവർ നേതൃത്വം നൽകി. ഉപഭോക്താക്കളുടെ തിരക്ക് വർദ്ധിച്ചപ്പോൾ ഉദ്ഘാടകയായ നഗരസഭ ചെയർപ്പേഴ്സൺ ഉൾപ്പടെ ഉള്ളവർ കുട്ടികൾക്കൊപ്പം കച്ചവടക്കാരായി മാരിയത് കൗതുക കാഴ്ചയായി. നല്ലപാഠം ബാനറിന് കീഴിൽ ആയിരുന്നു വിഷരഹിത പച്ചകറിയുടെ വ്യാപാരം. പെൺകുട്ടികളുടെ ഈ വഴിവാണിഭം നാട്ടിലേറെ ചർച്ചചെയ്യപ്പെട്ടു. നഗരസഭ ചെയർപ്പേഴ്സൺ എം ശോഭന ഉദ്ഘാടനം ചെയ്തു. സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ പി ആർ വസന്തൻ ആദ്യ വിത്‍പ്പന നിർവ്വഹിച്ചു. സ്കൂലൾ മാനജെർ പ്രൊഫ. ആർ ചന്ദ്രശേഖരൻ പിള്ള, ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത, പി ടി എ പ്രസിഡന്റ് എൻ ആജയകുമാർ, മാതൃസമിതി ആദ്ധ്യക്ഷ ഷബന സകികീർ, നഗരസഭ കൗൺസിലറും/സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘം സെക്രട്ടറിയുമായ സി വിജയൻ പിള്ള, നഗരസഭ കൗൺസിലർ എൻ സി ശ്രീകുമാർ മലയാള മനോരമ നല്ല പാഠം കോ-ഒഡിനേറ്റർ ജി മോഹനൻ തുടങ്ങീയവർ പങ്കെടുതു, | ഈ ഓണം വീട്ടിലെ പച്ചകറിക്കൊപ്പം എന്ന സംന്ദേശവുമായി നല്ലപാഠം കൂട്ടുകാർ പോതു വിപണിയിൽ. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികളാണ് വീടുകളിൽ വിളയിച്ച വിഷരഹിത ജൈവ പച്ചകറിയുമായി ഉത്രാട ദിനത്തിൽ പൊതു മാർക്കറ്റിലെത്തിിയത്. നഗരസഭ ഒാഫീസിനു മുന്നിലായിരുന്നു കച്ചവടം.പാവയ്ക്ക, ചീര, പയർ, കോവക്ക, ചേന, വഴുതന തുടങ്ങിയ നാടൻ പച്ചകറികൾ വാങ്ങാൻ വൻതിരക്കായിരുന്നു. മറ്റ് കച്ചവടക്കാരോട് മത്സരിച്ചുള്ള കുട്ടികളുടെ കച്ചവടം വഴിയത്രകാർക്കും ഉത്രാടകാഴ്ച കാണാൻ എത്തിയവർക്കും കൗതുക കാഴ്ചയായി. സ്കൂൾ ചെയർപേഴ്സൺ ഗൗരി ലക്ഷമി, നല്ല പാഠം യൂണിറ്റ് സെക്രട്ടറി ആദല ഫാത്തിമ, കാർഷിക ക്ലബ്ബ് പ്രസിഡന്റ് സ്നേഹ എന്നിവർ നേതൃത്വം നൽകി. ഉപഭോക്താക്കളുടെ തിരക്ക് വർദ്ധിച്ചപ്പോൾ ഉദ്ഘാടകയായ നഗരസഭ ചെയർപ്പേഴ്സൺ ഉൾപ്പടെ ഉള്ളവർ കുട്ടികൾക്കൊപ്പം കച്ചവടക്കാരായി മാരിയത് കൗതുക കാഴ്ചയായി. നല്ലപാഠം ബാനറിന് കീഴിൽ ആയിരുന്നു വിഷരഹിത പച്ചകറിയുടെ വ്യാപാരം. പെൺകുട്ടികളുടെ ഈ വഴിവാണിഭം നാട്ടിലേറെ ചർച്ചചെയ്യപ്പെട്ടു. നഗരസഭ ചെയർപ്പേഴ്സൺ എം ശോഭന ഉദ്ഘാടനം ചെയ്തു. സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ പി ആർ വസന്തൻ ആദ്യ വിത്‍പ്പന നിർവ്വഹിച്ചു. സ്കൂലൾ മാനജെർ പ്രൊഫ. ആർ ചന്ദ്രശേഖരൻ പിള്ള, ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത, പി ടി എ പ്രസിഡന്റ് എൻ ആജയകുമാർ, മാതൃസമിതി ആദ്ധ്യക്ഷ ഷബന സകികീർ, നഗരസഭ കൗൺസിലറും/സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘം സെക്രട്ടറിയുമായ സി വിജയൻ പിള്ള, നഗരസഭ കൗൺസിലർ എൻ സി ശ്രീകുമാർ മലയാള മനോരമ നല്ല പാഠം കോ-ഒഡിനേറ്റർ ജി മോഹനൻ തുടങ്ങീയവർ പങ്കെടുതു, | ||
== സ്കൂളങ്ങാടിയിലെ ലാഭം പാലിയേറ്റീവ് യൂണിറ്റിന് == | |||
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നാലുദിവസമായി നടന്നു വന്ന സ്കൂൾ കലോത്സവം സമാപിച്ചു.കവി ഗണ പൂജാരി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മാഹാത്മ ഗാന്ധി സർവ്വകലാശാലയിൽ നിന്ന് ഭരതനാട്യം ബി എ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ചിന്നു പ്രശാന്ത് കേരളാ സർവ്വകലാശാലയിൽ നിന്ന് ബി എ സോഷ്യോളജിയിൽ ഒന്നാം റാങ്ക് നേടിയ രേണൂ രവീന്ദ്രൻ എന്നി പൂവ്വവിദ്യാർത്ഥിനികളെ ചടങ്ങിൽ അനുമോദിച്ചു. കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലെസ്സ് ഗ്രേഡ് നേടിയ എഴുപത്തി അഞ്ച് കുട്ടികൾക്കും ഒമ്പത് വിഷയത്തിന് എ പ്ലെസ്സ് ഗ്രേഡ് നേടിയ ഇരുപത്തിനാല് കുട്ടികൾക്കും അവാർഡുകൾ സമ്മാനിച്ചു. അവാർഡ് വിതരണം സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൽ. ശ്രീലത ടീച്ചർ നിർവ്വഹിച്ചു. സ്കൂൾ അക്ഷര സേനയുടെ വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ? എന്ന സ്കൂൾ ലൈബ്രറി പുസ്തക ശേഖരണ പദ്ധതിയിലേക്ക് നൽകാൻ ഇരുപത്തി അഞ്ച് പുസ്തകങ്ങളുമായാണ് ഉദ്ഘാടകനായ കവി ഗണപൂജാരി വേദിയിലെത്തിയത്. ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കുട്ടികളുടെ ഓണം വിപണനമേളയായ സ്കൂളങ്ങാടിയിൽ നിന്ന് ലഭിച്ച ലാഭം മലയാള മനോരമ നല്ല പാഠം കുട്ട കാർ ചടങ്ങിൾ ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് കെയർ സെക്രട്ടറി ശ്രീ കോട്ടയിൽ രാജുവിന് കൈമാറി. പി ടി എ പ്രസിഡന്റ് ശ്രീ കെ. ജി. ശിവ പ്രസാദ് അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് എൽ. ശ്രീലത ടീച്ചർ മാനേജർ പ്രൊഫ: ആർ. ചന്ദ്രശേഖരൻ പിള്ള, എ കെ രാധാകൃഷ്ണപിള്ള, എൻ സി ശ്രീകുമാർ ,എം.സുഗതൻ, കെ. വേണുഗോപാൽ, സുനിതകുമാരി, ഭാമ, വി.ഗോപകുമാർ, ബി.ഗൗരിലക്ഷ്മി, ഹംദ സക്കീർ ,ബി.ആർ.പാർവ്വതി എന്നിവർ സംസാരിച്ചു.സ്കൂൾ ആർട്ട്സ് ക്ലബ്ബ് സെക്രട്ടറി കുമാരി ചാരു ജെ കൃഷ്ണ കലോത്സവ റിപോർട്ട് അവതരിപ്പിച്ചു. | |||
== സംഘാടനം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമാകുന്ന കുട്ടികളുടെ കലോത്സവം. == | == സംഘാടനം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമാകുന്ന കുട്ടികളുടെ കലോത്സവം. == | ||
കരുനാഗപ്പള്ളിയിലെ പെൺകുട്ടികളുടെ ഏറ്റവും വലിയ കലാമേള. നൃത്തവും പാട്ടും പ്രസംഗങ്ങളും മിമിക്രിയും തിരുവാതിരകളിയും ഒപ്പനയ്യും നാടകവും സംഘനൃത്തവും ഒക്കെയായി കരുനാഗപ്പള്ളിക്ക് നാലുനാൾ ഉത്സവ ദിനങ്ങൾ. മത്സരാർത്ഥികളുടെ എൻട്രി സ്വീകരിക്കുന്നതു മുതൽ രജിസ്ടേഷനും മത്സരക്രമം ചിട്ടപ്പെടുത്തലും കോഡ് നമ്പർ അനുവദിക്കലും അനൗൺസ്മെൻറും സ്റ്റേജ് മാനേജ്മെന്റും ഉൾപ്പടെ വിധികർത്താക്കൾ ഒഴികെയുള്ള കലാമത്സരങ്ങൾ നിയന്ത്രിക്കുന്നതും നടത്തുന്നതും പൂർണ്ണമായും പെൺകുട്ടികളാണ്. കമ്പ്യൂട്ടറിൽ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് മത്സര ക്രമങ്ങൾ ചിട്ടപ്പെടുത്തുന്നത്. കുട്ടികൾ നടത്തുന്ന കുട്ടികളുടെ കലോത്സവം. പരാതികളുടെയും ആക്ഷേപങ്ങളുടെയും സംഘാടന പാളിച്ചകളുടെയും സ്ഥിരം വേദിയാകുന്ന സ്കൂൾ കലോത്സവങ്ങളിൽ നിന്ന് തികച്ചും വെത്യസ്തമായി പെൺ കുട്ടികളുടെ സംഘാടന മികവിന്റെ മാതൃക ആകുകയാണ് ഇവിടുത്തെ കുട്ടികൾ . സമയ നിഷ്ഠയോടെയും കൈയ്യടക്കതോടെയും മുതിർന്നവരിൽപോലും അതിശയമുളവാക്കുന്ന സംഘാടന മികവാണ് കുട്ടികൾ പ്രകടിപ്പിക്കുന്നത്. നാലു ദിവസം, നാല് വേദി ( താളം, നാദം, ശ്രുതി, ലിപി) കളിലായാണ് മത്സരങ്ങൾ നടത്തുന്നത്. രചനാ മത്സരങ്ങൾ നേരുത്തെ തന്നെ ആരംഭിച്ചിരുന്നു. അക്ഷര സേനയുടെയും നല്ല പാoത്തിന്റെയും കൂട്ടുകാർക്കാണ് പ്രോ ഗ്രാമിന്റെ ചുമതല . എൻസിസി കേഡറ്റുകൾ ക്രമസമാധാനം ഭദ്രമാക്കുന്നു. ജെ ആർ സി കൂട്ടുകാർ വിജയികൾക്ക് അപ്പപ്പോൾ സമ്മാന വിതരണം ചെയ്യുന്നതിൽ ശ്രദ്ധിക്കുന്നു. സ്കൂൾ പാർളമെന്റ് അംഗങ്ങൾ എല്ലാറ്റിനും മേൽനോട്ടവും സഹായവുമായി ഇവർക്ക് ഒപ്പം കൂടുന്നു. ഉദ്ഘാടന സമാപന സമ്മേളനങ്ങൾ ഭംഗിയായി സംഘടിപ്പിക്കുന്നതിന് പ്രത്യേകം ചുമതലക്കാരുണ്ട്. നാലാം ദിനം നടക്കുന്ന സമാപന സമ്മേളനത്തിൽ കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് ഗ്രേഡ് വാങ്ങി വിജയിച്ച കുട്ടികൾ ഉൾപ്പടെ വിവിധ മേഖലകളിൽ പ്രതിഭകളായ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് അവാർഡുകൾ വിതരണം ചെയ്യും. ഉയർന്ന പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനികളെയും ഇതര മേഖലകളിൽ അഭിമാനങ്ങളാകുന്ന പൂർവ്വ വിദ്യാർത്ഥിനികളെയും ചടങ്ങിൽ ആദരിക്കും. | കരുനാഗപ്പള്ളിയിലെ പെൺകുട്ടികളുടെ ഏറ്റവും വലിയ കലാമേള. നൃത്തവും പാട്ടും പ്രസംഗങ്ങളും മിമിക്രിയും തിരുവാതിരകളിയും ഒപ്പനയ്യും നാടകവും സംഘനൃത്തവും ഒക്കെയായി കരുനാഗപ്പള്ളിക്ക് നാലുനാൾ ഉത്സവ ദിനങ്ങൾ. മത്സരാർത്ഥികളുടെ എൻട്രി സ്വീകരിക്കുന്നതു മുതൽ രജിസ്ടേഷനും മത്സരക്രമം ചിട്ടപ്പെടുത്തലും കോഡ് നമ്പർ അനുവദിക്കലും അനൗൺസ്മെൻറും സ്റ്റേജ് മാനേജ്മെന്റും ഉൾപ്പടെ വിധികർത്താക്കൾ ഒഴികെയുള്ള കലാമത്സരങ്ങൾ നിയന്ത്രിക്കുന്നതും നടത്തുന്നതും പൂർണ്ണമായും പെൺകുട്ടികളാണ്. കമ്പ്യൂട്ടറിൽ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് മത്സര ക്രമങ്ങൾ ചിട്ടപ്പെടുത്തുന്നത്. കുട്ടികൾ നടത്തുന്ന കുട്ടികളുടെ കലോത്സവം. പരാതികളുടെയും ആക്ഷേപങ്ങളുടെയും സംഘാടന പാളിച്ചകളുടെയും സ്ഥിരം വേദിയാകുന്ന സ്കൂൾ കലോത്സവങ്ങളിൽ നിന്ന് തികച്ചും വെത്യസ്തമായി പെൺ കുട്ടികളുടെ സംഘാടന മികവിന്റെ മാതൃക ആകുകയാണ് ഇവിടുത്തെ കുട്ടികൾ . സമയ നിഷ്ഠയോടെയും കൈയ്യടക്കതോടെയും മുതിർന്നവരിൽപോലും അതിശയമുളവാക്കുന്ന സംഘാടന മികവാണ് കുട്ടികൾ പ്രകടിപ്പിക്കുന്നത്. നാലു ദിവസം, നാല് വേദി ( താളം, നാദം, ശ്രുതി, ലിപി) കളിലായാണ് മത്സരങ്ങൾ നടത്തുന്നത്. രചനാ മത്സരങ്ങൾ നേരുത്തെ തന്നെ ആരംഭിച്ചിരുന്നു. അക്ഷര സേനയുടെയും നല്ല പാoത്തിന്റെയും കൂട്ടുകാർക്കാണ് പ്രോ ഗ്രാമിന്റെ ചുമതല . എൻസിസി കേഡറ്റുകൾ ക്രമസമാധാനം ഭദ്രമാക്കുന്നു. ജെ ആർ സി കൂട്ടുകാർ വിജയികൾക്ക് അപ്പപ്പോൾ സമ്മാന വിതരണം ചെയ്യുന്നതിൽ ശ്രദ്ധിക്കുന്നു. സ്കൂൾ പാർളമെന്റ് അംഗങ്ങൾ എല്ലാറ്റിനും മേൽനോട്ടവും സഹായവുമായി ഇവർക്ക് ഒപ്പം കൂടുന്നു. ഉദ്ഘാടന സമാപന സമ്മേളനങ്ങൾ ഭംഗിയായി സംഘടിപ്പിക്കുന്നതിന് പ്രത്യേകം ചുമതലക്കാരുണ്ട്. നാലാം ദിനം നടക്കുന്ന സമാപന സമ്മേളനത്തിൽ കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് ഗ്രേഡ് വാങ്ങി വിജയിച്ച കുട്ടികൾ ഉൾപ്പടെ വിവിധ മേഖലകളിൽ പ്രതിഭകളായ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് അവാർഡുകൾ വിതരണം ചെയ്യും. ഉയർന്ന പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനികളെയും ഇതര മേഖലകളിൽ അഭിമാനങ്ങളാകുന്ന പൂർവ്വ വിദ്യാർത്ഥിനികളെയും ചടങ്ങിൽ ആദരിക്കും. |