|
|
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 186 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{prettyurl|SCGHS Nellimoodu}} | | {{Schoolwiki award applicant}} |
| | {{PHSSchoolFrame/Header}} |
| | {{prettyurl|St.Chrysostom G.H.S Nellimoodu}} |
| <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.. | | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.. |
| എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> |
| <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> |
| <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> |
| {{Infobox School | | {{Infobox School |
| | സ്ഥലപ്പേര്= നെല്ലിമൂട് | | |സ്ഥലപ്പേര്=നെല്ലിമൂട് |
| | വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര | | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര |
| | റവന്യൂ ജില്ല= തിരുവനന്തപുരം | | |റവന്യൂ ജില്ല=തിരുവനന്തപുരം |
| | സ്കൂൾ കോഡ്= 44013 | | |സ്കൂൾ കോഡ്=44013 |
| | സ്ഥാപിതദിവസം= 27 | | |എച്ച് എസ് എസ് കോഡ്= |
| | സ്ഥാപിതമാസം= ജനുവരി | | |വി എച്ച് എസ് എസ് കോഡ്= |
| | സ്ഥാപിതവർഷം= 1952 | | |വിക്കിഡാറ്റ ക്യു ഐഡി=Q64036733 |
| | സ്കൂൾ വിലാസം= സെൻറ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട് പി.ഒ, | | |യുഡൈസ് കോഡ്=32140200124 |
| | പിൻ കോഡ്= 695524 | | |സ്ഥാപിതദിവസം=27 |
| | സ്കൂൾ ഫോൺ= 04712261060 | | |സ്ഥാപിതമാസം=01 |
| | സ്കൂൾ ഇമെയിൽ= scghs44013@gmail.com | | |സ്ഥാപിതവർഷം=1952 |
| | സ്കൂൾ വെബ് സൈറ്റ്= | | |സ്കൂൾ വിലാസം= സെന്റ് ക്രിസോസ്റ്റോം ജി എച്ച് എസ് ,നെല്ലിമൂട്,നെല്ലിമൂട്,695524 |
| | ഉപ ജില്ല=ബാലരാമപുരം | | |പോസ്റ്റോഫീസ്=നെല്ലിമൂട് |
| | ഭരണം വിഭാഗം=എയ്ഡഡ് | | |പിൻ കോഡ്=695524 |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | |സ്കൂൾ ഫോൺ=0471 2261060 |
| | പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി | | |സ്കൂൾ ഇമെയിൽ=scghs44013@gmail.com |
| | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | | |സ്കൂൾ വെബ് സൈറ്റ്= |
| | പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ് | | |ഉപജില്ല=ബാലരാമപുരം |
| | മാദ്ധ്യമം= മലയാളം /ഇംഗ്ലീഷ് | | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് അതിയന്നൂർ |
| | ആൺകുട്ടികളുടെ എണ്ണം= 140 | | |വാർഡ്=9 |
| | പെൺകുട്ടികളുടെ എണ്ണം= 2479 | | |ലോകസഭാമണ്ഡലം=തിരുവനന്തപുരം |
| | വിദ്യാർത്ഥികളുടെ എണ്ണം= 2619 | | |നിയമസഭാമണ്ഡലം=നെയ്യാറ്റിൻകര |
| | അദ്ധ്യാപകരുടെ എണ്ണം= 82 | | |താലൂക്ക്=നെയ്യാറ്റിൻകര |
| | പ്രിൻസിപ്പൽ= | | |ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ |
| | പ്രധാന അദ്ധ്യാപകൻ= ലിസമ്മ റ്റി. ജെ | | |ഭരണവിഭാഗം=എയ്ഡഡ് |
| | പി.ടി.ഏ. പ്രസിഡണ്ട്= സുരേന്ദ്രൻ എസ് | | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| |ഗ്രേഡ്=7 | | |പഠന വിഭാഗങ്ങൾ1= |
| | സ്കൂൾ ചിത്രം=44013_2.jpg| | | |പഠന വിഭാഗങ്ങൾ2=യു.പി |
| <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| }} | | |പഠന വിഭാഗങ്ങൾ4= |
| | | |പഠന വിഭാഗങ്ങൾ5= |
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | | |സ്കൂൾ തലം=5 മുതൽ 10 വരെ |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | |ആൺകുട്ടികളുടെ എണ്ണം 1-10=237 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=2225 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=2462 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=82 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ= |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക=ലിറ്റിൽ എം. പി |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്=ജോണി. ജെ |
| | |എം.പി.ടി.എ. പ്രസിഡണ്ട്=സ്റ്റെല്ല ഫ്രാൻസിസ്സ് |
| | |സ്കൂൾ ചിത്രം=44013_2.jpg| |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| | }} |
| | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിൽ അതിയന്നൂർ പഞ്ചായത്തിൽ നെല്ലിമൂട് എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .അതിയന്നൂർ ഗ്രാമപഞ്ചായത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തായി കാഞ്ഞിരംകുളം, കോട്ടുകാൽ എന്നീ ഗ്രാമ പഞ്ചായത്തുകൾ അതിരിട്ടു നിൽക്കുന്ന ഒരു ത്രിവേണി സംഗമ ഭൂമിയാണ് [https://schoolwiki.in/sw/vr9 നെല്ലിമൂട്]. സ്കൂളിന്റെ ചരിത്ര നേട്ടങ്ങളും വികസന വീഥിയിലെ ഉജ്വലമുഹൂർത്തങ്ങളും പൊതുസമൂഹം ശ്രദ്ധിക്കുവാനും സ്വീകരിക്കുവാനും സ്കൂൾ വിക്കിയിലേക്ക് കണ്ണോടിക്കൂ....... |
|
| |
|
| == '''ചരിത്രം''' == | | == '''ചരിത്രം''' == |
| | | സ്വാതന്ത്ര്യപ്രാപ്തിയ്ക്ക് മുൻപ് ഗ്രാമീണ മേഖലയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ഒരു വിദൂര സ്വപ്നമായിരുന്ന കാലഘട്ടത്തിൽ ശ്രീ പി.കെ. ദേവദാസ് MA.LT നെല്ലിമൂട്ടിൽ സ്ഥാപിച്ചതാണ് ശ്രീ ചിത്രോദയം ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ. [[സെൻറ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ചരിത്രം|സ്ക്കൂളിന്റെ]] ....... |
| | |
| | |
| സ്വാതന്ത്ര്യപ്രാപ്തിയ്ക്ക് മുൻപ് ഗ്രാമീണ മേഖലയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ഒരു വിദൂര സ്വപ്നമായിരുന്ന കാലഘട്ടത്തിൽ ശ്രീ പി.കെ. ദേവദാസ് MA.LT നെല്ലിമൂട്ടിൽ സ്ഥാപിച്ചതാണ് ശ്രീ ചിത്രോദയം ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ. സ്ക്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റർ അദ്ദേഹം തന്നെയായിരുന്നു. കൊച്ചി തിരുവിതാംകൂർ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനമ്പള്ളി ഗോവിന്ദമേനോൻ കൊണ്ടുവന്ന ചില വിദ്യാഭ്യാസ നിയമങ്ങളും മറ്റു കാരണങ്ങളും ഈ സ്ഥാപനത്തെ അടച്ചു പൂട്ടലിന്റെ വക്കിൽ എത്തിച്ചു. ഈ നിർണ്ണായക ഘട്ടത്തിൽ 1952 ജനുവരി 27 ന് തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ഈവാനിയോസ് തിരുമേനി ഈ സ്ക്കൂൾ ഏറ്റെടുക്കുകയും നടത്തിപ്പിനായി മേരിമക്കൾ സന്ന്യാസിനി സമൂഹത്തെ ഏൽപ്പിക്കുകയും ചെയ്തു. കലാലയത്തെ സെന്റ് ക്രിസോസ്റ്റംസ് എന്ന് പുനർനാമകരണം ചെയ്തു. കലാലയ കൈമാറ്റത്തിന് ശേഷമുള്ള ആദ്യത്തെ ഹെഡ്മിസ്ട്രസ് സിസ്റ്റർ. സ്കൊളാസ്റ്റിക്ക ഡി.എം. ആയിരുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിലൂടെ കുടുംബം, സമൂഹം, രാഷ്ട്രം എന്നിവയുടെ പുരോഗതി സാധ്യമാക്കുക, സ്വഭാവ രൂപവൽക്കരണം നൽകുക എന്നിവയായിരുന്നു വിദ്യാലയത്തിന്റെ ലക്ഷ്യം. കുട്ടികളിൽ സത്യം, നീതി, സമാധാനം തുടങ്ങിയ മാനവിക മൂല്യങ്ങൾ വളർത്തുന്നതിൽ സന്ന്യാസിനികൾ അതീവ ശ്രദ്ധപുലർത്തി. <br /> | |
| | |
| | |
| ഇന്ന് L.K.G. മുതൽ പ്ലസ് ടു വരെ ഏകദേശം 4000 ത്തോളം കട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.</font>
| |
| | |
| [[സെന്റ് ക്രിസോസ്റ്റംസിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകൾ]]
| |
| | |
| | |
| സാധ്യായദിവസങ്ങളിൽ രാവിലെ 9.30 ന് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നു. 8.30 മുതൽ സ്കൂളിൽ എത്തുന്ന കുട്ടികൾ അച്ചടക്കത്തോടെ ക്ലാസ് മുറികളിലിരുന്ന് പഠനത്തിൽ ശ്രദ്ധിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ പ്രീഫെക്ടുകളെയും അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്.വൈകുന്നേരം 3.30 ന് ക്ലാസുകൾ അവസാനിക്കുന്നു.
| |
| കുട്ടികളുടെ പഠനനിലവാരവും പുരോഗതിയും പരിശോധിക്കുന്നതിനായി ഓരോ മാസവും യൂണിറ്റ് ടെസ്റ്റ് നടത്തുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ രക്ഷിതാക്കളെ വരുത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു.പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രത്യേകം ശ്രദ്ധകൊടുക്കുകയും പ്രവൃത്തിസമയംകൂടാതെ രാവിലെയും വൈകുന്നേരവും ശനിയാഴ്ചകളിലും ക്ലാസ് എടുക്കുന്നു.
| |
| പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നിസ്വാർത്ഥമായ സേവനം നിർവഹിക്കുന്ന അധ്യാപക സമൂഹം ഈ സ്കൂളിന്റെ അഭിമാനമാണ്. സ്കൂളിന്റെ സമഗ്രവികസനത്തിനായി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസിനോടൊപ്പം സ്റ്റാഫ് സെക്രട്ടറിമാരായി ശ്രീമതി. ആൻസി പി. ആൽബർട്ട് , ശ്രീമതി ഷീജ എൽ ,
| |
| എസ് ആർ. ജി കൺവീനേഴ്സായി ശ്രീമതി ഗീത പി. എസ്, ഷീബ ജി. സി എന്നിവരും പ്രവർത്തിക്കുന്നു
| |
| | |
| | |
| | |
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
| | | നാല് ബഹുനില മന്ദിരങ്ങളിലായി 29 യു.പി. ക്ലാസുകളും 34 ഹൈസ്ക്കൂൾ ക്ലാസുകളും പ്രവർത്തിക്കുന്നു.[[സെൻറ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/സൗകര്യങ്ങൾ]]...... |
| മൂന്ന് ബഹുനില മന്ദിരങ്ങളിലായി 29 യു.പി. ക്ലാസുകളും 34 ഹൈസ്ക്കൂൾ ക്ലാസുകളും പ്രവർത്തിക്കുന്നു.
| | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == |
| ഹൈസ്കൂളിന് 2 കമ്പ്യൂട്ടർ ലാബുകളിലായി ഏകദേശം 28 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2 സ്മാർട്ട് റൂമുകളുണ്ട്. 34 ഹൈസ്ക്കൂൾ ക്ലാസുകളും ഹൈടെക് ആണ്. സയൻസ് ലാബ്,ലൈബ്രറി,സൊസൈറ്റി എന്നിവയുണ്ട്.വൃത്തിയും വെടിപ്പുമുള്ള ഒരു പാചകപ്പുര തന്നെയുണ്ട്.കുട്ടികൾക്ക് ആവശ്യത്തിനുള്ള ടോയിലറ്റ് സൗകര്യവും ലഭ്യമാണ്.ഇതിനുപുറമെ കുട്ടികൾക്ക് കളിയ്ക്കാൻ വിശാലമായ മൈതാനവുമുണ്ട്.</font>
| | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] |
| | | *[[{{PAGENAME}}/ചിത്രശാല|ചിത്രശാല]] |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| | *[[സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/വിദ്യാരംഗം|വിദ്യാരംഗം]] |
| | | =='''മുൻ സാരഥികൾ'''== |
| * [[സ്കൗട്ട് & ഗൈഡ്സ്.]]
| | ==='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''=== |
| സേവനസന്നദ്ധരും ദേശസ്നേഹികളും വർണ്ണവർഗ്ഗജാതിമതങ്ങൾക്കതീതമായി മാനവികത ഉൾക്കൊള്ളുന്ന ഉത്തമപൗരന്മാരായി വളരുവാൻ കുട്ടികളെ സജ്ജരാക്കുന്ന പ്രസ്ഥാനമാണ് ഭാരത് സ്കൗട്സ് & ഗൈഡ്സ്. ശ്രീമതി മേരി സാൻസി, ശ്രീമതി സജിത എന്നിവരുടെ നേതൃത്വത്തിൽ ഗൈഡിംഗിന്റെ 2 യൂണിറ്റുകൾ പ്രവർത്തിക്കുന്നു.
| | {| class="wikitable mw-collapsible mw-collapsed" |
| * ബാന്റ് ട്രൂപ്പ്.
| | |- |
| * ക്ലാസ് മാഗസിൻ.
| | !പേര്!!വർഷം |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| | |- |
| * [[റെഡ് ക്രോസ്]]
| | |സി. സ്കൊളാസ്റ്റിക്ക ഡി. എം||1952-1970 |
| * [[യുവജനോത്സവം]]
| | |- |
| *[[ലിറ്റിൽ കൈറ്റ്സ്]]
| | |ശ്രീമതി സൂസമ്മ ജോർജ്ജ് ||1970-1971 |
| ലിറ്റിൽ കൈറ്റ്സ് LK/2018/44013. സെൻറ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട് ലിറ്റിൽ കൈറ്റ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 40 അംഗങ്ങൾ ഉണ്ട്.അനിമേഷൻ, മലയാളം ടൈപ്പിംഗ്, ഹാർഡ്‍വെയർ, ഡിജിറ്റൽ പെയിൻറിങ്, ഇലക്ട്രോണിക്സ് , റോബോട്ടിക്സ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം ലഭിക്കുന്നു. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 3.30 മുതൽ 4.30 വരെയാണ് പരിശീലനം.ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. സിസ്റ്റർ .ശോഭിത , ശ്രീമതി മഞ്ജു എന്നിവർ കൈറ്റ് മിസ്ട്രസ്മാരായി പ്രവർത്തിക്കുന്നു . ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിന്റെ പ്രവർത്തനപരിപാടി. ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു .
| |
| | |
| * ക്ലബ്ബ് പ്രവർത്തനങ്ങൾ
| |
| | |
| ==ഗണിത ക്ലബ്ബ്==
| |
| ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയിൽ ഒരു ഗണിതശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു.2018-2019 വർഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണം 29-6-2018 നടത്തി. അന്നേ ദിവസം തന്നെ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.. ഏകദ്ദേശം 50 പേർ ക്ലബ്ലിലെ അംഗങ്ങളായി. ക്ലബ്ബിന്റെ കൺവീനറായി ശ്രിമതി ലത വി. ജി യെ തെരഞ്ഞെടുത്തു.
| |
| | |
| ==[[സയൻസ് ക്ലബ്ബ്]]==
| |
| ശാസ്ത്രാഭിമുഖ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രവിഷയത്തിൽ അഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തി സയൻസ് ക്ലബ് പ്രവർത്തിക്കുന്നു.
| |
| | |
| ==സോഷ്യൽ സയൻസ് ക്ലബ്ബ്==
| |
| സമൂഹത്തോടുള്ള തന്റെ ഉത്തരവാദിത്വം മനസ്സിലാക്കി വളരുവാൻ സഹായിക്കത്തക്ക വിധമുള്ള പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ് നടത്തുന്നു. ദിനാചരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കുട്ടികളിൽ ബോധവൽക്കരണം നടത്തുന്നു.
| |
| | |
| ==ഇംഗ്ലീഷ് ക്ലബ്ബ്==
| |
| ഇംഗ്ലീഷ് അധ്യാപികമാരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ് അംഗങ്ങൾ ഒത്തുച്ചേരുകയും വിവിധ മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു. ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് അസംബ്ലി നടത്താറുണ്ട്.
| |
| ==[[എക്കോ ക്ലബ്]]==
| |
| പ്രകൃതിയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി അതിനവരെ സജ്ജരാക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുമായി എക്കോ ക്ലബ് മുന്നോട്ടു പോകുന്നു.
| |
| ==ഹെൽത്ത് ക്ലബ്ബ്==
| |
| ആരോഗ്യം സമ്പത്താണ് എന്ന് വളർന്നുവരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്ക വിധമുള്ള ഒരു ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് റൂബല്ലാ വാക്സിനേഷൻ എടുക്കുന്നതിനെക്കുറിച്ച് ബോധവത്കരണം നടത്തി. വിറ്റാമിൻ ഗുളിക നൽകിവരുന്നു.
| |
| ==ഹിന്ദി ക്ലബ്ബ്==
| |
| രാഷ്ട്രഭാഷയായ ഹിന്ദിയ്ക്ക് പ്രോത്സാഹനം നൽകുന്നതിനായി വിവിധ പരിപാടികൾ ഹിന്ദി ക്ലബ്ബ് സംഘടിപ്പിക്കുന്നു. വായനാവാരത്തോടനുബന്ധിച്ച് ക്ലാസ് അടിസ്ഥാനത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി . എല്ലാ ബുധനാഴ്ചയും ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ അസംബ്ലി നടത്തുന്നു.</font>
| |
| | |
| ==[[2019-20 ലെ പ്രവർത്തനങ്ങൾ]]== | |
| | |
| 2019-20 അധ്യയനവർഷത്തെ '''പ്രവേശനോത്സവം'''ജൂൺ 6 ന് ആഘോഷപൂർവ്വം നടത്തുകയുണ്ടായി. നവാഗതരായ 512 കുട്ടികളെ ചന്ദനക്കുറി തൊട്ട് മെഴുകുതിരികൾ ,അക്ഷരങ്ങൾ പതിപ്പിച്ച കൊടികളേന്തി മനോഹരമായി അലങ്കരിച്ച ആഡിറ്റോറിയത്തിലേയ്ക്ക് ഹൃദ്യമായി സ്വീകരിച്ചു. കഴിഞ്ഞ കൊല്ലത്തെ സ്കൂളിന്റെ .പ്രവർത്തനങ്ങളുടെ ഒരു ഡോക്യുമെന്ററി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. തുടർന്ന് പി.റ്റി.എ പ്രസിഡന്റ് ശ്രീ എസ്. സുരേന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ ബീന ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. കെ മോഹനചന്ദ്രൻ നായർ ഡപ്യൂട്ടി സെക്രട്ടറി സെക്രട്ടേറിയേറ്റ് മുഖ്യപ്രഭാഷണം നടത്തി.അതിയന്നൂർ ബ്ലോക്ക് മെമ്പർ ശ്രീ ജോണി, ഹെഡ്മിസ്ട്രസ് സി. കരോളിൻ ഡി. എം,,ബി. ആർ. സി ട്രെയിനർ ശ്രീമതി പ്രഭ കെ. ജി, പി.റ്റി.എ വൈസ് പ്രസിഡന്റ് ശ്രീ. കാഞ്ഞിരംകുളം ഗിരി എന്നിവർ ആശംസകളർപ്പിച്ചു.കുമാരി അഡ്ന ഷെർജിൻ നന്ദി രേഖപ്പെടുത്തി. തുടർന്നു കുട്ടികൾക്ക് മധുരം നൽകി പുതിയ ക്ലാസുകളിലേയ്ക്ക് ആനയിച്ചു.
| |
| [[പ്രമാണം:44013 3pravesanolsavam.jpg|thumb|pravesanolsavam]] | |
| | |
| | |
| '''പരിസ്ഥിതിദിനാഘോഷം''' ജൂൺ 7 ന് എക്കോ ക്ളബ്ബ്, സയൻസ് ക്ളബ്ബ് എന്നിവയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ എസ്. സുരേന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മിസ്ട്രസ് സി.കരോളിൻ ഡി. എം. വൃക്ഷത്തെ നൽകി ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് ഉപന്യാസ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. വിശിഷ്ടാതിഥികൾ ചേർന്ന് സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു.
| |
| [[പ്രമാണം:44013 6environment day.jpg|thumb|പരിസ്ഥിതിദിനം]]
| |
| <gallery>
| |
| [പ്രമാണം:44013 6environment day.jpg|thumb|പരിസ്ഥിതിദിനം]]{{prettyurl|S.C.G.H.S Nellimoodu}} | |
| </gallery>
| |
| | |
| '''വായനാവാരാചരണ'''ത്തിന്റെ ഭാഗമായി ജൂൺ 19 ന് ഹെഡ്മിസ്ട്രസ് സി.കരോളിൻ ഡി. എം. ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സിസ്റ്റർ വായനാദിന സന്ദേശം നല്തി.വായനാമരം അസംബ്ളിഗ്രൗണ്ടിൽ തയ്യാറാക്കി.വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
| |
| [[പ്രമാണം:44013 1reading day.jpg|thumb|വായനാദിനാചരണം]]
| |
| [[പ്രമാണം:44013 2readig day.jpg|thumb|വായനാവാരാചരണം]] | |
| [[പ്രമാണം:44013 sslc.jpg|thumb|10 A+ നേടിയ വിദ്യാർത്ഥികളും അധ്യപകരും]]
| |
| [[പ്രമാണം:44013 12.jpg|thumb|വിജയോത്സവം]]
| |
| ""'''നവപ്രഭ'''""
| |
| | |
| മലയാളം,ഗണിതം,ശാസ്ത്രം എന്നീ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 45 മണിക്കൂർ പഠനപ്രവർത്തനമാണ് 'നവപ്രഭ'. .
| |
| | |
| == മാനേജ്മെന്റ് ==
| |
| മലങ്കര കത്തോലിക്ക സഭയുടെ തിരുവനന്തപുരം അതിരൂപതയിൽ പാറശ്ശാല രൂപതയുടെ സ്ഥാപനം. അഭിവന്ദ്യ തോമസ് മാർ യൗസേബിയോസ് മെത്രാപോലീത്ത മാനേജരായും, വെരി. റവ. ഫാ. ഷീൻ തങ്കാലയം കറസ്പോണ്ടൻറായും പ്രവർത്തിക്കുന്നു.
| |
| | |
| == മുൻ സാരഥികൾ == | |
| '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : | |
| | |
| {| class="wikitable" | |
| |- | | |- |
| ! പേര് !! വർഷം
| | |ശ്രീമതി റ്റി. സി. സാറാമ്മ||1971-1984 |
| |- | | |- |
| | സി. സ്കൊളാസ്റ്റിക്ക ഡി. എം || 1952-1970 | | |സി. ഫ്രാൻസിസ് ഷാന്താൾ ഡി. എം||1984-85 |
| |- | | |- |
| | ശ്രീമതി സൂസമ്മ ജോർജ്ജ് || 1970-1971 | | |സി. വെറോണിക്ക ഡി. എം.||1985-1989 |
| |- | | |- |
| | ശ്രീമതി റ്റി. സി. സാറാമ്മ || 1971-1984 | | |സി. ഫ്ലാവിയ ഡി. എം.||1989-1995 |
| |- | | |- |
| | സി. ഫ്രാൻസിസ് ഷാന്താൾ ഡി. എം || 1984-85 | | |സി. ജോർജ്ജിയ ഡി. എം. ||1995-1997 |
| |- | | |- |
| | സി. വെറോണിക്ക ഡി. എം. || 1985-1989 | | | സി. സുശീല ഡി. എം.||1997-2002 |
| |- | | |- |
| | സി. ഫ്ലാവിയ ഡി. എം. || 1989-1995 | | | സി. ആൻസി ഡി. എം.||2002-2007 |
| |- | | |- |
| | സി. ജോർജ്ജിയ ഡി. എം. || 1995-1997 | | |ശ്രീമതി ശോശാമ്മ ഗീവർഗ്ഗീസ്||2007-2008 |
| |- | | |- |
| | സി. സുശീല ഡി. എം. || 1997-2002 | | |സി. ആനി ജോസഫ് ഡി. എം.||2008-2011 |
| |- | | |- |
| | സി. ആൻസി ഡി. എം. || 2002-2007 | | |ശ്രീമതി. ഷീല എൻ. കെ||2011-2012 |
| |- | | |- |
| |ശ്രീമതി ശോശാമ്മ ഗീവർഗ്ഗീസ് || 2007-2008 | | |ശ്രീമതി. സാലി ജേക്കബ്||2012-2015 |
| |- | | |- |
| |-സി. ആനി ജോസഫ് ഡി. എം. || 2008-2011 | | |സി. ലിസ്സമ്മ റ്റി. ജെ ഡി. എം ||2015-2020 |
| |- | | |- |
| |ശ്രീമതി. ഷീല എൻ. കെ || 2011-2012 | | |ശ്രീമതി ലിറ്റിൽ എം. പി |
| | |2020-2024 |
| |- | | |- |
| |ശ്രീമതി. സാലി ജേക്കബ് || 2012-2015 | | |സി. മോൾജി ജോസ് |
| | |2024- |
| |} | | |} |
| | | ==''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ '''== |
| '''==''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | | {| class="wikitable sortable mw-collapsible mw-collapsed" |
| | | |+ |
| 1.മികച്ച പാർലമെന്റേറിയൻ - ശ്രീ. ചാൾസ്. എക്സ് എം.പി<br /> | | !ക്രമനമ്പർ |
| | | ! |
| 2.മൂൻ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ശ്രീ. സുന്ദരം നാടാർ <br /> | | !'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ''' |
| | | |- |
| 3.കരമന എൻ.എസ്.എസ്. കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയും എഴുത്തുകാരിയുമായ Prof. ശ്രീദേവി<br /> | | |1 |
| | | | |
| 4.ശ്രീ ബിപിൻ - Airforce Transport Pilot – Hyderabad | | |ശ്രീ. ചാൾസ്. എക്സ് എം.പിമികച്ച പാർലമെന്റേറിയൻ |
| '''
| | |- |
| | | |2 |
| ==വഴികാട്ടി==
| | | |
| {| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| | |ശ്രീ. സുന്ദരം നാടാർ മൂൻ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു |
| | style="background: #ccf; text-align: center; font-size:99%;" |
| | |- |
| | |3 |
| | | |
| | |കരമന എൻ.എസ്.എസ്. കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയും എഴുത്തുകാരിയുമായProf. ശ്രീദേവി |
| | |- |
| | |4 |
| | | |
| | |ശ്രീ ബിപിൻ - Airforce Transport Pilot – Hyderabad |
| |- | | |- |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | |5 |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| | | |
| | | |ത്രേസ്യ ലൂയിസ് |
| *
| | മിസ് കേരള 2024 |
| | |
| |} | | |} |
| |}
| | ==വഴികാട്ടി== |
| {{#multimaps: 8.3757202,77.0454426 | zoom=12 }} | | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |
| | | * തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ ബാലരാമപുരത്ത് വഴിമുക്ക് നിന്ന് വലത്തോട്ട് തിരിഞ്ഞ് കാഞ്ഞിരംകുളം പൂവാർ റോഡിൽ 10 km അകലത്തിൽ സ്ഥിതി ചെയ്യുന്നു. |
| |}
| | * തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (10 കിലോമീറ്റർ) |
| | | * പൂവാറിൽ നിന്ന് കാഞ്ഞിരംകുളം തിരുവനന്തപുരം റോഡിൽ 15 km അകലത്തിൽ സ്ഥിതി ചെയ്യുന്നു |
| <!--visbot verified-chils-> | | {{Slippymap|lat= 8.37572|lon=77.04788|zoom=18|width=full|height=400|marker=yes}} |
| | <!--visbot verified-chils->--> |