"ആദിവാസി ഗോത്രസംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആദിവാസി ഗോത്രസംസ്കാരം (മൂലരൂപം കാണുക)
19:46, 21 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഓഗസ്റ്റ് 2019→കടംകഥകൾ
No edit summary |
|||
വരി 3,170: | വരി 3,170: | ||
==നാടൻ കളികൾ == | ==നാടൻ കളികൾ == | ||
== കടംകഥകൾ== | '''== ആദിവാസി കടംകഥകൾ==''' | ||
ഒരു ജനതയുടെ സാംസ്കാരികത്തനിമ കൂടിയ അളവിൽ പ്രതിഫലിക്കുന്ന കലാരൂപമാണ് കടങ്കഥ. കാലത്തിനൊപ്പം കടങ്കഥകളുടെ രൂപത്തിനും മാറ്റം വരുന്നു. ... ഇത്തരം കലാരൂപങ്ങൾ അവ രൂപപ്പെട്ടുവന്ന സമൂഹത്തിൻറെ ജീവിത പരിസരം ഏതെന്ന് വ്യക്തമാക്കുന്നവയാണ് | ഒരു ജനതയുടെ സാംസ്കാരികത്തനിമ കൂടിയ അളവിൽ പ്രതിഫലിക്കുന്ന കലാരൂപമാണ് കടങ്കഥ. കാലത്തിനൊപ്പം കടങ്കഥകളുടെ രൂപത്തിനും മാറ്റം വരുന്നു. ... ഇത്തരം കലാരൂപങ്ങൾ അവ രൂപപ്പെട്ടുവന്ന സമൂഹത്തിൻറെ ജീവിത പരിസരം ഏതെന്ന് വ്യക്തമാക്കുന്നവയാണ് | ||
<poem> | <poem> | ||
വരി 3,185: | വരി 3,185: | ||
തോട്ടത്തമ്മക്കു തോളോളം വള - മുള /കവുങ്ങ് | തോട്ടത്തമ്മക്കു തോളോളം വള - മുള /കവുങ്ങ് | ||
മുതിർന്നവർ മുള എന്നും പുതുതലമുറക്കാർ കവുങ്ങ് എന്നും പറയുന്നു. ഈ ഉത്തരം കാലത്തിനനുസരിച്ച് കാഴ്ചയിലുണ്ടായ മാറ്റമാണ് അടയാളപ്പെടുത്തുന്നത്. അനുഭവപരിസരം മാറുമ്പോൾ വീക്ഷണത്തിലും മാറ്റം വരുന്നു. | മുതിർന്നവർ മുള എന്നും പുതുതലമുറക്കാർ കവുങ്ങ് എന്നും പറയുന്നു. ഈ ഉത്തരം കാലത്തിനനുസരിച്ച് കാഴ്ചയിലുണ്ടായ മാറ്റമാണ് അടയാളപ്പെടുത്തുന്നത്. അനുഭവപരിസരം മാറുമ്പോൾ വീക്ഷണത്തിലും മാറ്റം വരുന്നു. | ||
ഒറ്റക്കണ്ണൻ ചന്തക്കുപോയി - കുപ്പി | |||
കുളിക്കാൻ പോകുമ്പോൾ കുളുകുളു നിക്കും കുളിച്ചു വന്നാ വടിപോലെ നിക്കും - പപ്പടം | |||
കുളിക്കാൻ പോകുമ്പോൾ കുളുകുളു നിക്കും | |||
കുളിച്ചു | |||
</poem> | </poem> | ||