Jump to content
സഹായം

"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12: വരി 12:
2018-20ബാച്ചിൽ 25 അംഗങ്ങളും 2019-21 ബാച്ചിൽ 21 അംഗങ്ങളും  ഈ യൂണിറ്റിലുണ്ട്.. കൈറ്റ് മാസ്റ്റേഴ്സ് ബിന്ദു പി ചാക്കോ, റിൻസി എം പോൾ
2018-20ബാച്ചിൽ 25 അംഗങ്ങളും 2019-21 ബാച്ചിൽ 21 അംഗങ്ങളും  ഈ യൂണിറ്റിലുണ്ട്.. കൈറ്റ് മാസ്റ്റേഴ്സ് ബിന്ദു പി ചാക്കോ, റിൻസി എം പോൾ
== ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070 ബാച്ച് പ്രവർത്തനങ്ങൾ ==
== ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070 ബാച്ച് പ്രവർത്തനങ്ങൾ ==
== ലിറ്റിൽ കൈറ്റ്സ് ടീം 2019-2021 ==  
== ലിറ്റിൽ കൈറ്റ്സ് ടീം 2019-2021 ==
=== സ്കൂൾതല പ്രിലിമിനറി ക്യാമ്പ് ===
ജൂൺ മാസത്തെ സ്കൂൾതല പരിശീലനം 16.06.2019 ന് നടന്നു. സ്കൂൾതല ഏകദിന ക്യാമ്പായാണ് പരിശീലനം നടന്നത്.ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതിതിയെപ്പറ്റി വിശദീകരിച്ചു.കൈറ്റ് ക്ലാസ്സെടുത്തു.
=== യൂണിറ്റ് തല ക്ലാസ്സുകൾ / റുട്ടീൻ ക്ലാസ്സുകൾ ===
യൂണിറ്റ് തല ക്ലാസ്സുകൾ സാധാരണയായി എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 3.30 മുതൽ 4.30 വരെയാണ് നടത്തുന്നത്.എന്നാൽ ബുധനാഴ്ചകളിൽ അസൗകര്യം മൂലം ക്ലാസ്സ് നടത്താൻ കഴിയാതെ വരുമ്പോൾ മറ്റു ദിവസങ്ങളിൽ ക്ലാസ്സ് നടത്തുന്നു.
ജൂലൈ മാസത്തിൽ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അനിമേ‍ഷനിൽ പരിശീലനം നൽകി. സ്വതന്ത്ര സോഫ്‌റ്റ്‌വെയറായ TUPI TUBE DESK ഉപയോഗിച്ചാണ് പരിശീലനം നൽകിയത്. അനിമേഷൻ ചലച്ചിത്ര നിർമ്മാണത്തിനാവശ്യമായ പശ്ചാത്തല ചിത്രങ്ങളും കഥാപാത്ര ചിത്രങ്ങളും ജിമ്പിൽ തയ്യാറാക്കൽ, അവ TUPI TUBE DESK ഉപയോഗിച്ച് ചലച്ചിത്രത്തിനാവശ്യമായ സീനുകൾ തയ്യാറാക്കൽ, സീനുകൾക്കനുയോജ്യമായ തിരക്കഥ തയ്യാറാക്കൽ എന്നിവ പരിശീലനത്തിന്റെ ഭാഗമായി നടന്നു. ലിറ്റിൽ കൈറ്റ് എന്നിവർ പരിശീലനം നൽകി.
 
== ലിറ്റിൽ കൈറ്റ്സ് ടീം 2018-2020 ==  
== ലിറ്റിൽ കൈറ്റ്സ് ടീം 2018-2020 ==  
{{Infobox littlekites  
{{Infobox littlekites  
3,151

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/644964" എന്ന താളിൽനിന്ന് ശേഖരിച്ചത്