Jump to content
സഹായം

"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 5: വരി 5:
=== വായനാദിനാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം  2017-18 സെന്റ്;ജോസഫ് എച്ച്.എസ്.എസ് ചെങ്ങൽ ===
=== വായനാദിനാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം  2017-18 സെന്റ്;ജോസഫ് എച്ച്.എസ്.എസ് ചെങ്ങൽ ===
'''</font>
'''</font>
===== ''ജൂൺ 19 വായനാദിനം'' =====
===== ''ജൂൺ 19 വായനാദിനം'' =====<font size=4>
പി.എൻ പണിക്കരുടെ ചരമദിനത്തോടനുബന്ധിച്ച് ജൂൺ 19-ാം തിയതി വായനാദിനമായി ആചരിച്ചു.സംസ്കൃത യൂണിവേഴ്സിറ്റി പ്രൊഫസർ  ഉദ്ഘാടനം ചെയ്തു.അക്ഷര പൂക്കളം നിർമ്മിച്ച് കുട്ടികൽ അന്നേ ദിനം ആഘോഷിച്ചു.വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.താളിയോല പ്രദർശനവും ഉണ്ടായിരുന്നു.മികച്ച പുസ്തകാസ്വാദനക്കുറിപ്പ്,വായനാമൂല ക്രമീകരണം,സാഹിത്യ ക്വിസ്,പോസ്റ്റർ ഡിസൈനിംഗ്,തുടങ്ങിയമത്സരങ്ങൾ വായനാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ ജൂലൈ 4 റേഡിയോ പ്രക്ഷോപന പരിപാടി നടത്തിവരുന്നു.

ജൂലൈ 12 വിവിധ സാഹിത്യക്ലബുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നാടൻപാട്ടിന്റെ ദൃശ്യാവിഷ്കാരം നടത്തി.കുട്ടികളുടെ സാഹിത്യാഭിരുചിവർദ്ധിപ്പിക്കാൻ കഥ,ഉപന്യാസം,കവിത,എന്നീ മത്സരങ്ങൾ സംഘടിപ്പിച്ച് വരുന്നു.
ജൂലൈ 12 വിവിധ സാഹിത്യക്ലബുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നാടൻപാട്ടിന്റെ ദൃശ്യാവിഷ്കാരം നടത്തി.കുട്ടികളുടെ സാഹിത്യാഭിരുചിവർദ്ധിപ്പിക്കാൻ കഥ,ഉപന്യാസം,കവിത,എന്നീ മത്സരങ്ങൾ സംഘടിപ്പിച്ച് വരുന്നു.</font>

6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/643531" എന്ന താളിൽനിന്ന് ശേഖരിച്ചത്