Jump to content
സഹായം

"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31: വരി 31:
മിസ് ആലീസ് പി.മാണി: മിസ് ആലീസ് പി.മാണി 1970 മുതൽ 1976 വരെയുളള കാലഘട്ടത്തിൽ ഹെഡ്‌മിസ്‌ട്രസ്സായി പ്രവർത്തിച്ചു.
മിസ് ആലീസ് പി.മാണി: മിസ് ആലീസ് പി.മാണി 1970 മുതൽ 1976 വരെയുളള കാലഘട്ടത്തിൽ ഹെഡ്‌മിസ്‌ട്രസ്സായി പ്രവർത്തിച്ചു.


ശ്രീമതി പി. അന്നമ്മ തോമസ് : ശ്രീമതി പി. അന്നമ്മ തോമസ് ആയിരുന്നു 1976 മുതൽ 1987 വരെ സ്‌കൂൾ ചുമതലക്കാരി. ഈ ഹെഡ്‌മിസ്‌ട്രസ്സിന്റെ കാലത്താണ് ഇപ്പോൾ XC, XD ആയി പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ പണിതത്.
പി. അന്നമ്മ തോമസ് : ശ്രീമതി പി. അന്നമ്മ തോമസ് ആയിരുന്നു 1976 മുതൽ 1987 വരെ സ്‌കൂൾ ചുമതലക്കാരി. ഈ ഹെഡ്‌മിസ്‌ട്രസ്സിന്റെ കാലത്താണ് ഇപ്പോൾ XC, XD ആയി പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ പണിതത്.


ശ്രീമതി സൂസമ്മ മാത്യു : സൂസമ്മ മാത്യു 1987-1990 കാല ഘട്ടത്തിൽ ഹെഡ്‌മിസ്‌ട്രസ്സായി ചാർജെടുത്തു. 1989 ഒക്‌ടോബർ 18-ാം തീയതി സ്‌കൂൾ വിദ്യാർത്ഥിനികൾക്കും ട്രെയിനിംഗ് വിദ്യാർത്ഥിനികൾക്കുമായി പുതിയ ബോർഡിംഗ് കെട്ടിടം സ്ഥാപിച്ചു.
സൂസമ്മ മാത്യു : സൂസമ്മ മാത്യു 1987-1990 കാല ഘട്ടത്തിൽ ഹെഡ്‌മിസ്‌ട്രസ്സായി ചാർജെടുത്തു. 1989 ഒക്‌ടോബർ 18-ാം തീയതി സ്‌കൂൾ വിദ്യാർത്ഥിനികൾക്കും ട്രെയിനിംഗ് വിദ്യാർത്ഥിനികൾക്കുമായി പുതിയ ബോർഡിംഗ് കെട്ടിടം സ്ഥാപിച്ചു.




ശ്രീമതി അന്നമ്മ മാത്തൻ : ശ്രീമതി അന്നമ്മ മാത്തൻ 1990-1996 ഹെഡ്‌മിസ്‌ട്രസ്സായി പ്രവർത്തിച്ചു. അന്നമ്മ മാത്തന്റെ കാലത്താണ് സ്‌കൂൾ ഓഡിറ്റോറിയത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 1991 ഫെബ്രുവരി 21-ാം തീയതി റവ. എം.സി മാണി തിരുമേനി ശിലാസ്ഥാപനം നിർവഹിച്ചു. അന്നു തന്നെ സ്‌കൂൾ ശതാബ്ദി ആഘോഷങ്ങൾക്കു നാന്നി കുറിച്ചിരുന്നു. തികഞ്ഞ അച്ചടക്കത്തോടെ സ്‌കൂൾ പ്രവർത്തനങ്ങൾ നടത്തുന്നതിൽ ശ്രദ്ധാലുവായിരുന്നു ശ്രീമതി അന്നമ്മ മാത്തൻ.
അന്നമ്മ മാത്തൻ : ശ്രീമതി അന്നമ്മ മാത്തൻ 1990-1996 ഹെഡ്‌മിസ്‌ട്രസ്സായി പ്രവർത്തിച്ചു. അന്നമ്മ മാത്തന്റെ കാലത്താണ് സ്‌കൂൾ ഓഡിറ്റോറിയത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 1991 ഫെബ്രുവരി 21-ാം തീയതി റവ. എം.സി മാണി തിരുമേനി ശിലാസ്ഥാപനം നിർവഹിച്ചു. അന്നു തന്നെ സ്‌കൂൾ ശതാബ്ദി ആഘോഷങ്ങൾക്കു നാന്നി കുറിച്ചിരുന്നു. തികഞ്ഞ അച്ചടക്കത്തോടെ സ്‌കൂൾ പ്രവർത്തനങ്ങൾ നടത്തുന്നതിൽ ശ്രദ്ധാലുവായിരുന്നു ശ്രീമതി അന്നമ്മ മാത്തൻ.
വത്സമ്മ ജോസഫ് : 1996 -2000 വരെയുളള കാലഘട്ടത്തിൽ ഹെഡ്‌മിസ്‌ട്രസ്സായി ചുമതല വഹിച്ചു. സ്‌കൂളിന്റെ പാരമ്പര്യം നിലനിർത്തുന്നതിൽ ടീച്ചർ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു. ഈ കാലഘട്ടത്തിലായിരുന്നു സ്‌കൂളിന് ആദ്യമായി കംമ്പ്യൂട്ടർ ലഭിക്കുന്നത്. കുട്ടികൾക്ക് ആധുനിക കാലഘട്ടത്തോട് ഇണങ്ങി ജീവിക്കുന്നതിന് പരിശീലനം നൽകുകയായിരുന്നു ലക്ഷ്യം.


ശ്രീമതി വത്സമ്മ ജോസഫ് : 1996 -2000 വരെയുളള കാലഘട്ടത്തിൽ ഹെഡ്‌മിസ്‌ട്രസ്സായി ചുമതല വഹിച്ചു. സ്‌കൂളിന്റെ പാരമ്പര്യം നിലനിർത്തുന്നതിൽ ടീച്ചർ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു. ഈ കാലഘട്ടത്തിലായിരുന്നു സ്‌കൂളിന് ആദ്യമായി കംമ്പ്യൂട്ടർ ലഭിക്കുന്നത്. കുട്ടികൾക്ക് ആധുനിക കാലഘട്ടത്തോട് ഇണങ്ങി ജീവിക്കുന്നതിന് പരിശീലനം നൽകുകയായിരുന്നു ലക്ഷ്യം.
സൂസൻ കുര്യൻ : 2003 – 2006 വരെയുളള കാലഘട്ടത്തിൽ ഹെഡ്‌മിസ്‌ട്രസ്സായിരുന്നു. സ്‌കൂളിന്റെ വികസനത്തിനു വേണ്ടി പരിശ്രമിച്ച ടീച്ചർ സ്‌കൂളിന് പുതിയൊരു മുഖം നൽകാൻ ശ്രമിച്ചു. നീലയും വെളളയും ചേർന്ന പഴയ യൂണിഫോം മാറ്റി ചുവപ്പ് ചെക്കും ആഷും ചേർന്ന യൂണിഫോം ആയത് ഇക്കാലത്താണ്.
ഗ്രേസി ജോർജ്ജ് : 2003 -2006 കാലഘട്ടത്തിൽ ദീർഘകാലങ്ങൾക്കുശേഷം ജനറൽ യൂണിറ്റിൽനിന്നും ഹെഡ്‌മിസ്‌ട്രസ്സായി എത്തിച്ചേർന്ന വ്യക്തിയാണ് ശ്രീമതി ഗ്രേസി ജോർജ്ജ് ഈ കാലഘട്ടത്തിലാണ് ശ്രീ. സുരേഷ് കുറുപ്പ് എം.പി. യുടെ വികസന ഫണ്ടിൽനിന്ന് ആറ് കംമ്പ്യൂട്ടറുകൾ സ്‌കൂളിന് ലഭിച്ചത്. സ്‌കൂളിന്റെ ചുമതലകളിൽ ദത്തശ്രദ്ധയായിരുന്നു ഗ്രേസി ടീച്ചർ.
സുജ റെയ് ജോൺ : സ്‌കൂളിന്റെ ചുമതലക്കാരിയായി 2006ൽ എത്തി . 2007 കാലഘട്ടത്തിൽ ശ്രീ. വി.എൻ. വാസവൻ എം.എൽ എ.യുടെ വികസന ഫണ്ടിൽ നിന്നു നാല് കംമ്പ്യൂട്ടറുകൾ സ്‌കൂളിന് ലഭിച്ചു. കൂടാതെ രണ്ട് സ്‌കൂൾ ബസ്സുകളും വാങ്ങുവാൻ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ് . എട്ടാം ക്ലാസ്സിനും അഞ്ചാം ക്ലാസ്സിനും പുതിയ യൂണിഫോം ഏർപ്പെടുത്തി. സ്‌കൂളിന്റെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധ വയ്‌ക്കുന്ന ടീച്ചറിന്റെ കാലത്തുതന്നെ സ്‌കൂളിന്റെ ചരിത്രം തനതു പ്രവർത്തനത്തിന്റെ ഭാഗമായി രേഖപ്പെടുത്താൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്. ഇതിന്റെ തുടർ പ്രവർത്തനത്തിനായി ഒരു ചെറിയ മ്യൂസിയവും രൂപപ്പെടുത്തി. 2010ൽ ടീച്ചർ മറ്റൊരു സ്‌കൂളിന്റെ ചുമതലക്കാരിയായി സ്ഥലം മാറിപ്പോയി.
ഏലിയാമ്മ തോമസ് എം : 2010-2014അധ്യയന വർഷം മുതൽ സ്‌കൂളിന്റെ ഹെഡ്‌മിസ്‌ട്രസ്സായി പ്രവർത്തിച്ചു വരുന്നു. തനതു പ്രവർത്തനമായി പെൺകുട്ടികൾക്ക് സൈക്ലിംഗ് പരിശീലനം ഏർപ്പെടുത്താൻ സാധിച്ചു. കൂടാതെ ISRO ബഹിരാകാശ വാരാഘോഷങ്ങളിൽ പങ്കെടുത്ത് സുവർണ്ണ ലോക്കറ്റും പ്രത്യേയ ജൂറി അവാർഡും നേടാൻ സാധിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ഒരു യൂണിറ്റ് സ്‌കൂളിൽ ആരംഭിക്കുവാൻ സാധിച്ചു. കൂടാതെ വോളിബോൾ പരിശീലനം, ക്രിക്കറ്റ് പരിശീലനം എന്നിവ നടപ്പിലാക്കാൻ കഴിഞ്ഞു. കൗൺസലിംഗ് യൂണിറ്റ് രൂപീകരിച്ച് കുട്ടികളെ ബോധവത്‌കരിക്കുന്ന പ്രവർത്തനവും കാര്യക്ഷമമായി നടന്നുവരുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ സുഗമമായി നിറവേറ്റുവാൻ ടീച്ചർക്ക് സാധിച്ചു. ഉച്ചഭക്ഷണ വിതരണശാലയുടെ നിർമ്മാണവും ഒരു ടോയ്‌ലറ്റ് യൂണിറ്റ് നിർമ്മിക്കാൻ ഈ കാലഘട്ടത്തിൽ സാധിച്ചു.


ശ്രീമതി സൂസൻ കുര്യൻ : 2003 – 2006 വരെയുളള കാലഘട്ടത്തിൽ ഹെഡ്‌മിസ്‌ട്രസ്സായിരുന്നു. സ്‌കൂളിന്റെ വികസനത്തിനു വേണ്ടി പരിശ്രമിച്ച ടീച്ചർ സ്‌കൂളിന് പുതിയൊരു മുഖം നൽകാൻ ശ്രമിച്ചു. നീലയും വെളളയും ചേർന്ന പഴയ യൂണിഫോം മാറ്റി ചുവപ്പ് ചെക്കും ആഷും ചേർന്ന യൂണിഫോം ആയത് ഇക്കാലത്താണ്.
ലില്ലി ചാക്കോ 2014-2016 പാചകപ്പുര നവീകരണം, ലൈബ്രറി നവീകരണം, ഇവ നടത്തി. എസ് . എസ് എൽ സിക്ക് 100% ജയം, സ്ക്കൂൾ സ്റ്റേഷനറി സ്റ്റോർ ആരംഭിച്ചു. ഇംഗ്ലീഷ് ഡേ ആചരണം തുടങ്ങി.നീല സ്കർട്ട്, സ്ട്രൈപ്പ് ഷർട്ട് യൂണിഫോമാക്കി .
 
മേരി മാണി 2016-2019 കാലഘട്ടത്തിൽ ഹെഡ്‌മിസ്‌ട്രസ്സായിരുന്നു. സ്‌കൂളിന്റെ വികസനത്തിനു വേണ്ടി പരിശ്രമിച്ച ടീച്ചർ സ്‌കൂളിന് പുതിയൊരു മുഖം നൽകാൻ ശ്രമിച്ചു. ഹൈസ്ക്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി. അടൽ ടിങ്കറിംഗ് ലാബ് പ്രവർത്തനമാരംഭിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ് .
ശ്രീമതി ഗ്രേസി ജോർജ്ജ് : 2003 -2006 കാലഘട്ടത്തിൽ ദീർഘകാലങ്ങൾക്കുശേഷം ജനറൽ യൂണിറ്റിൽനിന്നും ഹെഡ്‌മിസ്‌ട്രസ്സായി എത്തിച്ചേർന്ന വ്യക്തിയാണ് ശ്രീമതി ഗ്രേസി ജോർജ്ജ് ഈ കാലഘട്ടത്തിലാണ് ശ്രീ. സുരേഷ് കുറുപ്പ് എം.പി. യുടെ വികസന ഫണ്ടിൽനിന്ന് ആറ് കംമ്പ്യൂട്ടറുകൾ സ്‌കൂളിന് ലഭിച്ചത്. സ്‌കൂളിന്റെ ചുമതലകളിൽ ദത്തശ്രദ്ധയായിരുന്നു ഗ്രേസി ടീച്ചർ.
 
ശ്രീമതി സുജ റെയ് ജോൺ : സ്‌കൂളിന്റെ ചുമതലക്കാരിയായി 2006ൽ എത്തി . 2007 കാലഘട്ടത്തിൽ ശ്രീ. വി.എൻ. വാസവൻ എം.എൽ എ.യുടെ വികസന ഫണ്ടിൽ നിന്നു നാല് കംമ്പ്യൂട്ടറുകൾ സ്‌കൂളിന് ലഭിച്ചു. കൂടാതെ രണ്ട് സ്‌കൂൾ ബസ്സുകളും വാങ്ങുവാൻ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ് . എട്ടാം ക്ലാസ്സിനും അഞ്ചാം ക്ലാസ്സിനും പുതിയ യൂണിഫോം ഏർപ്പെടുത്തി. സ്‌കൂളിന്റെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധ വയ്‌ക്കുന്ന ടീച്ചറിന്റെ കാലത്തുതന്നെ സ്‌കൂളിന്റെ ചരിത്രം തനതു പ്രവർത്തനത്തിന്റെ ഭാഗമായി രേഖപ്പെടുത്താൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്. ഇതിന്റെ തുടർ പ്രവർത്തനത്തിനായി ഒരു ചെറിയ മ്യൂസിയവും രൂപപ്പെടുത്തി. 2010ൽ ടീച്ചർ മറ്റൊരു സ്‌കൂളിന്റെ ചുമതലക്കാരിയായി സ്ഥലം മാറിപ്പോയി.
 
ശ്രീമതി ഏലിയാമ്മ തോമസ് എം : 2010-2014അധ്യയന വർഷം മുതൽ സ്‌കൂളിന്റെ ഹെഡ്‌മിസ്‌ട്രസ്സായി പ്രവർത്തിച്ചു വരുന്നു. തനതു പ്രവർത്തനമായി പെൺകുട്ടികൾക്ക് സൈക്ലിംഗ് പരിശീലനം ഏർപ്പെടുത്താൻ സാധിച്ചു. കൂടാതെ ISRO ബഹിരാകാശ വാരാഘോഷങ്ങളിൽ പങ്കെടുത്ത് സുവർണ്ണ ലോക്കറ്റും പ്രത്യേയ ജൂറി അവാർഡും നേടാൻ സാധിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ഒരു യൂണിറ്റ് സ്‌കൂളിൽ ആരംഭിക്കുവാൻ സാധിച്ചു. കൂടാതെ വോളിബോൾ പരിശീലനം, ക്രിക്കറ്റ് പരിശീലനം എന്നിവ നടപ്പിലാക്കാൻ കഴിഞ്ഞു. കൗൺസലിംഗ് യൂണിറ്റ് രൂപീകരിച്ച് കുട്ടികളെ ബോധവത്‌കരിക്കുന്ന പ്രവർത്തനവും കാര്യക്ഷമമായി നടന്നുവരുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ സുഗമമായി നിറവേറ്റുവാൻ ടീച്ചർക്ക് സാധിച്ചു. ഉച്ചഭക്ഷണ വിതരണശാലയുടെ നിർമ്മാണവും ഒരു ടോയ്‌ലറ്റ് യൂണിറ്റ് നിർമ്മിക്കാൻ ഈ കാലഘട്ടത്തിൽ സാധിച്ചു.
 
ശ്രീമതി ലില്ലി ചാക്കോ 2014-20164 പാചകപ്പുര നവീകരണം, ലൈബ്രറി നവീകരണം, ഇവ നടത്തി. എസ് . എസ് എൽ സിക്ക് 100% ജയം, സ്ക്കൂൾ സ്റ്റേഷനറി സ്റ്റോർ ആരംഭിച്ചു. ഇംഗ്ലീഷ് ഡേ ആചരണം തുടങ്ങി.നീല സ്കർട്ട്, സ്ട്രൈപ്പ് ഷർട്ട് യൂണിഫോമാക്കി .
3,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/642556" എന്ന താളിൽനിന്ന് ശേഖരിച്ചത്