Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 161: വരി 161:

കൂവളവേര് കഷായം വെച്ചു കഴിച്ചാൽ ഉദരരോഗങ്ങൾ മാറുകയും ചെയ്യും. കൂവളത്തില പ്രമേഹംത്തിനും വൃക്കരോഗങ്ങൾക്ക് ഉത്തമം ,വേദന, നീര് എന്നിവയെ കുറക്കുകയും ചെയ്യുന്നു. ഇലകൾക്ക് പ്രമേഹശമന ശക്തിയുണ്ട്. ഇലയിൽ നിന്നുംവേർതിരിച്ചെടുക്കുന്ന തൈലത്തിനു ഫംഗസ് ബാധയെ ശമിപ്പിക്കാനുള്ള കഴിവുണ്ട്.

കൂവളത്തില പ്രമേഹരേഗികൾക്ക് വളരെ ഉത്തമമാണ്.നഞ്ച കഴിച്ചുള്ള വിഷം മാറിക്കിട്ടാൻ കൂവളവേര്ഉപയോഗിക്കുന്നു. കൂവളത്തില അർശസ് ശമിക്കാനും. കൂവളത്തിന് വേര്, കരിമ്പ്, മലർ ഇവകൊണ്ടുള്ള കഷായം എക്കിളിന് നല്ലതാണ്. കൂവളവേര് അരച്ച് വെണ്ണയിൽ ചാലിച്ച് ഉള്ളൻ കാലിൽ പുരട്ടുന്നത് നല്ല ഉറക്കം കിട്ടുന്നതിനു നല്ലതാണ്. രക്തം ഉണ്ടാവാൻ കൂവളത്തിന്റെ തളിരില ചവച്ചരച്ച് തിന്നുക. കൂവളത്തിന്റെ തളിരില പിഴിഞ്ഞ നീര് ഓർമ്മശക്തിക്ക് നല്ലതാണ്. കൂവളത്തില വയറുവേദന ക്കും വാതം ശമിപ്പിക്കാനും നീർ‍ക്കെട്ടിനും ഉപയോഗിക്കുന്നു. വേര് കഷായത്തിനും എണ്ണ കാച്ചാനുംഉപയോഗിക്കുന്നു. മലബന്ധം മാറിക്കിട്ടാനും, അപസ്മാരത്തിനും, ചുമ ,തലവേദന എന്നിവക്കും ഇത് മരുന്നായി ഉപയോഗിക്കുന്നു

കടുക്

കടുകിൽ കൊഴുപ്പു കുറവാണ്, പോഷകഗുണം കൂടുതലും. മുറിവുണക്കാനുള്ള ഗുണം ഇവയിലുണ്ട്. ബാക്ടീരിയക്കെതിരെയും കടുക് ഫലപ്രദം.

കടുകെണ്ണയും തടി കുറയ്ക്കാൻ പറ്റിയ ഒന്നാണ്. ഇതിലെ  അസംസ്‌കൃതമായ കൊഴുപ്പും ആന്റി ഓക്‌സിഡന്റുകളും കൊഴുപ്പു കളയാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.
കടുകും ഉലുവയും പൊടിച്ച്‌ കുഴമ്പുരൂപത്തിലാക്കിയ മിശ്രിതം തലയിൽ പുരട്ടുന്നത്‌ മുടികൊഴിച്ചിൽ തടയാൻ ഫലപ്രദമായ ഔഷധമാണ്‌.
കണ്ണുകൾ കൊണ്ട് കടുക് വറുക്കുക എന്നൊരു പ്രയോഗമുണ്ട് മലയാളത്തിൽ. പ്രയോഗമെന്തായാലും കടുക് കണ്ണിന് എറെ ഗുണം ചെയ്യുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതിന് പുറമെ  കടുകിനുമുണ്ട് ഗുണങ്ങൾ ധാരാളമുണ്ട്.
മെനോപോസ് സമയത്ത് സ്ത്രീകളിൽ ഉറക്കം കുറയുന്നതായി കണ്ടുവരാറുണ്ട്. ഇതിനുള്ള നല്ലൊരു മരുന്നു കൂടിയാണ് കടുക്.
തലവേദനക്കുള്ള നല്ലൊന്നാന്തരം മരുന്നാണ് കടുക്. പ്രത്യേകിച്ച് മൈഗ്രേയ്ൻ പോലുള്ള തലവേദനകൾക്ക്.
കാൽസ്യം, മാംഗനീസ്, ഒമേഗ ത്രീ ഫാറ്റി ആസിഡ്, അയേൺ, സിങ്ക്, പ്രോട്ടീൻ, ഫൈബർ തുടങ്ങിയവ കടുകിൽ അടങ്ങിയിട്ടുണ്ട്.
വിശപ്പുണ്ടാകാനുള്ള ഒരു മാർഗം കൂടിയാണിത്. കടുക് പൊടിച്ച് പാലിൽ കലക്കി കുടിച്ചാൽ വിശപ്പു കൂടും.ശരീരവേദന മാറ്റാൻ കടുകെണ്ണ പുരട്ടി മസാജ് ചെയ്യുന്നതു നല്ലതാണ്.
കടുകെണ്ണ പാചകത്തിന് ഉപയോഗിച്ചില്ലെങ്കിലും കടുക് ഭക്ഷണപദാർത്ഥങ്ങളിലും മറ്റു ഉപയോഗിക്കുന്നതും നല്ലതാണ്. ഇതിൽ നാരുകൾ, മഗ്നീഷ്യം, സിങ്ക്, അയേൺ, ഫോസ്ഫറസ് തുടങ്ങിയ ധാരാളം പദാർത്ഥങ്ങളുണ്ട്. ഇവ ആരോഗ്യത്തിന് നല്ലതാണ്
ശരീരവേദനയ്ക്ക് കടുക് ചതച്ചിട്ട് വെള്ളം തിളപ്പിച്ച് അതുകൊണ്ട് വേദനയുളള ഭാഗങ്ങളിൽ ആവിപിടിക്കുക.

7ന് അനേകം പ്രത്യേകതകളുണ്ട്  അവയിൽ ചിലത് താഴെ പറയുന്നു

7ന് അനേകം പ്രത്യേകതകളുണ്ട്  അവയിൽ ചിലത് താഴെ പറയുന്നു

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/642044" എന്ന താളിൽനിന്ന് ശേഖരിച്ചത്